ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Posted by

ഞാൻ : എടി എനിക്ക് ഈ സുമിയെ ഒരു പരിചയം ഇല്ല . പിന്നെ എന്താ . നീ പറ
പ്രിയ : എറണാകുളത്തു പഠിക്കുന്ന സമയത്തു ഇവൾ എല്ലാ ആഴ്ചയും ഹോസ്റ്റൽ നിന്ന് ഇറങ്ങും പക്ഷെ വീട്ടിൽ മാസത്തിൽ ഒരിക്കലേ പോകാറുള്ളൂ .
ഞാൻ മനസ്സിൽ കരുതി അഞ്ചു മിനിറ്റു മുൻപ് ബേസ്ഡ് ഫ്രണ്ട് ആണെന്ന് പറഞ്ഞ പെണ്ണിന്റെ സ്വഭാവദൂഷ്യം ഇപ്പോൾ പറയുന്നു .
ഞാൻ : ഇത് എപ്പോൾ എടുത്ത ഫോട്ടോ ആണ് .
പ്രിയ : എന്റെ എൻഗേജ്മെൻ്റ് സമയത്തു ആണ് .
ഞാൻ : ഈ ഡ്രസ്സ് ഇട്ടോ . ഇവിടെയോ . എല്ലാ ആണുങ്ങൾ അവളെ തന്നെ വായിൽ നോക്കുക ആയിരുന്നോ .
പ്രിയ : അതെ അതെ
ഞാൻ ചുമ്മാ എറിഞ്ഞു നോക്കി .
ജോണികുട്ടിയോ
പ്രിയ : പെട്ടെന്നു സൈലന്റ് ആയി ,ഇല്ല ,ഇല്ല . ഇച്ചായൻ നോക്കി ഇല്ല
ഞാൻ : എടി സത്യം പറ .
പ്രിയ: ഇടക്ക് ഞാൻ എന്തോ ചോദിച്ചപ്പോൾ പുള്ളി മിണ്ടിയില്ല . ഞാൻ നോക്കിയപ്പോൾ ജോണി അവളെ നോക്കി നിൽക്കുന്നു .
ഞാൻ : കൊള്ളാം അല്ലോ അവൻ . ഞാൻ ആണെങ്കിൽ ഇത്ര നല്ല ചരക്കു അടുത്ത് നിൽകുമ്പോൾ ആ വെള്ളാം പാറ്റയെ നോക്കുമോ .
പ്രിയക്ക് കുറച്ചു നേരം കഴിഞ്ഞു ആണ് കത്തിയത്
പ്രിയ : പോ സാറെ , ഞാൻ അവളുടെ അത്ര ഭംഗി ഒന്നും ഇല്ല .
അവളുടെ മുഖം ചുവന്നു തുടുത്തു .
ഞാൻ : എടി ഇവൾ ഫുൾ മേക്കപ്പ് പിന്നെ . വെളുത്ത നിറം . അത്രേ അല്ലെ ഉള്ളു
നീയോ ഫുൾ ഒർജിനൽ ഭംഗി , പിന്നെ നിന്റെ ശരീര വടിവ് വല്ലതും അവൾക്കു ഉണ്ടോ .
പ്രിയ : പോ സാറെ . എന്ന് പറഞ്ഞു വീണ്ടും പിച്ചി . ഇപ്പോൾ കവിളിൽ ആണ് .
ഞാൻ: ടൗണ്ഷിപ് എത്തിയല്ലോ നമ്മുക്ക് ഫുഡ് കഴിച്ചാലോ.
പ്രിയ :സാറെ നമ്മുക്ക് ടൌൺ ആയിട്ട് കഴിക്കാം, ഇവിടെ ചിലപ്പോൾ പരിചയം ഉള്ളവർ വല്ലവരും കാണും .
ഞങ്ങൾ അടുത്ത ടൗണിൽ ഇറങ്ങി . ഫുഡ് കഴിച്ചു .
തിരിച്ചു കയറിയപ്പോൾ അവൾ ഫ്രന്റ് സീറ്റിൽ കയറി . ഞാൻ അപ്പോൾ ആണ് അവളെ ശരിക്കും ഒന്ന് കാണുന്നത് .

അവൾ ഒരുഇളം നീല ടോപ്പും ഒരു ചുവന്ന ബോട്ടവും ആണ് ഇട്ടിരുന്നത്. ഒരു കുട്ടിത്തംഉള്ള മുഖം വലിയ കണ്ണുകൾ . ആപ്പിൾപോലെ ഉള്ള കവിളുകൾ . തടിച്ചു മലർന്ന ചുണ്ടുകൾ. മുലകൾ ഹോ നല്ല അടിപൊളി, മുഴുത്തു ചുരിദാർ പൊട്ടിച്ചു വരാൻ വെമ്പി നിൽക്കുന്ന 36 സൈസ് മുലകൾ. വയറു സീറ്റിൽ ഇരിക്കുമ്പോൾ ഇച്ചിരി വശങ്ങളിൽ ചാടി നിൽക്കുന്നു . ചുരിദാറിന്റെ വെട്ടു അര വരെ ഉണ്ട്. അവളുടെ ചന്തികൾ സീറ്റ് മുഴുവൻ നിറഞ്ഞു നില്കുന്നു. ബോട്ടത്തിൽ തെളിഞ്ഞുകാണാമായിരുന്നു അവളുടെതുടകൾ . എനിക്ക്കടിച്ചുതിന്നാൻ തോന്നി. കാലുകൾ വരെ തടിച്ചു തുടുത്തു ഇരിക്കുന്നു.
ഞങ്ങൾ പിന്നെയും യാത്രതുടങ്ങി .
അവൾ പിന്നെയും കലപില തുടങ്ങി.
ഞാൻ : എന്തായാലും ഒന്ന് ചൂണ്ട ഇടാൻ തുടങ്ങി .
ഞാൻ: പ്രിയ , അടിപൊളി ഡ്രസ്സ്ആണല്ലോ . എവിടുന്നു വാങ്ങിയതാ
പ്രിയ : സാറിനു ഇഷ്ടം ആയോ .
ഞാൻ : അടിപൊളി എവിടുന്നു വാങ്ങിയതാ .
പ്രിയ : എന്തിനാ സാറിന് ഗേൾ ഫ്രണ്ട് ഇല്ലലോ .
ഞാൻ: എന്നാലും
പ്രിയ : അപ്പോൾ ലൈൻ ഉണ്ടല്ലേ. പറ.
ഞാൻ: അങ്ങനെ ഒന്നുംഇല്ല . നിന്നെ ഈ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗി , കറക്റ്റ് പാകം. നിന്നെ വെച്ച് ഉണ്ടാക്കിയത് പോലെ
പ്രിയ : സാറെ ഇത്ഞാൻ തൈപ്പിച്ചതാ .

Leave a Reply

Your email address will not be published. Required fields are marked *