“മഞ്ജുസ് വാ ..ഒന്നിച്ചു മതി…”
ഞാനവളുടെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു .
“വേണ്ട വേണ്ട..പിന്നെ കുളി ഒന്നും നടക്കില്ല ..എന്തിനാ വെറുതെ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു.
“ഇല്ലെന്നേ..ഞാൻ ആൾറെഡി ടയേർഡ് അല്ലെ ..ഇനിയെന്ത് കാണിക്കാൻ ആണ് ”
ഞാൻ അവളെ പിടിച്ചുവലിച്ചു അകത്തേക്ക് കയറ്റി…
“കവി…”
അവൾ ദേഷ്യത്തോടെ എന്നെ നോക്കി ..
“ഒരു മൈരും ഇല്ല ..കുറെ നേരമായി..കവി കവി ന്നു പറഞ്ഞോണ്ടിരിക്കുന്നു ..”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് വാതിൽ ഒരു കൈകൊണ്ട് അടച്ചു…
മഞ്ജുസ് ദേഷ്യപ്പെട്ടെങ്കിലും ഒന്നും മിണ്ടിയില്ല..എന്നോടൊപ്പം ചുവടുവെച്ചു ഷവറിനു ചുവട്ടിലേക്ക് മാറി. നല്ല തണുപ്പാണ് ..അതിന്റെ കൂടെയാണ് കുളിക്കാൻ പോകുന്നത്. ചൂട് വെള്ളം പൈപ്പിലൂടെ വരുമെങ്കിലും ഷവറിൽ തണുത്ത വെള്ളം തന്നെയാണ്.
മഞ്ജുസ് എന്റെ തോളിൽ മുഖം ചേർത്തു എന്റെ പുറത്തു കൈചുറ്റി അങ്ങനെ നിന്നു..അവളുടെ ശ്വാസം എന്റെ തോളിൽ അടിക്കുന്നുണ്ട്. ഞാൻ അവളെ അടർത്തി മാറ്റി പുഞ്ചിരിച്ചു..ടവൽ ചുമരിൽ ക്രോസ്സ് ആയി കിടക്കുന്ന കമ്പിയിൽ കോര്ത്തിട്ടു .
മഞ്ജുസ് ആ സമയം കൊണ്ട് ഷവർ തിരിച്ചു ഓണാക്കി…തണുത്ത , ഫ്രീസറിൽ വെച്ച ഐസ് പോലുള്ള വെള്ളം എന്റെയും അവളുടെയും ദേഹത്തേക്ക് ഇറ്റിവീണു ..
“ആഹ്……യ്യ്യോ….”
ഞാൻ വെള്ളം വീണ വിറയലും തണുപ്പും കാരണം ഒച്ചവെച്ചു അവളെ കെട്ടിപിടിച്ചു എന്നിലേക്ക് ചേർത്തു..മഞ്ജു അത് കണ്ടു കുലുങ്ങി ചിരിച്ചുകൊണ്ട് എന്നിലേക്ക് ചാഞ്ഞു.
“അയ്യേ …നീയെന്താടാ കൊച്ചു കുട്ടി ആണോ ”
മഞ്ജു എന്റെ വെപ്രാളം കണ്ടു കളിയാക്കി .
അവൾക്കൊരു കൂസലുമില്ല…വെള്ളം ഞങ്ങളുടെ തലയും തോളും ദേഹവുമൊക്കെ നനച്ചുകൊണ്ട് മഴയായി പെയ്തു…
സ്സ്…ഹ ഹാ ആഹ് …ഹു ഹു ഹു ”
ഞാൻ വിറച്ചുകൊണ്ട് മഞ്ജുസിനെ കെട്ടിപിടിച്ചു ..