ഋഷി ……… അത് വേദിക ചേച്ചിടെ മുഖം കണ്ടാൽ അറിയാം ……… ഉടനെ തന്നെ ഒരു കുഞ്ഞിക്കാല് പ്രതീക്ഷിക്കാമോ …………… കൂടെ ഒരു പാർട്ടിയും ……….ഹ ഹ ഹ ……….
രാജീവൻ ………….. റിലീസിംഗ് സൂൺ ………….ഹ ഹ ഹ …………. ഡാ വേദി പ്രെഗ്‌നന്റാണെന്ന് തോന്നുന്നു …….. ഇതുവരെ മുറ ആയിട്ടില്ല ……….. പോകാതിരിക്കാനുള്ള പ്രധാന കാരണം അതാ ……… അതുകൂടി നോക്കിയിട്ട് പോകാമെന്നു വച്ചു
അപ്പൊ മേഘയും അഥിതിയും മനസ്സിൽ ചിന്തിച്ചു ……..അത് മിക്കവാറും ഋഷിയുടെ വിത്ത് തന്നെ ആയിരിക്കും
ഋഷി ……… അതെപ്പോൾ വേണമെങ്കിലും ആവാമല്ലോ പക്ഷെ ചേട്ടനിവിടെ നിക്കണമെന്നല്ലേ ഉള്ളു ……………
വേദിക ……… ഡാ ……… ചേട്ടനിനി പോകുന്നില്ല …………. പോരെ …………
മേഘ ………… ഋഷി വന്നതിനു ശേഷം …….. ഇവിടെല്ലാർക്കും ഒരു പോസിറ്റിവ് എനർജി വന്നിട്ടുണ്ട് ………….
രാജീവൻ ………. അത് നിന്റെ കാര്യത്തിലും ഉണ്ട് കേട്ടോ …….. ഡിവോഴ്സ് കിട്ടിയാൽ നിന്റെ കല്യാണം ഉടൻ നടത്തും …….. പോരെ ……..അവൻ ആളെയും കണ്ടുവച്ചിട്ടുണ്ട് ………… പിന്നെ സജിത്ത് വേറെ പെണ്ണ് നോക്കുന്നുണ്ട് ……… അതുകൊണ്ടു ഡിവോഴ്സ് പെട്ടെന്ന് കിട്ടും കേട്ടോടി …….മേഘ ചേച്ചി
മേഘ ……….ഡാ …….. ഋഷി …………. അതൊക്കെ എപ്പോ ……….നീ സംസാരിച്ചോ ……….
ഋഷി ……….. അതൊക്കെ ഞാൻ വഴിയേ പറയാം എന്റെ മുറപ്പെണ്ണേ ………. രാജീവേട്ടാ നമുക്ക് സൺഡേ അവിടൊന്നു പോകണം എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട് ……… പിന്നെ രാജീവേട്ടാ യെനിക്കൊരു കാർ വാങ്ങണം ആക്ടിവ ഓടിച്ചു വെയിൽ കൊള്ളാൻ വയ്യ ………… ഞാൻ വന്നതിലും കറുത്തുപോയി …………
രാജീവൻ …….. ഡാ ……നിന്റെ സിറ്റിസൺ ഷിപ്പിന്റെ പേപ്പർ വർക്കെല്ലാം എന്തായി …….. ഉടനെ വല്ലതും നടക്കുമോ
ഋഷി ………അത് അച്ഛൻ നോക്കിക്കൊള്ളും …….പെട്ടെന്ന് ശരിയാക്കും ……….അങ്ങനെ ഞാനും ഒരു ഇന്ത്യക്കാരനാകും ……. മിക്ക വറും അടുത്ത ആഴ്ച ഞാൻ തിരിച്ചുപോകും ……… അതിനു മുൻപ് മേഘ ചേച്ചിടെ കാര്യം ഒരു തീരുമാനമാക്കണം ………….
വേദിക …….. ഡാ …… നീ പോയാൽ ഉടനെ തിരിച്ചുവരുമോ ………. നിന്റെ ഗേൾ ഫ്രണ്ട് നിന്നെ പെട്ടന്ന് തിരിച്ചുവിടുമോ ……….
ഋഷി ……. ഇപ്പൊ ഫ്രീയാ ചേച്ചി അവളു വേറൊരുത്തന്റെ കൂടെ പോയി ………. ഇനി അങ്ങ് ചെന്നിട്ടുവേണം ഒന്നിനെ തപ്പിയെടുക്കാൻ ………….
അനഘ ………. അയ്യോ അതെന്തു പറ്റിയെടാ …….