ഡേർട്ടി പിക്ച്ചർ 6 [Sagar Kottappuram]

Posted by

വിയർപ്പിന്റെ കുത്തൽ ഉള്ള ഗന്ധം സിസിലി മുന്പിലെത്തിയപ്പോഴേ കിച്ചുവിന് കിട്ടി . അവൻ അകത്തേക്ക് കടന്നതും സിസിലി വാതിൽ അടച്ചു കുറ്റിയിട്ടു .

അപ്പോഴേക്കും കിച്ചു അവളെ കടന്നു പിടിച്ചിരുന്നു. പുറകിലൂടെ കയ്യിട്ടു അവളെ തന്നിലേക്ക് പിടിച്ചു കിച്ചു സിസിലിയുടെ വിയർത്ത കഴുത്തിൽ ചുണ്ടമർത്തി..

“സ്…സിസിലി…”
ആ വിയർപ്പിൽ അവൻ ഒരു മടിയും കൂടാതെ നക്കികൊണ്ട് പയ്യെ വിളിച്ചു. അവളുടെ ഉപ്പുരസം കിച്ചു നാക്കുകൊണ്ട് നക്കി നുണഞ്ഞു .

“ആഹ്…കിച്ചു…”
അവളും സീല്ക്കരിച്ചു അതിനു മറുപടി നൽകി .

“റൂമിൽ പോയാലോ സിസിലി ”
തന്റെ മുൻവശം അവളുടെ ചന്തിയിൽ ഉരസികൊണ്ട് കിച്ചു ചോദിച്ചു .

“മ്മ്…അതൊക്കെ പോകാം …ആദ്യം നീ എന്നെ വിടു”
സിസിലി പുഞ്ചിരിയോടെ പറഞ്ഞു കിച്ചുവിന്റെ പിടുത്തം വേർപെടുത്തി.

പിന്നെ അവനു നീ അഭിമുഖം ആയി തിരിഞ്ഞു നിന്നു.

“നിനക്ക് കുടിക്കാൻ എന്തേലും വേണോ…വെയില് കൊണ്ട് വന്നതല്ലേ ”
സിസിലി മര്യാദയോടെ ചോദിച്ചു അവന്റെ കവിളിൽ തഴുകി .

“ഒന്നും വേണ്ട..സിസിലി…നീ വാ..എനിക്ക് പെട്ടെന്ന് എന്തേലും ചെയ്യണം..”
കിച്ചു കഴപ്പ് മൂത്തവനെ പോലെ പുലമ്പി .

“ഹ ഹ..ഒന്നടങ്ങേടാ …”
സിസിലി ചിരിച്ചുകൊണ്ട് അവന്റെ മുൻവശത്തെ മുഴുപ്പിൽ കൈകൊണ്ട് തഴുകി. അവന്റെ പാന്റ്സിനു മുൻവശത്തെ സിസിലിയുടെ വലതു കൈ ഇഴഞ്ഞു ..അവൻ കണ്ണടച്ച് നിന്നു ആ സുഖം ആസ്വദിക്കാൻ തുടങ്ങി .

“സ്സ്…സിസിലി …”

കിച്ചു നീട്ടി വിളിച്ചു .

“ഡാ….എല്ലാം അഴിക്ക്…”
സിസിലി അവന്റെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു .

“ഇവിടെ വെച്ചോ ?”
കിച്ചു അവളെ അത്ഭുതത്തോടെ നോക്കി .

“മ്മ്….വൈകുന്നേരം വരെ നമ്മള് രണ്ടും മാത്രേ ഇവിടുള്ളൂ ..അതുകൊണ്ട് ഇന്ന് കിച്ചുമോന് തുണി വേണ്ട ..ഇന്ന് ഫുൾ എന്റെ മുൻപിൽ നീ നൂൽബന്ധം ഇല്ലാതെ നടക്കണം ..മനസിലായോ “

സിസിലി കള്ളച്ചിരിയോടെ പറഞ്ഞു അവന്റെ കോളറിൽ രണ്ടു കയ്യും പിടിച്ചു മുന്നോട്ടു വലിച്ചു ചുണ്ടിൽ ചുംബിച്ചു . അവൻ ആ ചുംബനം ആസ്വദിച്ച് കൊണ്ട് ആ ഡീലിനു സമ്മതം പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *