ഞാൻ അവളോട് പറഞ്ഞുകൊണ്ട് നേരെ ബാത്റൂമിലേക്ക് കയറി, അതിനു മറുപടി ആയി അവൾ നാണത്തോടെ നഖം കടിക്കുന്നുണ്ട് . രാത്രിയിൽ അവളെന്നെ കേറി ഡോമിനേറ്റ് ചെയ്യുവായിരുന്നു . ആദ്യ റൌണ്ട് കഴിഞ്ഞപ്പോഴേ ഞാൻ മതിയെന്ന് പറഞ്ഞതാണ് . പറ്റില്ലെന്ന് പറഞ്ഞു പോയി കഴുകി വന്നു വീണ്ടും എന്റെ അരക്കെട്ടിൽ കയറി ഇരുന്നു .അങ്ങനൊരു മഞ്ജുവിനെ ഞാൻ ആദ്യായിട്ട് കാണുവായിരുന്നു . അവളുടെ ഈ നാണവും തളർച്ചയുമൊക്കെ വെറും അഭിനയം ആണെന്ന് അപ്പോഴേ എനിക്ക് മനസിലായതാണ് . ഞാനാണ് തളർന്നത് !
അരമണിക്കൂർ കൊണ്ട് ഞാനും അവളും ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റി . മഞ്ജുസ് ജീൻസും ഒരു ചുവന്ന ടി-ഷർട്ടും ആണ് വേഷം..അതിനു മീതെ ഒരു കറുത്ത കോട്ട് പോലെ ജാക്കെറ്റും ! ഞാൻ കറുത്ത ജീൻസും ഇളം നീല ഷർട്ടും മാത്രം അണിഞ്ഞു .
രാവിലെ ബ്രെക്ഫാസ്റ്റ് അവിടെ തന്നെ റെഡി ആയിരുന്നു . അത് കഴിച്ച ശേഷം ഞാനും അവളും കാർ എടുക്കാതെ തന്നെ ലൈക്കിനു സമീപത്തേക്ക് നടന്നു .
നേരെ ഹണിമൂൺ ബോട്ട് ഹൌസ് ഭാഗത്തേക്കാണ് ഞങ്ങൾ നടന്നത് . ആ ഭാഗത്തു കപ്പിൾസ് മാത്രമേ കാണുള്ളൂ . തിരക്കു ശല്യവും ഒന്നുമില്ല. ഇളം കാറ്റും കുളിരും ഏറ്റു ഞങ്ങൾ അവിടേക്ക് നടന്നു .
കൈകോർത്തു പിടിച്ചു കാഴ്ചകൾ കണ്ടു ഞങ്ങളങ്ങനെ നടന്നു നീങ്ങി ബോട്ട് ഹൌസിലെത്തി . പെഡൽ ബോട്ട് എടുത്തു സ്വല്പ നേരം ഒക്കെ ചവിട്ടി ലേക്കിൽ കാഴ്ചയും കണ്ടു ആസ്വദിച്ച് ഇരുന്നു . സെൽഫിയും അല്ലാതെയുമുള്ള ഫോട്ടോകൾ പകർത്തുന്നതായിരുന്നു മഞ്ജുസിന്റെ ഇഷ്ട വിനോദം .
ഒപ്പം വേറെയും കപ്പിൾസ് ഉണ്ടായിരുന്നു അവിടെ . അതിൽ നോർത്ത് ഇന്ത്യക്കാരിയായ ഒരു പെണ്ണ് കിടു പീസ് ആയിരുന്നു . ഞങ്ങളുടെ അടുത്തൂടെ അവരുടെ പെഡൽ ബോട്ടും സ്വല്പം ഗ്യാപ് ഇട്ടാണ് നീങ്ങുന്നത്. അവറ്റകൾ ഞങ്ങളെ നോക്കി ചിരിക്കുകയും അഭിവാദ്യം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്..നല്ല നൈമുറ്റിയ പീസ് ആണ് അതിലുള്ള പെണ്ണ് .
മഞ്ജുസ് അവരെ നോക്കി കൈവീശിയപ്പോൾ ഞാൻ അവളോട് ചേർന്ന് ഇരുന്നു..
“എന്ന ചരക്കു ആണല്ലേ അത് ..ഹോ..അതിന്റെ ബേക്ക് നോക്കെടി മഞ്ജുസേ ”
ഞാൻ നോർത്ത് ഇന്ത്യക്കാരിയുടെ ശരീരം നോക്കി വെള്ളമിറക്കി മഞ്ജുസിനോട് സ്വകാര്യം പോലെ പറഞ്ഞു .
“നാണമില്ലലോ പന്നി…കണ്ട പെണ്ണുങ്ങളുടെ അവിടേം ഇവിടേം നോക്കാൻ ”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് ചിരിച്ചു.
“എന്തിനാ നാണിക്കുന്നേ ..നീ വേണേൽ ചെറുക്കൻമാരെ നോക്കിക്കോ എനിക്ക് വിരോധം ഒന്നുമില്ല”
ഞാനവളെ പ്രോത്സാഹിപ്പിച്ചു..
“അയ്യടാ ..അങ്ങനെ ഇപ്പൊ നോക്കണ്ട ..”
മഞ്ജു എന്നെ കൈമുട്ട് കൊണ്ട് കുത്തികൊണ്ട് പറഞ്ഞു..