ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Posted by

റീത്ത : ഒരിക്കൽ ഞാൻ ഗവണ്മെന്റ് ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിൽകുമ്പോൾ , ഇയാളെ കണ്ടു ഞാൻ പതുകെ അവിടെ ഉള്ള സിസ്റ്ററിനോട് ചോദിച്ചു . അയാൾ എന്തിനാ വന്നേക്കുന്നത് എന്ന് , സിസ്റ്റർ പറഞ്ഞു “ അയാൾ കൈയിൽ മുള്ളു കൊണ്ടതിനു ടി ടി വാക്‌സിനേഷൻ എടുക്കാൻ വന്നതാണ് എന്ന് . ഞാൻ അത് കേട്ട് അവന്റെ അടുത്ത് പോയി . എന്നെ കണ്ടപ്പോൾ ആ തെണ്ടി പേടിച്ചു . ഞാൻ അവന്റെ കരണത്തു ഒന്ന് പൊട്ടിച്ചു എന്നിട്ടു നിലത്തു വീണ അവന്റെ മുഖത്തു കാർക്കിച്ചു തുപ്പി . എന്റെ മകൻ ഇപ്പോഴും ഒന്ന് നടക്കാൻ പറ്റാതെ വീട്ടിൽ ഒരു കട്ടിലിൽ ഇരിപ്പുണ്ട് ഇവൻ കാരണം .

ഞാൻ തരിച്ചിരുന്നു പോയി

റീത്ത : എൻ്റെ ജീവിതത്തിൽ ഞാൻ സമാധാനം ആയി സന്തോഷം ആയ നിമിഷം ഇത് മാത്രം ആണ് .
ഞാൻ പറഞ്ഞു : ഇന്ന് നീ എൻ്റെ കൂടെ ആണ് . എന്റെ റീത്ത എന്റെ നെഞ്ചിൽ കിടക്കു . അതും പറഞ്ഞു ഞാൻ അവളെ പോക്കി എടുത്തു കട്ടിലേക്കു മറിഞ്ഞു ….

ഞാൻ രാവിലെ ഒരു 8 മണിക്ക് എണിറ്റു അപ്പോഴും റീത്ത എന്നെ കെട്ടിപിടിച്ചു . കിടക്കുക ഒരു തുണി പോലും ഇല്ലാതെ . ഞാൻ പതുകെ അവളെ വിളിച്ചു . “റീത്ത കുട്ടി”
റീത്ത ചാടി എണിറ്റു . സാറെ സമയം എത്ര ആയി . ഞാൻ പറഞ്ഞു
എട്ടു ആയി .
റീത്ത : ആയോ സാറെ ഞാൻ 8 നു വീട്ടിൽ എത്താം എന്നാ പറഞ്ഞെ . സാറിന് ചായ പോലും ഉണ്ടാക്കി ഇല്ലാലോ .
ഞാൻ റീത്ത യെ പിടിച്ചു കട്ടിലിൽ കിടത്തി “ എടി നിനക്കു ഉടുതുണി ഇല്ല എന്നിട്ടും എന്റെ ഭക്ഷണകാര്യം ആണോ മുഖ്യം .
റീത്ത നാണിച്ചു തല കുനിച്ചു
ഞാൻ : എടി നീ നന്നായി ഉറങ്ങിയോ
റീത്ത : സാറെ ഞാൻ കഴിഞ്ഞ ഒരു 5 കൊല്ലം ആയി ആദ്യം ആയി ആണ് അഞ്ചു മണി കഴിഞ്ഞു ഉറക്കം ഉണരുന്നത് .
ഞാൻ : എന്നാൽ എന്റെ ചക്കര പോയിക്കോ , ഞാൻ ഇന്ന് എന്റെ ഫുഡ് പുറത്തു നിന്ന് കഴിച്ചോളാം .
ഞാൻ റീത്തയെ പറഞ്ഞു വിട്ടു ഞാൻ കുളിച്ചു ആശുപത്രിയുടെ അടുത്ത് പോയി .

ആശുപത്രിയുടെ അടുത്ത് എത്തിയപ്പോൾ എൻ്റെ ശ്വാസംനിലച്ചു. ഞാൻ 4 ദിവസം മുൻപ് എങ്ങനെപോയോ അത് പോലെ തന്നെ ആണ് ഇപ്പോഴും. എനിക്ക് ദേഷ്യംവന്നു ഫാദർ ജോർജ് എന്ന മാണുകൊണാജെനെ കാണാൻ പള്ളിയിലേക്ക് പോയി . പള്ളിയിൽ എത്തിയപ്പോൾ ഫാദർ ജോർജ് അവിടെ ഇരുന്നു ഏതോ പേപ്പർ കെട്ടുകൾ അടുക്കുക ആയിരുന്നു .
ഫാദർ : ഡോകട്ർ, ഞാൻ ഡോക്ടറെ നോക്കി ഇരിക്കുക ആയിരുന്നു . ഇതാ നമ്മുടെ ആശുപത്രി തുടങ്ങുന്നു എന്ന് അറിയിക്കുന്ന നോട്ടീസ് ആണ് .
എനിക്ക് തലപെരുക്കുക ആയിരുന്നു .
ഞാൻ : ഫാദർ ഇത് വരെ ആ ഹോസ്പിറ്റലിൽ ഒരു പുല്ലു പോലും പറിച്ചിട്ടില്ല . എന്നിട്ടു എങ്ങനെ 15 തുടങ്ങും എന്നാ നിങ്ങൾ പറയുന്നത്
ഫാദർ : അത് ഡോകട്ർ , കോൺട്രാക്ടർ ശ്യാം നെ പിന്നെ കണ്ടില്ല അവൻ 50000 വാങ്ങി പിന്നെ കണ്ടില്ല . ഞാൻ അനേഷിക്കുന്നുണ്ട്
ഞാൻ അപ്പോൾ പറഞ്ഞതല്ലേ അവനെ വിശ്വസിക്കാമോ എന്ന് .
ഫാദർ : ഞാൻ വിചാരിച്ചോ അവൻ ഇങ്ങനെ ചെയ്യുമോ എന്ന്
ഞാൻ : എന്നിട്ടു പോലീസിൽ പറഞ്ഞോ .

Leave a Reply

Your email address will not be published. Required fields are marked *