ഞാൻ എന്റെ കൈ ഉപ്പുപ്പയുടെ മൂക്കിൽ വച്ചു നോക്കി.
,, ഉമ്മ ശ്വാസം ഇല്ല
,, അള്ളോ
,, എന്താ ചെയ്യുക
,, എനിക്കറിയില്ല
,, ഉമ്മി പെട്ടന്ന് കുറച്ചു വെള്ളം എടുത്ത എല്ലാം ക്ലീൻ ആക്ക് നമുക്ക് ഹോസ്പിറ്റലിൽ പോകാം
ഉമ്മ ഉപ്പുപ്പയെ വെള്ളം കൊണ്ട് തുടച്ചു ഡ്രസ് ഒക്കെ ഉടുപ്പിച്ചു. ഞാൻ വീട്ടിലേക്ക് പോയി കാർ എടുത്ത് വന്നു. ഉമ്മ ഡ്രസ് മാറ്റി ഞങ്ങൾ നേരെ ഉപ്പുപ്പയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വിട്ടു.
.. . തുടരും