ഞാൻ അവളെ നോക്കി ചിരിച്ചു മഞ്ജുസിനെ ചേർത്ത് പിടിച്ചു .
“എടി അവളെ ഒകെ ഒന്ന് പൂശിയ മടുക്കും..എന്റെ മിസ് അങ്ങനെ ആണോ ..”
ഞാനവളെ ആരും കാണില്ലെന്ന് ഉറപ്പാക്കി കവിളിൽ ഒരുമ്മ കൊടുത്തു ആശ്വസിപ്പിച്ചു .അതോടെ അവൾ ഹാപ്പി…ഇങ്ങനെ ഓരോന്ന് പറഞ്ഞു സുഖിപ്പിക്കണം ഇന്നലെ രക്ഷയുള്ളൂ !
ആ സമയം തന്നെയാണ് അവിടെ സ്പോട്ടിൽ ഫോട്ടോ എടുത്തു കൊടുക്കുന്ന ആളുകളെയും , പടം വരയ്ക്കുന്ന ആളെയും മഞ്ജുസ് കണ്ടത്. അത് കണ്ടപ്പോൾ അവൾക്കു അതും ട്രൈ ചെയ്യണം എന്നായി .ഒടുക്കം കുറച്ചു സമയം അയാൾക്ക് മുൻപിൽ ഇരുന്നു കൊടുത്തു . ഞങ്ങളുടെ ചായ ചിത്രം വരച്ചു അങ്ങേര് ഞങ്ങൾക്ക് നൽകി..
മോശം പറയരുതല്ലോ ശരിക്കും ഞങ്ങളെ അച്ചിലിട്ടു വരച്ച പോലെയുണ്ട് ! മഞ്ജുസ് അത് കണ്ടു അമ്ബരന്നു അയാൾക്ക് പറഞ്ഞതിലും അധികം പൈസ കൊടുത്തു !ഫോട്ടോ ബാഗിനുള്ളിലിട്ടു അവൾ വീണ്ടും നടന്നു .
പിന്നെ നേരെ പീക്കിന്റെ തുമ്പിലേക്ക് ഞങ്ങൾ പയ്യെ നടന്നു . മഴയുടെ നനവും ഈർപ്പവും കാരണം പാറക്കെട്ടിൽ ചെറിയ വഴുക്കൽ ഉണ്ട്. അതുകൊണ്ട് നല്ലോണം ശ്രദ്ധിച്ചു അമർത്തി ചവിട്ടിയാണ് ഞാനും മഞ്ജുവും നടക്കുന്നത് . ഞാൻ കൈനീട്ടി അവളെ സഹായിക്കാനൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും എന്റെ ടീച്ചർക്ക് ഭയങ്കര ജാഡ കൂടപ്പിറപ്പ് ആണ് .
കരാട്ടെ പഠിച്ച അഹങ്കാരം! ചാടിയും കാലകത്തി ബാലൻസ് ചെയ്തുമൊക്കെ അവൾ മുൻപേ നടന്നു .ഞാൻ പിന്നാലെയും. ഒടുക്കം ഞങ്ങൾ ആ തുമ്പിലെത്തി സ്റ്റീൽ കമ്പിയുടെ സുരക്ഷാ വേലിയിൽ ചാരി നിന്നു . വേറെയും ആളുകളൊക്കെ അവിടെ ഉണ്ടെങ്കിലും മൊത്തത്തിൽ വല്യ ആളനക്കം ഇല്ല. കാലാവസ്ഥ സ്വല്പം മോശം ആയതുകൊണ്ടാകും !
കോടമഞ്ഞു മേഘങ്ങൾ പോലെ ഒഴുകി നടപ്പുണ്ട്. കമ്പിയിൽ കൈ ഊന്നി ആ അഗാധമായ കൊക്കയുടെ കാഴ്ച മഞ്ജുസ് ശ്രമപ്പെട്ടു നോക്കുന്നുണ്ട്. ഞാൻ ആ സമയം അവളുടെ പുറകിലേക്ക് നിന്നു അവളെ എന്റെ കരവലയത്തിലാക്കി അവളുടെ ഇരുവശത്തും ആയി കമ്പിയിൽ കൈ ഊന്നി നിന്നു .
“വ്യൂ ഒന്നും കാണുന്നില്ലെടാ ..ഫുൾ ഫോഗ് ആണ് ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു താഴേക്ക് എത്തിനോക്കി…
“സ്….നിനക്ക് തണുക്കുന്നില്ലേ മഞ്ജുസേ”
ഞാൻ ശ്വാസം പുറത്തേക്കു ഊതിക്കൊണ്ട് ചോദിച്ചു…
“ഉണ്ടെന്കി….”
മഞ്ജുസ് പയ്യെ മുഖം പിന്നിലേക്ക് ചെരിച്ചെന്നെ നോക്കി .
“ഞാൻ തണുപ്പ് മാറ്റി തരാം ”
ഞാൻ പെട്ടെന്ന് എന്റെ മുൻവശം അവളുടെ പുറകിലേക്ക് അമർത്തികൊണ്ട് അവളെ വട്ടം പിടിച്ചുകൊണ്ട് പറഞ്ഞു
“കവി…ആള്ക്കാര് കാണും ”
മഞ്ജുസ് പെട്ടെന്ന് ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.
“ഒരു കോപ്പുമില്ല..”
ഞാൻ പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ പയ്യെ ചുംബിച്ചു…
“സ്സ്…”