ഞാൻ സമ്മതിച്ചു ചേച്ചിയെ സമയം ഉണ്ടല്ലോ എന്ന് ഞാൻ ചിന്തിച്ചു ഞാൻ അവൻറെ കൂടെ പോയെങ്കിലും ഒരുപാട് സമയമെടുത്തു തിരിച്ചുവരാൻ ഞാനാണെങ്കിൽ ഷൈനി ചേച്ചിയുടെ കാര്യം മറന്നുപോയി അവൻറെ കൂടെ പോയപ്പോൾ ഞാൻ എൻറെ സമയദോഷം കൊണ്ട് മൊബൈൽ സൈലൻറ് ആക്കി വെച്ചിരുന്നു ഷൈനി ചേച്ചി എന്നെ ഒരു പാട് പ്രാവശ്യം ഫോണിൽ വിളിച്ചിട്ട് ഉണ്ടായിരുന്നു എന്ന് അറിയുന്നത് ഞാൻ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആണ് ഞാൻ വേഗം ജോർജ്ജ് ചേട്ടൻറെ വീട്ടിലേക്ക് ചെന്നപ്പോൾ അമ്മ എന്നോട് പറഞ്ഞു അവൾ നിന്നെയും കാത്ത് ഒരുപാട് നേരം ഇരുന്നു പിന്നെ ഞാൻ പറഞ്ഞിട്ടാണ് അവൾ ഓട്ടോയിൽ അവളുടെ വീട്ടിലേക്കു
പോയത് എന്നിട്ട് ആ അമ്മ എന്നോട് പറഞ്ഞു ഇപ്പോൾ അവൾക്ക് നിൻറെ കൂടെ പോകുന്നതാണ് കൂടുതൽ ഇഷ്ടം ഞാൻ അപ്പോൾ അമ്മയോടു പറഞ്ഞു ഞാൻ ഇത്തിരി തിരക്കിൽ ആയിപോയി ഞാൻ പിന്നെ ഈ കാര്യവും മറന്നു പോയി അപ്പോൾ അമ്മ പറഞ്ഞു എന്നാൽ നീ അവളെ ഒന്ന് ഫോണിൽ വിളിച്ചു സംസാരിക്കാൻ ശരി അമ്മേ എന്ന് പറഞ്ഞേ ജോർജ്ജ് ഏട്ടൻറെ വീട്ടിൽ നിന്നും പോന്നു എൻറെ വീട്ടിൽ വന്നിട്ട് റൂമിൽ കേറി ഞാൻ എൻറെ
ഷൈനി ചേച്ചിയെ ഫോണിൽ വിളിച്ചു ഞാൻ കുറെ പ്രാവശ്യം ഷൈനി ചേച്ചിയെ വിളിച്ചെങ്കിലും ഷൈനി ചേച്ചി ഫോൺ അറ്റൻഡ് ചെയ്തില്ല അല്ല അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി ഷൈനി ചേച്ചിക്ക് എന്നോട് വഴക്ക് ആയി എന്ന പിന്നെ രാത്രി ഞാൻ ഒരു പത്ത് മണിയായപ്പോൾ ഒന്നു കൂടി ഷൈനി ചേച്ചിയെ വിളിച്ചു അപ്പോൾ ഷൈനി ചേച്ചി ഫോൺ എടുത്തിട്ടു എന്നോട് ദേഷ്യത്തോടെ സംസാരിച്ചു നിനക്ക് എൻറെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല നിനക്ക് എന്നോട് ഇത് ഇത്തിരി എങ്കിലും ഇഷ്ടം ഉണ്ടായിരുന്നുവെങ്കിൽ
ഞാൻ പറഞ്ഞ് എൻറെ ഒരു ആവശ്യം നീ എനിക്കു സാധിച്ചു തന്നില്ല ഞാൻ എന്തോരം ആഗ്രഹിച്ചിരുന്നു എന്ന് അറിയാമോ നിൻറെ കൂടെ ഒന്നു എൻറെ വീട്ടിൽ പോകുവാൻ ഞാൻ അപ്പോൾ ഷൈനി ചേച്ചിയോടും പറഞ്ഞു എന്നോട് ക്ഷമിക്കണം ഞാൻ അവൻറെ കൂടെ പോയപ്പോൾ ഫോൺ സൈലൻറ് ആയിരുന്നു അതുകൊണ്ട് ചേച്ചി വിളിച്ചത് ഞാൻ അറിഞ്ഞില്ല പിന്നെ ചേച്ചി പറഞ്ഞ സമയത്ത് തിരിച്ചു എത്താം എന്ന് വിചാരിച്ചാണ് ഞാൻ പോയത് പക്ഷേ നിർഭാഗ്യവശാൽ എനിക്ക് എത്താൻ സാധിച്ചില്ല പക്ഷേ ചേച്ചി ഞാൻ പറയുന്നതൊന്നും ഒന്നും ചെവിക്കൊള്ളാൻ തയ്യാർ അല്ലായിരുന്നു
ചേച്ചീ ദേഷ്യത്തോടെ തന്നെ എന്നോട് ഇങ്ങനെ പറഞ്ഞു ഇനി നീ ഒന്നും പറയേണ്ട ഞാൻ നിന്നോട് വഴക്കാണ് എന്ന് എനിക്ക് നിന്നോട് ഇനി ഒന്നും സംസാരിക്കാൻ ഇല്ല നീയും എന്നോട് മിണ്ടുക യും വേണ്ട എനിക്ക് നിന്നെ കാണേണ്ട എന്ന് പറഞ്ഞു ചേച്ചി ഫോൺ കട്ട് ചെയ്തു എനിക്ക് വല്ലാത്ത സങ്കടം ആയി കാരണം ഞാൻ മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി വെച്ചിരുന്നത് ഒരു നിമിഷം കൊണ്ട തകർന്നടിഞ്ഞു