“ഞാൻ നാളെ വരാം രണ്ടു പേരു വെെകിട്ടു വരും ലോഡ്ജിലെ ജൊലിക്കാരാ പിന്നെ പോലീസ് വരും അതു നിൻെറ ഇഷ്ടം മോഴികോടുപ്പ്, പേടിവേണ്ട
റോയൽ ഫെർഫൃൂമിൻെറ ഗന്ഡം മൂക്ക് തുളച്ചു കയറി, നടി ലെെലയുടെ കുട്ടിത്തം തുളുബുന്നമുഖം അവയിൽ തുടിക്കുന്ന പരൾ മീനുകളെപ്പോലെ വെളളാരം കണ്ണുകൾ അവൾ പറഞ്ഞു എല്ലാം ശരിയാകും
ഞാൻ തല പതിയെ അനക്കി
വെെകിട്ടു ഹേമഡോക്ടർ വീട്ടിൽ പോകുന്നതിനു മുൻപ് വന്നു ആവശൃം വേണ്ട ചെക്കപ്പുകൾ നടത്തി. പിന്നെ അവർ പറഞ്ഞു നാളെ ഡിസ്ചാർജ് ആകും എന്നു, വെെകാതെ പ്രിൻസും സുബ്രമണിയും വന്നു , അവരുമായി ഞാൻ നല്ല കബനി ആയി
പ്രിൻസ് പാലക്കാടു കാരൻ ആണ് , കഥകൾ പറഞ്ഞു കോണ്ടു ഇരിക്കും
പിറ്റേ ദിവസം രാവിലെ ഡോക്ടർ ഹേമ വന്നു , വന്നതും ഡിസ്ചാർജ് ചെയ്യ്തു. എന്നെ ആംബുലൻസിൽ കയറ്റി വീട്ടിൽ കോണ്ടുവന്നു പ്രിൻസിനോപ്പം അവരും വന്നു ,
അവരുടെ ചെറിയ വീട്ടിലെ ഒരു മുറി എനിക്കു വേണ്ടി മാറ്റി വച്ചിരുന്നു , മുറ്റത്തു കയറിയപ്പോൾ തന്നെ ഞാൻ കണ്ടതു റോഡിൽ നിന്ന് വീട്ടിലേക്കു തിരിഞ്ഞു ചെടിചട്ടികളിൽ ഇടിച്ചു കയറിയ 800മാരുതി കാർ ആയിരുന്നു, ഗ്ളാസ് തകർന്നു മുൻവശം ചളുങ്ങിയ നിലയിൽആയിരുന്നു അത്…. അമർനാഥ് റെഡിയാക്കി തന്ന കാർ….
ഞാൻ നോക്കിയതു ഹേമഡോക്ടർ കണ്ടു , വല്ലാതെ ഭയന്ന മുഖഭാവം ആയിരുന്നു അവരുടേതു, പ്രിൻസ് മടങ്ങിയെങ്ഗിലും ഹേമഡോക്ടർ എനിക്കു തുണയായി നിന്നു
ഞാൻ: ഡോക്ടർ എന്താ പറ്റിയതു
ഹേമ: അനിൽ അത് …..
ഞാൻ: പറയൂ ഭാസ്ക്കരൻ വീണ്ടും വന്നോ
ഹേമഡോക്ടർ: അതല്ല, ഞാൻ പറയുന്നതു നീ ശ്രദാധിച്ചു കേൾക്കുക
ഞാൻ: ഡോക്ടർ പറഞ്ഞോളൂ
ഹേമ: ഇന്നാണു വിദൃ, വിദൃയുടെ കലൃാണം……
മനസ്സിൽ വെളളിടി വെട്ടി ഹൃദയം നിലച്ചതു പോലെ
ഡോക്ടർ ….. ഞാൻ ദയനീയമായി ഹേമ യെ നോക്കി