രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]

Posted by

“ഓ…പിന്നെ..നീ ഇടക്കു മനപ്പൂർവം തന്നെ എന്നെ ഹർട്ട് ചെയ്യാറുണ്ട് ”
ഞാൻ പയ്യെ പറഞു..

“പോ അവിടന്ന് ..ചുമ്മാ പറയല്ലേ കവി ..എനിക്ക് ദേഷ്യം വരുവേ”
അവൾ എന്നെ നോക്കി കണ്ണുരുട്ടി..

“വരട്ടെ ..വരാൻ വേണ്ടി തന്നെയാ..അപ്പഴാ എന്റെ മഞ്ജുസിനെ ഭംഗി ”
ഞാൻ ചിരിയോടെ അവളെ നോക്കി…

അതിഷ്ടപ്പെട്ടെ മിസ് എന്റെ ചുണ്ടിൽ ആർത്തി ഒരുമ്മ തന്നു . പിന്നെ പിൻവലിഞ്ഞു കഴുത്തിൽ കൈചുറ്റി പിടിച്ചു…

“മോളെ..ഞാൻ വിഷയത്തിന്നു മാറി..നമ്മുടെ കാലിന്റെ ഫാന്റസി ”
ഞാൻ അവളുടെ പുറത്തു കൈവിരൽ കൊണ്ട് ചൊരിഞ്ഞു ചോദിച്ചു..

“വേണോ ..എനിക്ക് വല്യ ഇന്ററസ്റ്റ് ഇല്ല ”
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..

“നീ വേറൊന്നും വിചാരിക്കണ്ട മഞ്ജുസേ..ഇതൊക്കെ ഒരു രസം ആയിട്ട് കണ്ട മതി…”
ഞാനവളെ പ്രോല്സാഹിപ്പിച്ചു..

“മ്മ്….നോക്കട്ടെ ..”
മഞ്ജുസ് മടിച്ചു മടിച്ചു ഒടുക്കം സമ്മതിച്ചു .

“ഹോ….സന്തോഷായി ഗോപിയേട്ടാ ..”
ഞാൻ ഒരാത്മഗതം പറഞ്ഞു മഞ്ജുസിന്റെ കഴുത്തിൽ അമർത്തി ചുംബിച്ചതും എന്റെ ഫോൺ ശബ്ദിച്ചു…

അതോടെ ഞാനും അവളും ചിരിയോടെ അകന്നു മാറി .

ഞാൻ കസേരയിലിട്ട ഫോണിന് അടുത്തേക്ക് ബെഡിൽ നിന്നും ഇറങ്ങി നടന്നു .പിന്നെ അതെടുത്ത് നോക്കി..കോട്ടേജിന്റെ മാനേജർ ആണ്..ഫുഡ് റെഡി ആയ കാര്യം അറിയിക്കാൻ വേണ്ടിയാകും എന്നെനിക് തോന്നി..

“ആരാ കവി ?”
മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .

“ഫുഡ് റെഡി ആയിക്കാണും..ആ മാനേജർ ആണ് ..”
ഞാൻ ഫോൺ സൈലന്റ് ആക്കികൊണ്ട് പറഞ്ഞു..

“ആണോ..എന്ന വേഗം പോയി വാങ്ങിച്ചു വന്നേ ..എനിക്ക് നല്ല വിശപ്പ ”
മഞ്ജുസ് വയറു ഉഴിഞ്ഞുകൊണ്ട് എന്നോടായി പറഞ്ഞു..

“ഓ..അതെന്നാണ് അങ്ങനെ അല്ലാത്തത് ”
ഞാനവളെ കളിയാക്കി..

Leave a Reply

Your email address will not be published. Required fields are marked *