രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Posted by

മഞ്ജുസ് എന്നെ അത്ര വിശ്വാസമില്ലാത്ത പോലെ നോക്കികൊണ്ട് ചോദിച്ചു .

“എന്തോന്ന് ?’
ഞാൻ ഒഴുക്കൻ മട്ടിൽ തിരക്കി .

“നാളെ കോളേജിൽ പോയി തുടങ്ങണം ..കുറച്ചു മേക്കപ്പ് ഐറ്റംസ് ഒകെ വാങ്ങാൻ ഉണ്ട് . എന്റെ ലോഷനും പെർഫ്യൂമും ഫേസ് വാഷും ഒക്കെ തീരാറായി ”
മഞ്ജു ഒറ്റശ്വാസത്തിൽ എല്ലാംകൂടി ഒപ്പം എടുത്തിട്ടു .

“മ്മ്…”
ഞാൻ ഒന്നമർത്തി മൂളി .

“എന്ത് കൂ ..നീ വാങ്ങുമോ ഇല്ലേ ? അതുപറ ”
മഞ്ജു എന്നെ അടിമുടി നോക്കി .

“ഇതിന്റെ ഒകെ ആവശ്യം ഉണ്ടോ..നീ ഈ കോലത്തിൽ പോയാലും ലുക്ക് അല്ലെ ..പിന്നെ ഈ പെർഫ്യൂമിന്റെ ഒക്കെ മണം അടിച്ചു ചുമ്മാ ചെക്കന്മാർക്ക് ഇളക്കം ഉണ്ടാക്കാൻ ..’
ഞാൻ അവളെ ചിരിയോടെ നോക്കി .

“അയ്യടാ..സോപ്പൊക്കെ കയ്യിലുവെച്ച മതി ..പിന്നെ എന്റെ പേഴ്സണൽ കാര്യത്തിൽ മോൻ വല്ലാണ്ടെ ഇടപെടേണ്ട ..”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു ആരും കാണുന്നില്ലെന്ന് ഉറപ്പാക്കി എന്റെ വയറിനിട്ടു പയ്യെ കുത്തി .

“ഓഹ്…ഇല്ല…പക്ഷെ ഈ വയറും മുലയും കാണിച്ചു നടന്ന ഉണ്ടല്ലോ ..എന്റെ സ്വഭാവം മാറും..”
ഞാൻ കട്ടായം പറഞ്ഞു അവളെ നോക്കി .

“ഹി ഹി..ഇല്ലെടാ ഞാൻ ശ്രദ്ധിച്ചോളാം ..”
മഞ്ജു തലയാട്ടി ചിരിച്ചു .

“മ്മ്…വാങ്ങാനുള്ളതൊക്കെ വാട്ട്സ്ആപ്പ് ചെയ്തോ..ഞാൻ വരുമ്പോ വാങ്ങാം…”
ഞാൻ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് കാറിനകത്തേക്ക് കയറി .

“ഉറപ്പാണല്ലോ അല്ലെ ?’
ഞാൻ ഡോർ അടച്ചു കാര് സ്റ്റാർട്ട് ചെയ്യുന്നതിനിടെ കുനിഞ്ഞു മഞ്ജു ഒന്നുടെ ചോദിച്ചു.

“ആഹ്.ഓക്കേ ..എന്ന പോട്ടെ ”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് കാര് റിവേഴ്‌സ് എടുത്തു . മഞ്ജു ചിരിയോടെ ഞാൻ കണ്ണിൽ നിന്നും മായും വരെ നോക്കി നിന്നു.

പിന്നെ പുറത്തൊക്കെ പോയി ഭക്ഷണം കഴിച്ചു മഞ്ജുസിനുള്ള കോസ്‌മെറ്റിക് ഐറ്റംസും വാങ്ങി ഉച്ചയോടെയാണ് ഞാൻ തിരിച്ചെത്തിയത് . വന്നയുടനെ ആ കവറൊക്കെ മഞ്ജുസിനെ ഏൽപ്പിച്ചു ഞാൻ ഉമ്മറത്തു വന്നിരുന്നു . അഞ്ജുവിനു ഷവര്മയും വാങ്ങിച്ചിരുന്നു . അത് ഇടക്കു പുറത്തു പോകുമ്പോൾ അവൾക്കു വേണ്ടി ഞാൻ ആകെ ചെയ്തുകൊടുക്കുന്ന ഒരു സഹായം ആണ്! അതും മഞ്ജുസിന്റെ കയ്യിൽ തന്നെയാണ് കൊടുത്തത് .

Leave a Reply

Your email address will not be published. Required fields are marked *