അനുഭവങ്ങൾ ഷംനയും ഷാലുവും [Sidharth]

Posted by

പുറത്ത് ശക്തമായ കാറ്റ് വീശാൻ തുടങ്ങിയിരുന്നു. അതോടൊപ്പം മേഘ ഗർജ്ജനവും. പൊടുന്നനെ അതിശക്തമായ ഒരു മിന്നൽ ഭൂമിയിലേക്ക് പുളഞ്ഞിറങ്ങി. കുളക്കടവിനടുത്ത് നിന്നിരുന്ന ഒരു വലിയ മൂവാണ്ടൻ മാവിൻ്റെ വലിയ കൊമ്പിനായിരുന്നു അതേൽക്കാനുള്ള വിധിയുണ്ടായത്. കൊമ്പിന് തീപിടിച്ച് താഴേക്ക് പതിച്ചു ഷംനയും,ഷാലുവും ഉറക്കെ നിലവിളിച്ച് അകത്തേക്ക് ഓടി കയറി. പിന്നാലെ ആർത്തലച്ച് മഴയുമെത്തി. പുറത്തേക്കിറങ്ങാൻ നിന്ന എന്നെ അവർ പിടിച്ച് വലിച്ച് അകത്തേക്ക് കയറ്റി വാതിലടച്ചു. രണ്ടു പേരും കിടന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. വീണ്ടുമൊരു മിന്നൽകൂടി ഭൂമിയിൽ പതിച്ചു. പെട്ടന്നവർ എന്നെ മുറുകെ കെട്ടിപ്പിടിച്ചു. പാവങ്ങൾ നല്ലവണ്ണം ഭയന്നിരുന്നു. ഞാനവരെ സോഫയിലിരുത്തി.
” ഇന്നേതായാലും ഇനി അപ്പുറത്തേക്ക് പോണ്ട, ഇവിടെ കൂടാം” ഞാൻ പറഞ്ഞു
അവർ തലയാട്ടി സമ്മതിച്ചു. മഴ ആസ്വദിച്ച് ഉറങ്ങാൻ റൂമിലെ കിടത്തം ഞാൻ മാറ്റിയിരുന്നു. നടുമുറ്റത്തിനരികിൽ വലിയൊരു കട്ടിൽ ഉണ്ടായിരുന്നു. അസാമാന്യ വലിപ്പമുള്ള ഒന്ന് . എന്നാൽ സാധാരണയിൽ നിന്നും വിഭിന്നമായി ഉറങ്ങുമ്പോൾ നിലത്ത് വീഴാതിരിക്കുവാൻ അരയടിയോളം ഉയരത്തിൽ നാലുപാടും പലകയുടെ തടവും ഉണ്ടായിരുന്നു. ഞാൻ കിടന്നിരുന്ന മുറി അവർക്ക് ഒഴിഞ്ഞു കൊടുത്തു. മുറിയുടെ വാതിൽ ചാരി. ഒരു ലുങ്കിയുമുടുത്ത് ഞാൻ കട്ടിലിൽ കയറി പുതച്ചു കിടന്നു. പുറത്ത് പടക്കം പൊട്ടുന്ന മുഴക്കത്തിൽ ഇടിയുടെ ശബ്ദവും തുള്ളിക്കൊരുകുടം കണക്കെ മഴയും തിമിർത്താടുന്നുണ്ടായിരുന്നു.
. : ഒന്നുറക്കം പിടിച്ച സമയത്ത് കാതിൽ ആരോ “മനുവേട്ടാ ” എന്ന് വിളിക്കുന്നതു പോലെ തോന്നി. കൺ തുറന്നു നോക്കിയപ്പോൾ ഷംനയാണ്.
“എന്താ മോളേ?”
“ഞങ്ങൾക്കവിടെ ഒറ്റയ്ക്ക് കിടക്കാൻ പേടിയാ, ഇവിടെ ഏട്ടനൊപ്പം കിടന്നോട്ടെ ?”
അവൾ ചോദിച്ചു. ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഷാലു കട്ടിലിൻ്റെ വലതുഭാഗത്തുള്ള പലക താഴ്തി കയറികടന്നു കഴിഞ്ഞിരുന്നു. ഞാൻ പിന്നെന്ത് പറയാൻ, ഇപ്പുറത്ത് ഷംനയും കയറി കിടന്നു. നടുവിൽ ഞാനും. ഇതവരും എൻ്റെ പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറി. നഗ്നമായ എൻ്റെ കഴുത്തിൽ മുഖമമർത്തി വലത്തേക്കാൽ തുടയിൽ കയറ്റി വെച്ച് കെട്ടിപ്പിടിച്ച് കിടന്നു. നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്ന നിമിഷങ്ങൾ. ഞാൻ സംയമനം പാലിച്ച് പതുക്കെ കണ്ണുകളടച്ച് കിടന്നു. പതുക്കെ ഉറക്കത്തിലേക്ക് വീണു.
രാവിലെയായി ഞാൻ ഉറക്കമെഴുന്നേറ്റു കണ്ണുകൾ തുറന്നു. ഷംന നേരത്തെ എണീറ്റ് അടുക്കളയിൽ കയറി ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ഷാലു പൂർണ്ണമായും എൻ്റെ ദേഹം കയ്യേറിയിരുന്നു. അവളെ തട്ടി വിളിച്ചു.
” കുറച്ചൂടി കിടക്കട്ടെ മനൂട്ടാ ” അവൾ ചിണുങ്ങി, വീണ്ടും എന്നിലമർന്ന് കിടന്നു. പുതപ്പിനടിയിൽ ഞങ്ങളുടെ അർദ്ധ നഗ്നമായ തുടകൾ കെടുപ്പിണഞ്ഞ് കിടന്നു. ഷംന കുറച്ചു കഴിഞ്ഞപ്പോൾ ചായയുമായി വന്നു. ഞങ്ങൾ എണീറ്റു. ഞാൻ കട്ടിലിൽ ചാരിയിരുന്നു. ഷാലു എൻ്റെ മടിയിൽ കയറി മാറിലേക്ക് ചാരി, ചായ കുടിച്ചു. നല്ല തണുപ്പുണ്ടായിരുന്നു രാവിലെ. ചായ കുടിച്ച് തീരത്ത് കപ്പ് ഷംനയ്ക്ക് കൈമാറി അവൾ അടുക്കളയിലേക്ക് പോയി. ഷാലു എനിക്ക് നേരെ തിരിഞ്ഞ് തുടകൾ അരക്കെട്ടിനിരുവശത്തേക്കും ഇട്ട് മടിയിൽ അമർന്നിരുന്നു. അവളുടെ ഇറക്കം കുറഞ്ഞ ടോപ്പിന് മറക്കാൻ കഴിയാത്ത അടിവയർ എൻ്റെ വയറിലമർന്നു .എൻ്റെ കൈകൾ പിടിച്ച് കവിളിൽ ചേർത്തു വെച്ചു.
” മനൂട്ടൻ്റെ കയ്യിനെന്തൊരു ചൂടാ” അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു. മാറിൽ മാറമർത്തി മുറുകെ പുണർന്ന് തവള ഇരിക്കുന്ന പോലെ ഷാലു കിടന്നു. പാതിയുണർന്ന യോഗ ദണ്ഡിൽ ഇടയ്ക്കവൾ അരക്കെട്ടമർത്തുന്നുണ്ടായിരുന്നു.
“മോളൂ നീ വരുന്നില്ലേ ?” ഷംന ചോദിച്ചു
“ഇത്ത പൊക്കോ, ഞാൻ കുറച്ച് കഴിയുമ്പത്തിനും വരാം ” ഷാലു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *