ഋഷി ……… ഞാൻ വന്നിട്ട് രണ്ടുമാസം ആയില്ലേ ……..അതിന്റെ ചോരുക്കിൽ പോയതാ ഞാനിനി അങ്ങോട്ട് ചെല്ലില്ല എന്ന് വിചാരിച്ചു കാണും ………..
മേഘ ……… അവള് ഇന്ത്യ കാരിയാണോ?
ഋഷി ……….. അല്ല അമേരിക്കൻ …………
മേഘ ……… സുന്ദരിയാണോടാ അവൾ ………….
ഋഷി ………….മും ………….കുഴപ്പമില്ല ……………
വേദിക ………… എത്ര വയസുണ്ട് ……..അവൾക്ക് ………..
ഋഷി ………..എന്നെക്കാളും രണ്ടു വയസിന് ഇളയതാ ……….ഇപ്പൊ 24 ………….
വേദിക ……….. അതെങ്ങനാ ഋഷി …….നിനക്ക് 22 അല്ലെ ആയുള്ളൂ …………. പിന്നെങ്ങനെ അവൾക്ക് 24 …….
അപ്പോയെക്കും അനഘ അവനെയൊന്ന് സൂക്ഷിച്ചു നോക്കി ………….
ഋഷി …………സോറി സോറി ………..ട്വന്റീ ……..ഓർക്കാതെ പറഞ്ഞതാ …………
വേദിക ………. ഓർക്കാതെ പറയുന്നതും പെട്ടെന്ന് പറയുന്നതും ചിലപ്പോ സത്യമായിരിക്കും ………….
മേഘ ………… ഇവിടൊരാളെ കുറിച്ചോർത്തു …………..സത്യമാവണേ എന്നാണ് എന്റെ പ്രാർത്ഥന ……..
മേഘ അനഘയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു ………… അനഘയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു
ഒരു ഞായറാഴ്ച ………
ഋഷിയും രാജീവനും എവിടെയോ പോകാനിറങ്ങുകയായിരുന്നു …………
രണ്ടമ്മവാൻ മാരും …….. വന്ന് അവരോടു പറഞ്ഞു ……….. രാജീവാ ….. എല്ലാം തുറന്നു സംസാരിക്കണം ……… ഒന്നും മറച്ചു വയ്ക്കരുത് ………….. അവൾക് താഴെ ഇനി രണ്ട് കുട്ടികൾ കൂടിയുണ്ട് ………… എല്ലാം കേട്ട് രാജീവൻ തലയാട്ടി ……. അവർ ആക്ടിവയുമായി പുറത്തേക്കിറങ്ങി ………… 20 കിലോമീറ്ററോളം സഞ്ചരിച് ………. ഒരു ഓടിട്ട വീടിനുമുന്നിൽ വണ്ടി നിർത്തി …………. രണ്ടുപേരും ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറി ……… 55 വയസോളം പ്രായം തോന്നിക്കുന്ന ഒരാൾ അവരെക്കണ്ട് ഓടിവന്നു ………..വീട്ടിനകത്തേക് കൂട്ടികൊണ്ടുപോയി ……….. അവരെ കസേരയിൽ ഇരുത്തി …………. അയാൾ സ്വയം പരിചയപ്പെടുത്തി ………… എന്റെ പേര് വിക്രമൻ ഞാൻ ചെറുക്കന്റെ അമ്മാവനെ …………..
ഋഷി ………. പയ്യനിവിടില്ലേ ……….
വിക്രമൻ ……….. അവനു വർക്ക്‌ഷോപ്പിൽ കുറച്ചുപണിയുണ്ടെന്ന് പറഞ്ഞു പോയി ഞാൻ ഇപ്പൊ വിളിച്ചിരുന്നു …… ഇപ്പൊ വരും ………
ഋഷി ……… ‘അമ്മ ……….