അപ്പോയെക്കും രണ്ടമ്മവാൻ മാരും അനഘയെയും കൂട്ടി ടെറസിലേക്ക് പോയി കല്യാണ കാര്യങ്ങൾ ഏതുവരെയായിയെന്ന് മോഹനോട് സംസാരിക്കാൻ വേണ്ടി പോകുകയായിരുന്നു ……….. ടെറസിലേക്ക് പടികൾ കയറുമ്പോൾ മൊബൈൽ ഫോണുമായി താഴേക്കിറങ്ങി വരുന്ന ഋഷിയെ കണ്ടവർ ചോദിച്ചു അവര് മുകളിൽ ഇല്ലേ ? താഴേക്കിറങ്ങിപോയ ഋഷി എല്ലാവരോടുമായി പറഞ്ഞു ഇപ്പൊ ആരും അങ്ങോട്ട് പോകണ്ട ……. അവർ ഇറങ്ങി താഴെ വരുമ്പോൾ സംസാരിച്ചാൽ പോരെ ………..
ഋഷി പറഞ്ഞത് വക വയ്ക്കാതെ മൂവരും മുകളിലേക്ക് പോയി ……….. ഋഷി ഒന്നും പറയാതെ താഴേക്കിറങ്ങി പോയി ………. മുകളിലേക്ക് എത്തിയ അവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു ………. പരസ്പരം തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചുവച് പരസ്പരം വായിലിടുന്ന സജിത്തിനെയും മോഹനെയും ആയിരുന്നു…………. ഞെട്ടി തരിച്ച മൂവരും പെട്ടെന്ന് തന്നെ താഴേക്ക് ഇറങ്ങിവന്നു …………. അച്ഛന്റെയും ചെറിയച്ഛന്റെയും മുന്നിൽ ചൂളിപ്പോയ അനഘ ഓടി താഴേക്ക് പോയി …………… ഇറങ്ങി വരുന്ന അനഘയെ കാത്ത് സ്റ്റെപ്പിന് താഴെ ഋഷിയുണ്ടായിരുന്നു ………. ചേച്ചിക് ഇത് കാണിച്ചുതരാൻ വേണ്ടിയാ നിങ്ങളെ ഞാൻ തടയാത്തത് …….. നേരിൽ കണ്ടു മനസിലാക്കട്ടെയെന്നു കരുതി ……… ജീവിതമാ ചേച്ചിയെ സൂക്ഷിച്ചോ ………. ഇവന്മാർ ശരിയല്ല ചേച്ചി…….. മൊബൈൽ ഫോൺ അവൾക്ക് നേരെ നീട്ടി ………. ഞാനിതിൽ എല്ലാം പകർത്തിയിട്ടുണ്ട് അവർ സംസാരിക്കുന്നതുൾപ്പെടെ ……..അവളാ മൊബൈൽ വാങ്ങിയതിന് ശേഷം ……….ഋഷി പുറത്തേക്ക് പോയി ………….. രാജീവനും ഋഷിയും ആക്ടിവയുമായി കടയിലേക്ക് പോയി ………….പോകുന്ന വഴിയിൽ അവനവിടെ കണ്ട കാര്യങ്ങൾ രാജീവനെ ധരിപ്പിച്ചു ………..
രാജീവൻ ……….. ഇവന്മാർക്ക് റൂമിനകത്ത് വല്ലതും പൊയ്ക്കുടായിരുന്നോ?
ഋഷി ……….. ഫിറ്റായിപ്പോയി ……..അതുകൊണ്ടായിരിക്കും ……….
രാജീവൻ ………… നിനക്ക് പറഞ്ഞുടായിരുന്നോ ……… ടെറസിൽ അവന്മാർ പണിയുകയാണെന്ന് ……… മൊത്തത്തിൽ ചമ്മി കാണും ……… നീ കാണിച്ചത് ഒട്ടും ശരിയായില്ല …………. ഒന്നുമില്ലെൻകിൽ ഒരു പെൺകുട്ടി കൂടെപ്പോവുകയല്ലായിരുന്നോ?
ഋഷി ………… എല്ലാവരും നേരിട്ട് കണ്ടു മനസിലാക്കട്ടെന്നു വിചാരിച്ചു ….. പ്രെശ്നം ആയല്ലേ ? ശ്ശെ ……….ഇങ്ങനെയൊന്നും അപ്പോൾ ഓർത്തില്ല ………. അവന്മാരോടുള്ള ദേഷ്യം ……… ഉണ്ടായിരുന്നതുകൊണ്ടാ …….. വിട്ടുകളാ ……….
രാജീവൻ ……… എന്തായാലും ഋഷി മോശമായിപ്പോയി ………….
ഋഷി ……………..മും ……….പറ്റിപ്പോയി …………
സിഗരറ്റ് വലിയൊക്കെ കഴിഞ് അവർ വീട്ടിലേക്ക്പോയി ……………. ഒരു നിലവിളി ശബ്ദം കേട്ടുകൊണ്ടാണ്അവർ വീട്ടിലെത്തിയത് …………. അത് അദിതിയുടെ ശബ്ദമായിരുന്നു ………… എല്ലാവരും മുകളിലേക്കോടി കൂടെ ഋഷിയും …………… അതിഥിയെ മതിലിൽ ചാരിനിർത്തി ഉമ്മ വയ്ക്കാൻ ശ്രമിക്കുന്ന മോഹനെയാണ് എല്ലാവരും കണ്ടത് ………… എല്ലാവരെയും കണ്ടപ്പോൾ മോഹൻ അവളിലുള്ള പിടിവിട്ടു ………….. ഋഷി ഇത്തിരി മാറി നിന്നു ……….. വേദിക പറഞ്ഞു ഇറങ്ങേടാ പുറത്തു …………….വീട്ടിൽ കയറി വന്നു പന്നത്തരം കാണിക്കുന്നോ ………… കൂതറെ ……… ഋഷി അടിച്ചു കൊല്ലാട ഈ പട്ടിയെ………..
അതിനിടയിൽ രാജീവൻ ഇടപെട്ടു …………
രാജീവൻ …….. പ്ലീസ് എല്ലാവരും താഴേക്ക് പോയെ ………… പെണ്ണുങ്ങളെല്ലാം താഴേക്ക് പോയി ……..