“സ്സ്…..ഹാഹ് ..മതിയെടി …”
ഞാൻ അവളുടെ കൈതട്ടികൊണ്ട് കണ്ണുരുട്ടി . എന്റെ ഭാവം കണ്ടു മഞ്ജുസ് അടക്കി ചിരിച്ചു .
“നീ പൊക്കോ ..ഒരു കണക്കിന് അതാ നല്ലത് ..എനിക്ക് കുറച്ചു സമാധാനം ഉണ്ടാവും ”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു എന്നെ നോക്കി .
“ആഹ്…ഇപ്പൊ അങ്ങനെ ഒക്കെ ആയി അല്ലെ ”
ഞാൻ നിരാശയോടെ പറഞ്ഞു .
“ഹ്..അങ്ങനെ അല്ലേടാ ..നീ ഉണ്ടെങ്കിൽ എനിക്കും ഓരോന്നൊക്കെ തോന്നും ..അവിടെ ആവുമ്പൊ കുഴപ്പം ഇല്ലല്ലോ ..വീക്കെൻഡ് ആവുമ്പൊ ഇങ്ങു പോരെ ”
മഞ്ജു പുഞ്ചിരിയോടെ പറഞ്ഞു എന്നെ നോക്കി .
“മ്മ്..നോക്കട്ടെ ..പിന്നെ ട്രാൻസ്ഫർ വേഗം നോക്കിക്കോ …ഇങ്ങനെ രണ്ടു സ്ഥലത്തു നിക്കാൻ ആണെന്കി കല്യാണം കഴിക്കേണ്ട കാര്യം ഇല്ലല്ലോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
‘അതൊക്കെ നോക്കുന്നുണ്ട്..എന്നുവെച്ചു പെട്ടെന്ന് കിട്ടുമോ ..അതിനൊക്കെ ഒരു സമയം ഉണ്ട് ‘
മഞ്ജു ഗൗരവം വിടാതെ പറഞ്ഞു .
“മ്മ്….എന്തേലും ആകട്ടെ മൈര് ..നീ ഇപ്പൊ ഇതൊക്കെ ഒന്നഴിച്ചേ..ഞാൻ ഒന്ന് സുഖിച്ചോട്ടെ..’
ഞാൻ മുണ്ടിന്റെ മുൻവശം ഉഴിഞ്ഞു അവളെ നോക്കി .
“അയ്യ..പോയി പണി നോക്ക്…അഞ്ജുവും അമ്മയും ഒക്കെ താഴെ ഉണ്ട് ..’
അവൾ സ്വല്പം നാണത്തോടെ പറഞ്ഞു നഖം കടിച്ചു .
“അതിനെന്താ…..നീ കിടന്നു കാറാതിരുന്ന മതി…കല്യാണം കഴിഞ്ഞ പിന്നെ ഇതൊക്കെ പതിവാണെന്ന് അമ്മക്കൊക്കെ അറിയാം ”
ഞാൻ അതൊന്നും ഒരു വിഷയമല്ലെന്ന ഭാവത്തിൽ നോക്കി അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു.
‘മ്മ്മ്…മ്മ്മ്…..വിട്”
മഞ്ജു ഞാൻ ചുംബിക്കുന്നതിനിടെ കുതറികൊണ്ട് പറഞ്ഞു .
“ഇല്ല..നീ ഇങ്ങു വാ ”
ഞാൻ അവളെ വിടാതെ പിടിച്ചുകൊണ്ട് ചുണ്ടിലും കഴുത്തിലുമൊക്കെ ബലമായി ചുംബിച്ചു..
“മ്മ്മ്….കവി…”
അവൾ ഒടുക്കം സർവ ശക്തിയുമെടുത്തു എന്നെ ഉന്തി തള്ളിക്കൊണ്ട് മാറി ഇരുന്നു കിതച്ചു !ഞാൻ അവളെ ആശ്ചര്യത്തോടെ നോക്കി കണ്ണുമിഴിച്ചു..ചുണ്ടു ഞാൻ ചപ്പി വലിച്ചതുകൊണ്ട് കൂടുതൽ ചുവന്നിട്ടുണ്ട് .
“പോടാ പന്നി …രാത്രി ആവട്ടെ “