രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]

Posted by

“എന്ന വേഗം നടക്ക്…നീ ഇങ്ങനെ അവാർഡ് പടം കളിച്ചാലോ..അത്രക്കൊന്നുമില്ല…”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു..

അതോടെ മഞ്ജു സ്വല്പം വേഗത്തിൽ, എന്റെ കൂടെ ചാടി നടന്നു . ഒരുവിധം അവളെ കാറിൽ കയറ്റി ഞങ്ങൾ ടൗണിലുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിച്ചു . ചെറിയ ചതവ് ഉണ്ട്..വേറെ പ്രേശ്നനങ്ങളൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞു . പൈൻ ബാം ഇട്ടു നന്നായി തടവാൻ പറഞ്ഞു . പിന്നെ നീര് വന്നാൽ ചൂടുവെള്ളത്തിൽ തുണി മുക്കി ആവിപിടിക്കാനും പറഞ്ഞു .

അതോടെ ആശ്വാസം ആയി . എന്തായാലും വേദന മാറും വരെ റെസ്റ്റ് എടുക്കാൻ മഞ്ജുസിനോട് ഡോക്റ്റർ പ്രേത്യേകം പറഞ്ഞത് എനിക്കൊരു അടി ആയി . മാത്രമല്ല കാലുകൊണ്ട് ഒന്ന് ചെയ്യാമെന്ന് അവൾ സമ്മതിച്ച സമയം നോക്കിയാണ് മൈര് ഈ പണി കയറിവന്നത്.

ആ കാര്യം ഹോസ്പിറ്റലിൽ നിന്നു മടങ്ങുമ്പോഴാണ് ഞാൻ ഓർത്തത് . ചെ…! അങ്ങനെ അന്നത്തെ പരിവാടി ഒക്കെ മതിയാക്കി ഞാനും അവളും നേരത്തെ കാലത്തേ തന്നെ കൂടു മുളഞ്ഞു !

Leave a Reply

Your email address will not be published. Required fields are marked *