ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Posted by

ക്രിസ്റ്റി : സാറെ ഒരു കാര്യം ആദ്യം പറയട്ടെ . സാറ് പറഞ്ഞ കാര്യം നടക്കില്ല . എൻ്റെ കട ഇപ്പോൾ തന്നെ നഷ്ടം ആണ്. എനിക്ക് സൗജന്യം ആയി ഒന്നും തരാൻ പറ്റില്ല . അപ്പൻ ഇവിടെത്തെ വലിയ മുതലാളി ഒക്കെആയിരുന്നു ഇപ്പോൾ ധുർത്തു അടിച്ചും, പള്ളിക്കും ഒക്കെ കൊടുത്തും . ഇപ്പോൾ ഒരുവലിയവീട്മാത്രംഉള്ളു
ഞാൻ : ക്രിസ്റ്റി നമ്മുക്ക് ഈ ബെഞ്ചിൽ ഇരിക്കാം . ക്രിസ്റ്റി ,ആര് പറഞ്ഞു വെറുതെവേണംഎന്ന്. ക്രിസ്റ്റിക്കു ഈ ഹോസ്പിറ്റലിൻറെ മുഴുവൻ എലെക്ട്രിക്കൽ സാധനങ്ങൾ എടുത്താലോ .
ക്രിസ്റ്റിയുടെ മുഖം തെളിഞ്ഞു .
ക്രിസ്റ്റി : സാറെ സത്യം ആണോ .
ഞാൻ: അതെ പക്ഷേ ചില കാര്യങ്ങൾ ഉണ്ട് . ആദ്യം ക്രിസ്റ്റിയുടെ കടയിൽ ഉള്ളഎലെക്ട്രിഷ്യനെ ഇങ്ങോട്ടുവിടണം . പുള്ളി ഇവിടെ ഉള്ള പണി ഒക്കെ ചെയ്തു തരണം . പുള്ളിഎന്തൊക്കെ വാങ്ങാൻ ലിസ്റ്റ് ഉണ്ടാകുമ്പോൾ അത് മുഴുവൻ ക്രിസ്റ്റിയുടെ കടയിൽനിന്ന്എടുക്കാം . പക്ഷെ പകുതി ബില് പണിതീരുമ്പോൾ തരാം. ബാക്കി പള്ളിയിൽ നിന്ന്ക്യാഷ് വരുമ്പോൾ. എന്ത്പറയുന്നു
ക്രിസ്ടി: പകുതി ഇപ്പോൾ ഉള്ളു.
ഞാൻ: അതെ , പറ്റില്ലെങ്കിൽ വേറെ നോക്കണോ ഞാൻ .
എനിക്ക് ഉറപ്പായിരുന്നു ക്രിസ്റ്റി സമ്മതിക്കുംഎന്ന്
ക്രിസ്ടി : സാറെ ഉറപ്പ് അല്ലെ ബാക്കിക്യാഷ് കിട്ടും എന്ന്
ഞാൻ : അത് ഉറപ്പാണ്. പക്ഷെ ഇവിടെ എന്ത് പണി വന്നാലും എലെക്ട്രിഷ്യനെ വിടണം . മാത്രം അല്ല ഭാവി യിലെ എല്ലാ സാധനങ്ങളും ക്രിസ്റ്റിയുടെ കടയിൽ നിന്ന് വാങ്ങാം .
ക്രിസ്റ്റി : ഓക്കേ , ഞാൻ എലെക്ട്രിഷ്യനെ ഇപ്പോൾ വിടാം. സാറ് ഇവിടെ കാണില്ലേ.
ഞാൻ: കാണും .
ക്രിസ്റ്റി പോയി . ഞാൻ വീണ്ടും അകത്തേക്ക് റീത്തയുടെ അടുത്തേക്ക് പോയി.
റീത്ത : ആരാ സാറെ
ഞാൻ: ചാക്കോ കാര്യകാരന്റെ മകൻക്രിസ്റ്റി
റീത്ത : നമ്മുടെ അലക്സാണ്ടർ മുതലാളിയുടെ അപ്പനും , ഈ ചാക്കോയും ആയിരുന്നു ഇവിടുത്ത പണ്ടത്തെ കാശുകാര് . രണ്ടുപേരുംമത്സരിച്ചുആയിരുന്നു പള്ളി പെരുന്നാൾ നടത്തിയിരുന്നത് . ചാക്കോ യുടെ ക്യാഷ് പുള്ളിയും ആ ക്രിസ്റ്റിയും കൂടിതീർത്തു. എന്തിനാ ഇപ്പോൾ വന്നത് .
ഞാൻ : എലെക്ട്രിക്കൽ വർക്ക് എടുക്കാൻ . എടി നമ്മൾ എവിടെയാ നിർത്തിയത്.
റീത്ത: സാറിന് ഇത്മാത്രമേ വിചാരം ഉള്ളു .
ഞാൻ : അവളെ പിടിച്ചു അടുത്ത്നിർത്തി , എന്താ നിനക്കു വേണ്ടേ .
റീത്ത : ചിരിച്ചു പോ സാറെ .വിയർത്തു കുളിച്ചു നിൽക്കുക ആണ് . പിന്നെ പൊടിയും.
ഞാൻ : എനിക്ക് നിന്നെ എങ്ങനെ ആണെങ്കിലും ഇഷ്ടംആണ്. അവളുടെ പുറകിൽ നിന്ന്ഞാൻ അവളുടെ വിയർപ്പിൽ കുളിച്ച കഴുത്തിൽഉമ്മ വെച്ച് ആ കഴുത്തിൽ നക്കി , അവളുടെ ചെവിയിൽ ഒന്ന്കടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *