ഋഷി കരയിലേക്ക് കയറി വന്നു ……. അവളുടെ കൺനീർ തുടച്ചുമാറ്റി ……….ഡി ……. നീ എന്നെ വിഷമിപ്പിക്കരുത് …… എനിക്കും നല്ല ടെൻഷൻ ഉണ്ട് ……… ഞാൻ കുറച്ചുദിവസത്തിനകം ഇവിടെ നിന്നും പോകും ……… ‘അമ്മ അത് പറയാനാ വിളിച്ചത്
അദിതി കരഞ്ഞു കൊണ്ട് ………..ആണോ ? എന്നാ നീ പോകുന്നത് …………..
ഋഷി …….അറിയില്ല ടിക്കറ്റ് ഇന്നോ നാളെയോ വരും …………. അതാ ഇന്ന് എനിക്കൊരു മൂഡില്ലാത്തത് ………ഞാൻ രാത്രി വരട്ടെ നിന്റെ റൂമിൽ ………..
അദിതി ………. ഉറപ്പാണോ ……….എന്നാ രാത്രി വാ ………… നമുക്ക് പോകാം ……… നീ പെട്ടന്ന് ഡ്രസ്സ് എടുത്തിട് ………..
ഋഷി പെട്ടെന്ന് ഡ്രസ്സ് മാറി അഥിതിയോടൊപ്പം വീട്ടിലേക്ക് പോയി ……..
വീട്ടിലെത്തിയപ്പോൾ അനഘ ……… എന്തടാ നേരത്തെ ………പോന്നത്
അഥിതി ……. ചേച്ചി ഋഷി ഈ ആഴ്ച തിരിച്ചു പോകും ………….
അനഘ ……… ഞാൻ കേട്ടു ……..അവന്റെ ‘അമ്മ പറയുന്നത് ………..
ഋഷി അവന്റെ റൂമിലേക്ക് പോയി …….. കതക് അടയ്ക്കാൻപോകുമ്പോൾ അദിതി അവളുടെ റൂമിൽ നിന്നും ഋഷിയെ വിളിച്ചു ………. ഹെലോ നമ്മളിവിടെയൊക്കെ ഉണ്ട് കേട്ടോ ……….. ഋഷി അദിതിയുടെ റൂമിനടുത്തേക്ക് നടന്നു ………. അഥിതി അവന്റെ കൈ പിടിച്ചു റൂമിനകത്തേക്ക് കയറ്റി കതകടച്ചു …………. അവളവനെ കെട്ടിപ്പിടിച്ചു കട്ടിലിലേക്ക് തള്ളിയിട്ടു ………… അവന്റെ കാതിൽ പതിയെ പറഞ്ഞു കൊല്ലരുത് ഫസ്റ്റ് ടൈമ ………..
ഋഷി ……… ഡി ……. രാത്രി പോരെ ………
അഥിതി ……….എല്ലാവരും ഊണ് കഴിഞ്ഞു ഉറക്കമാ …………
ഋഷി ……… അനഘയോ .?
അഥിതി …….. അവളിനി രാത്രിയെ മുകളിലേക്ക് വരൂ ……… യെന്ത അവളോട് പ്രേമം തോന്നി തുടങ്ങിയോ?…….. ഇങ്ങോട്ട് പ്രേമിക്കുമെന്ന് തോന്നുന്നില്ലകെട്ടോ ……… ഇച്ചിരി കട്ടിയ………. അവള് സുന്ദരിയാണല്ലേ ? അതുകൊണ്ടല്ലേ? എന്നാലും നോക്കിക്കോ
ഋഷി …….. നീയെന്താ നിന്നെ കെട്ടാൻ പറയാത്തത് ………. ഞാൻ നിന്നിൽ നിന്നുമത് പ്രതീക്ഷിച്ചു ……….
അഥിതി ……. മേഘ ചേച്ചി ആദ്യമേ പറഞ്ഞു അനഘ ചേച്ചിയെ കൊണ്ട് കെട്ടിപ്പിക്കണമെന്ന് ……… അതുകൊണ്ടു ഞാൻ ആ ആഗ്രഹം അങ്ങ് ഉപേക്ഷിച്ചു …………