നാലാമന്‍ [അപ്പന്‍ മേനോന്‍]

Posted by

ലക്ഷ്മിചേച്ചിയും നിങ്ങളുടെ വേലക്കാരനും ഉള്ള സ്ഥിതിക്ക് ഇവിടെ ഏതായാലും വേണ്ടാ. അതുകൊണ്ട് ചന്ദ്രേട്ടന്‍ എന്റെ വീട്ടിലേക്ക് വരേണ്ടി വരും. ചന്ദ്രേട്ടനു എപ്പോള്‍ ആവശ്യം ഉണ്ടോ അപ്പോള്‍ അങ്ങോട്ട് വന്നാല്‍ മതി.
ഗോമതി അതൊക്കെ ഞാന്‍ വന്നോളാം. ഞാന്‍ എപ്പോഴാ വരേണ്ടത് എന്നുമാത്രം എന്നെ അറിയിച്ചാല്‍ മതി. പിന്നെ നിന്റെ പരിചയത്തില്‍ ആര്‍ക്കെങ്കിലും പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ അവരേയും സഹായിക്കാം പകരം അവരും എന്നെ സഹായിക്കണമെന്ന് മാത്രം എന്തു പറയുന്നു ഗോമതി.
അതിനെനിക്ക് ചന്ദ്രേട്ടന്റെ കഴിവിനെ കുറിച്ച് ഒന്നും അറിയില്ലല്ലോ. ആദ്യം ചന്ദ്രേട്ടന്റെ കഴിവ് എന്നെ ഒന്ന് കാണിക്ക്. പിന്നെ ചന്ദ്രേട്ടാ ഞാന്‍ ചന്ദ്രേട്ടനു ഉറപ്പൊന്നും തരുന്നില്ലാ എങ്കിലും ഞാന്‍ ശ്രമിക്കാം. രണ്ടു മൂന്ന് പേര്‍ക്ക് അത്യാവശ്യമായിട്ട് കുറച്ച് പൈസയുടെ ആവശ്യമുണ്ട് എന്ന് ഞാന്‍ അറിഞ്ഞു. ഇനി ചന്ദ്രേട്ടന്റെ ഈ ഒരു ആവശ്യം കൂടി പറഞ്ഞ് അവര്‍ക്ക് പൂര്‍ണ്ണ സമ്മതമാണെങ്കില്‍ ഞാന്‍ അറിയിക്കാം എന്ന് പറഞ്ഞ് ഗോമതി അയാളില്‍ നിന്നും അന്‍പതിനായിരം രൂപാ വാങ്ങിച്ചു.
രണ്ടാം ദിവസം ഗോമതി ഇന്ന് രാത്രി തനിക്ക് സൗകര്യമാണെന്ന് ചന്ദ്രേട്ടനെ അറിയിച്ചു. അന്ന് വൈകീട്ട് ഏഴരയായപ്പോള്‍ ചന്ദ്രേട്ടന്‍ ഗോമതിയുടെ വീട്ടിലെത്തി തന്റെ ശക്തി തെളിയിച്ച് ഒന്‍പതരയോടെ മടങ്ങി. ചന്ദ്രേട്ടന്റെ ശക്തി അനുഭവിച്ചറിഞ്ഞ ഗോമതി അത്യന്തം സന്തോഷവതിയായി അയാളെ യാത്രയാക്കി.
ചന്ദ്രേട്ടന്റെ ഈ കഴിവ് രഹസ്യമായി കാശിനാവശ്യമുള്ളവരെ ഗോമതി അറിയിച്ചു. രണ്ട് ആഴ്ച കഴിഞ്ഞതും മനോഹരന്‍ എന്ന ബാര്‍ബറുടെ ഭാര്യ രമണി ഈ ചന്ദ്രേട്ടനില്‍ നിന്നും അയാളുടെ കണ്ടീഷന്‍ സമ്മതിച്ച് നാല്‍പ്പതിനായിരം രുപാ അവരുടെ വീട്ടീല്‍ ഒരു അറ്റാച്ചഡ് ബാത്ത്‌റൂം കെട്ടാന്‍ വേണ്ടി വാങ്ങിച്ചു എന്ന് അറിഞ്ഞു.
കഴിഞ്ഞ രണ്ടുകൊല്ലമായി മഴക്കാലത്ത് ഞാനും അമ്മയും താമസിക്കുന്ന പഴയ ഓടിട്ട വീടാകെ ചോര്‍ന്ന് ഒലിക്കാന്‍ തുടങ്ങിയിട്ട്. മുത്തച്ചന്റേയും അമ്മമ്മൂയുടേയും കാലത്ത് കെട്ടിയ വീടല്ലേ. ഓട് ഇളക്കി കേടായ കഴുക്കോലും ഉത്തരവും പൊട്ടിയ ഓടും ഒക്കെ മാറുന്നതിനും വീടിന്റെ അകത്ത് തന്നെ ഒരു ബാത്ത്‌റൂം കെട്ടുന്നതിനും ചന്ദ്രേട്ടന്‍ എന്ന ഈ വ്യക്തിയുടെ കൈയ്യില്‍ നിന്നും എന്റെ അമ്മയും ഒന്നര ലക്ഷം രുപാ കടം വാങ്ങിയെന്ന് ഞാന്‍ പിന്നീട് അറിഞ്ഞു.
എന്നോട് ചോദിക്കാതെ അമ്മ ചന്ദ്രേട്ടനില്‍ നിന്നും ഒന്നര ലക്ഷം രുപാ കടം വാങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു….ഇന്നത്തെ കാലത്ത് ഒരു ബാങ്ക് ലോണിനു പോയാല്‍ എന്തൊക്കെ രേകള്‍ ഹാജരാക്കണമെന്ന് നിനക്കറിയോ. അതെ ഈ സ്ഥലം ഇപ്പോഴും നിന്റെ മുത്തച്ചന്റെ പേരില്‍ തന്നെയാ. ഇനി അത് എന്റെ പേരില്‍ ആക്കണമെങ്കില്‍ ഞാന്‍ എത്ര പ്രാവശ്യം വില്ലേജ് ഓഫീസ് കയറി ഇറങ്ങണം. അതിന്റെയൊക്കെ പുറകേ പോയാല്‍ ഞാന്‍ എത്ര ദിവസത്തെ ലീവെടുക്കണം. പിന്നെ നിനക്ക് ജോലി ഇല്ലാത്തതുകൊണ്ട് ലോണ്‍ എന്റെ പേരിലേ തരു. പിന്നെ അവര്‍ക്കാണെങ്കിലും നമ്മള്‍ പലിശ കൊടുക്കണ്ടേ. ഇതാകുമ്പോള്‍ ഒരു മുദ്രപത്രത്തില്‍ ഒപ്പിട്ട് ആധാറിന്റെ ഒരു കോപ്പിയും കൊടുത്തപ്പോള്‍ ദേ ഒന്നര ലക്ഷം എന്റെ കൈയ്യില്‍ കിട്ടി.
അങ്ങിനെ ഒരു ദിവസം തുണിക്കടയില്‍ പോയി ഞാന്‍ രാത്രി ഏഴര കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ അവിടെ സിറ്റൗട്ടില്‍ ചന്ദ്രേട്ടന്‍ അമ്മയോട് സംസാരിച്ച് ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *