സനൂപും പിടിച്ചു നിർത്തിയപോലെ നിന്നു, സാനിയ ഹേമയൂടെ കഴുത്തിൽ തിരുമ്മിക്കോടുത്തു
അവൾ അന്നു ലോഡ്ജു റൂമിൽ കണ്ട സുന്ദരി ദേഷൃം കോണ്ടു ചുവന്ന മുഖം
ഭാസ്ക്കരൻ :ഡീ പെണ്ണേ ചുമ്മാ എൻെറ നേരെ വന്നാൽ
അവൾ: താനൊരു പുല്ലും ചെയ്യില്ല, തൻെറ മകനെ നോക്കു പറയും അവൻ പിന്നെ തനിക്കു ഞാനോരു പണി വച്ചിട്ടുണ്ട്
സനൂപ്:ഡീ നിന്നെ
അവൾ : നീ നോക്കു നിനെറ കൂട്ടുകാരൻഏഴുന്നേറ്റോന്നു ,വെട്ടിയിട്ട ശവം പോലെ രാധാകൃഷ്ണൻ കിടപ്പുണ്ടായിരുന്നു
വാടാ നിനക്കും തരാം
ഹേമ ഡോക്ടർ : ഭാസ്ക്കരാ തനിക്കു ധെെരൃമുണ്ട് , പക്ഷേ ആയുസില്ല,തൻെറ കാരൃം കാലൻ പരിഗണിക്കാൻ തുടങ്ങി, ഇവളെ ഒടിമുറയിൽ(ധനുഷിൻെറ പട്ടാബ് പടം കാണുക)ജയിക്കാൻ ഇൗ ഉൗട്ടിയിൽ ആളില്ല,
ഭാസ്ക്കരൻ: ചെമ്മീൻ ചാടിയാൽ ചട്ടിയോളം അത്രേയുളളു ,ബഹളം കേട്ടു ആളുകൾ റൂമിലേക്കു വന്നു തുടങ്ങി ഭാസ്ക്കരൻ പുറത്തേക്കു നടന്നൂ
താഴെക്കിടന്ന രാധാകൃഷ്ണൻ എഴുന്നേറ്റെക്കിലും തല ആയില്ല,പിടലി ഒടിഞ്ഞതു പോലെ ഇരുന്നു , സനൂപിൻെ്ര മുഖം ദേഷൃത്താൽ ചുളിഞ്ഞിരുന്നു
അവൾ:. ഡാ നിൻെറ ചേട്ടനെ ഞാൻ കാണാൻ വരുന്നുണ്ട് ,അവനു നല്ല സമ്മാനവുമായി
പിന്നെ മരൃാദക്കു ജീവിച്ചാൽ നിനക്കു നല്ലതു
സനൂപ് : കഴുവർട മോളേ നിന്നെ ഞാൻ എടുത്തോളാം
അവൾ: പോടാ പുല്ലേ
രാധാകൃഷ്ണനോട്
മതിയോ പോടാ നാണംകെട്ടവൻമ്മാരെ
ചവിട്ടികുലുക്കി സനൂപും പിറകെ രാധാകൃഷ്ണനും പോയി
സാനിയ ചേച്ചിയെന്നു വിളിച്ചു ആസുന്ദരിയുടെ കരം കവർന്നു
അവളെൻെറ നേരെ മന്ദഹസിച്ചു,
ചില സമയങ്ങളിൽ പെണ്ണുങ്ങൾ ആണിനെ വല്ലതെ ചവിട്ടി മെതിച്ചു കളയും നാം വല്ലാത്ത അവസ്ഥയിൽ ആയിരിക്കും അപ്പോൾ…
ഹേമഡോക്ടർ: കാന്താരി നീ വന്നതു നന്നായി ഇല്ലെഗിൽ ഇവനെ അവർ
അവൾ: ആൻെറി ഒന്നും ചെയ്യാൻ കഴിയില്ല,ഞാൻ പപ്പയുടെ കൂടെ എസ്പിയെ കണ്ടു, പരാതി അവർക്കില്ല, ഭാസ്ക്കരനെറ മകനു കാർ ആക്സിഡൻെറ് ആണ് ,ഇവൻ ചിത്രത്തിൽ ഇല്ല ,ഇവൻെറ മോഴിയെടുക്കാൻ പോലീസ് വരും.,
അവളെൻെറ അരികിലേക്കു വന്നു
റോയൽ പെർഫൃൂമിൻെറ മണം,മഞ്ഞചുരിദാറും നീലജീൻസും നടി ലെെലയുടെ കുട്ടിത്തം തുളുബുന്ന മുഖം,ഷാൾ ഇടാത്തതിനാൽ കുബിനിൽക്കുന്ന മുലകൾ അറിയാം ഒട്ടും വലിപ്പം ഇല്ല, വാക്കുകളിൽ തീ
അവൾ: നീ പേടിക്കേണ്ട, ഞങ്ങൾ ഇവിടെയുളളിടത്തോളം,