ഫാദർ : ഒരു പിടുത്തം ഇല്ല .
ചാക്കോ : ഫാദർ നമ്മുടെ ജോണികുട്ടിയുടെ പെണ്ണ് , പ്രിയ മോൾ ആണ് നമ്മുടെ പി എച് സി ഗെവേർന്മേന്റ് ആശുപത്രിയില്ലെ ലാബിൽ അല്ലെ ജോലി . ഫാദർ : എന്ത് നമ്മുടെ മാന് കരയിലെ ജോണിയുടെ പെണ്ണോ . അവരുടെ മനസമ്മതം അല്ലെ കഴിഞ്ഞ മാസം കഴിഞ്ഞത് .
ചാക്കോ : അതെ
ഫാദർ : ഞാൻ ഇപ്പോൾ തന്നെ വിളികാം .
ഫാദർ രണ്ടു മൂന്ന് കാൾ ചെയ്തു .
ഫാദർ : സാറെ , അവള് വരാം എന്ന് പറഞ്ഞു . പക്ഷെ ഞായറാഴ്ച മാത്രമേ ഫ്രീ ഉള്ളു .
ഞാൻ : ഇന്ന് ഒക്ടോബര് 8 , ശനിയാഴ്ച . അപ്പോൾ നാളെ പോണം . കാരണം അടുത്ത ആഴ്ച ഉദ്ഘാടനം അല്ലെ .
ഫാദർ : എപ്പോൾ പോണം .
ഞാൻ : രാവിലെ ഇവിടുന്നു ഒരു 4 മണിക്കൂർ യാത്ര യുണ്ട് .
ഫാദർ : സാര് ഒരു ഒരു ജീപ്പ് അറേഞ്ച് ചെയാം ഞാൻ .
ഞാൻ : ഓക്കേ പറഞ്ഞു , അലക്സാണ്ടറിനെ വിളിക്കണം നാളെ പോകുന്നതിനു മുൻപ് ഒരു ലക്ഷം കിട്ടണം .
ഞാൻ : അലക്സാണ്ടറിനെ വിളിച്ചു , അലക്സാണ്ടർ കാശു തരാം എന്ന് പറഞ്ഞു . അലക്സാണ്ടർ ചോദിച്ചു : ഡോകട്ർ എങ്ങനെ ആണ് പോകുന്നത്
ഞാൻ : ഫാദർ ജീപ്പ് അറേഞ്ച് ചെയാം എന്ന് പറഞ്ഞു .
അലക്സാണ്ടർ : ഡോക്ടർ അരുണിന് വേണമെങ്കിൽ എന്റെ ജീപ്പ് എടുത്തോ .
ഞാൻ : ആയോ എനിക്ക് ജീപ്പ് ഓടിച്ചു പരിചയം ഇല്ല .
അലക്സാണ്ടർ : എന്നാൽ എന്റെ മാരുതി സെൻ എടുത്തോ .
ഞാൻ : അതാണെങ്കിൽ കുഴപ്പം ഇല്ല .
അലക്സാണ്ടർ എന്നാൽ വണ്ടിയും , ക്യാഷ് ഉം ഞാൻ ഡ്രൈവറിന്റെ കൈയിൽ കൊടുത്തു വിടാം വൈകിട്ട് .
ഞാൻ : അച്ചോ , ജീപ്പ് വിളിക്കേണ്ട അലക്സാണ്ടർ വണ്ടി തരാം എന്ന് പറഞ്ഞു
ചാക്കോ : അലക്സാണ്ടർ ആണോ ക്യാഷ് ഇറക്കുന്നത് . എന്തോ ഒരു ഈർഷ്യ ആ സ്വരത്തിൽ ഉണ്ടായിരുന്നു .
ഫാദർ : അതെ
ഞാൻ : അച്ചോ പിന്നെ എനിക്ക് ഒരു ഐഡിയ സിം എടുക്കണം അവിടെ ഹോസ്പിറ്റലിന് അടുത്ത് റേഞ്ച് ഇല്ല ബി എസ് എൻ എൽ ലിനു .
ഫാദർ അത് ടൌൺ ഇൽ പോണം . .
ഞാൻ : എന്നാൽ തിങ്കളാഴ്ച്ച പോകാം . പിന്നെ ഒരു ആയിരം റൂപ വേണം . ആശുപത്രി പിന്നെ അ സ്ഥലം ഒക്കെ ഇന്ന് തന്നെ റീത്ത യെ കൊണ്ട് വൃത്തിയാക്കണം .
ഫാദർ : അത് നമ്മൾ ആളെ നിർത്തില്ല .
ഞാൻ : അച്ചോ ഇന്ന് ചാക്കോ ചേട്ടന്റെ മകൻ വരും , പിന്നെ ടെലിഫോൺ കാര് വരും അവിടെ ആരെങ്കിലും വേണ്ടേ . അവരുടെ പുറകെ നടന്നു അവർക്കു വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്യാൻ
ഫാദർ : അത് ശെരിയാ .
ഞാൻ : അച്ചോ ഞാൻ ഇറങ്ങുക ആണ് . ചാക്കോ ചേട്ടാ മകനെ അങ്ങോട്ട് ഒന്ന് വിടു . ഞാൻ അവിടെ കാണും .പിന്നെ നിങ്ങൾ പോലീസ് സ്റ്റേഷനിൽ പോയി കംപ്ലൈന്റ്റ് ചെയ്യണം .
ചാക്കോ : ആയിക്കോട്ടെ .