ഞാൻ ഓവർടേക്ക് ചെയ്തു കയറി പോയി. ആന്റി കണ്ടു എന്നെ. അങ്ങിനെ ഞങ്ങൾ വീട്ടിൽ എത്തി. ഞാൻ താക്കോൽ അമ്മയുടെ കൈയ്യിൽ കൊടുത്തിട്ടു മതിലിനു അടുത്തേക്ക് ചെന്നു. അപ്പോളേക്കും ആന്റി കാർ പോർച്ചിൽ ഇട്ടിട്ടു ബാഗിൽ കീ തപ്പുകയാണ്.കതകു തുറക്കാൻ. ഞാൻ ഫോൺ എടുത്തു ആന്റിയെ വിളിച്ചു. ആ വാവേ ഞാൻ ദേ വന്നുകയറിയതെ ഉള്ളു… ഞാൻ കണ്ടു… ദേ ഇങ്ങോട്ട് നോക്കിയേ ആന്റി… എവിടെ? ദേ ഈ മതിലിനു അടുത്തേക്ക്… ഞാൻ കൈ വീശി കാണിച്ചു. ആഹാ വാവ അവിടെ നിക്കുവാരുന്നോ.. ടീവി വയ്‌ക്കേണ്ട? വൈകിട്ട് വയ്ക്കാം വാവേ.. ഒത്തിരി പണി ഉണ്ട്. ചിറ്റപ്പൻഒക്കെ വരുമ്പോൾ അവർക്ക് കഴിക്കാൻ എന്തേലും ഉണ്ടാക്കണം.. പിന്നെ കുറേ അടുക്കി പറക്കാൻ ഉണ്ട്… അപ്പൊ ഞാൻ വരണ്ടേ? വരേണ്ടെന്ന് ഞാൻ പറഞ്ഞോ ചക്കരകുട്ടാ.. ദേ വന്നോളണം വൈകിട്ട്… ഇല്ലേ പിന്നെ ഞാനും വാവയും തമ്മിൽ ഒരിക്കലും മിണ്ടില്ല. ഉറപ്പാണോ? മഹ്മ് ഉറപ്പ് ആന്റി പറഞ്ഞു. ഇപ്പൊ വാവ വന്നാൽ എന്റെ പണി ഒന്നും നടക്കില്ല. ആന്റി എന്തേലും അർത്ഥം വച്ചു പറഞ്ഞതാണോ ഇനി?? എന്നാ ഞാൻ വൈകിട്ട് വരാം ആന്റി.. ദേ വാവക്ക് വൈകിട്ട് വരുമ്പോൾ ഒരു കൂട്ടം ഉണ്ടാക്കി വയ്ക്കുന്നുണ്ട് ഏറ്റവും ഇഷ്ടപെട്ട ഒരു സാധനം മഹ്മ് അതെന്താ? അതൊക്കെ ഉണ്ട്…വരുമ്പോൾ കാണാം. മഹ്മ്മ് ശരി വാവേ ഫോൺ വച്ചോ… മഹ്മ് ശരി ആന്റി… ചെന്ന ഉടനെ ഞാൻ ചോറ് കഴിച്ചു. മുകളിൽ റൂമിലേക്ക് പോയി. ദൈവമേ ഇന്നു ആന്റിയുടെ വീട്ടിൽ പോകുമ്പോൾ എനിക്ക് ഒന്നും തോന്നല്ലേ…. പക്‌ഷേ ആന്റിയുടെ മണം അത് ഓർക്കുമ്പോൾ തന്നെ കുഞ്ഞിക്കുട്ടന് ഒരു ഇളക്കം ആണ്. ഞാൻ കുറച്ചൊന്നു മയങ്ങി ഒരു മൂന്നര ആയപ്പോ എഴുനേൽറ്റു. കുളിക്കാൻ ഒന്നും നിന്നില്ല… എത്രയും വേഗം പോയി ആന്റി പറഞ്ഞ ജോലി തീർത്തിട്ട് വരണം.. ഒന്ന് മുഖം കഴുകി. ഒരു വെള്ള മുണ്ടും ഷർട്ടും ഇട്ടു ഞാൻ പോകാൻ ആയി ഇറങ്ങി. ഞാൻ താഴ്ത്തേക്കു ഇറങ്ങി ചെന്നു ഇത്ത മോനെയും കളിപ്പിച്ചു കൊണ്ടു മുൻവശത്തു ഇരുപ്പുണ്ട് ഒപ്പം അമ്മയും. അമ്മ എന്നോട് എങ്ങോട്ടാണെന്ന് ചോദിച്ചു.. ഞാൻ ആന്റിയുടെ വീട് വരെ ഒന്ന് പോയിട്ടു വരാം അമ്മേ. ആന്റിക്ക് ഒരു ടീവി വയ്ക്കണമെന്നു റൂമിൽ. അവളുടെ അമ്മ വന്നോ.? ഇപ്പൊ വരും എന്നു പറഞ്ഞു. ദേ ഇത്താക്ക് നമുക്ക് ഒരു മൂക്കുത്തി ഇട്ടുകൊടുത്താലോ?ഞാൻ അമ്മയോട് ചോദിച്ചു. മോൾക്ക് ഇടണോ ടി? അമ്മ നേരെതിരിഞ്ഞു ഇത്തയെ നോക്കി. ഇത്ത ആകെ വിരണ്ടു. ഞാൻ അമ്മയുടെ മുന്നിൽ വച്ചു ചോദിക്കും എന്നു ഒട്ടും പ്രതീക്ഷിച്ചില്ല. അമ്മ വേടിച്ചു തരാം മോൾക്ക് കേട്ടോ..എന്നാ താര ചേച്ചിക്കും കൂടെ ഒന്ന് വാങ്ങി കൊടുക്കമ്മ.മഹ്മ് കൊടുക്കാം.. ഞാൻ നടന്നു നീങ്ങിയപ്പോൾ അമ്മ ഇത്തയോട് പറയുന്നത് കേട്ടു… അവനു വലിയ ജീവനാണ് അവളെയും മായയെയും.. മായപോയി കഴിഞ്ഞപ്പോൾ പിന്നെതാരയോടായി അവന്റെ കൂട്ട്.. ഇപ്പഴും കൊച്ച് കുട്ടിയെന്നാണ് അവന്റെ വിചാരം.. ഞാൻ അമ്മ പറഞ്ഞത് കേട്ടെങ്കിലും കേൾക്കാത്ത ഭാവം നടിക്കാതെ ആന്റിയുടെ വീട്ടിലേക്കു നടന്നു.. മുൻവശം അടച്ചിട്ടിരിക്കുകയാണ് ആന്റിടെ വീടിന്റെ .