“പ്ലീസ് ..എനിക്ക് ശരിക്കും വിശക്കുന്നു ”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്നെ നോക്കി ചിണുങ്ങി.
“കുറച്ചു മണ്ണ് വാരി തിന്നോ ..പണ്ടാരം അടങ്ങാൻ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ നിന്നും എണീറ്റു നിലത്തേക്ക് ചാടി ..
എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു ബെഡിൽ തന്നെ ഇരുന്നു .
“എടാ ഇങ്ങനെ ഒന്നും പറയല്ലേടാ ..”
മഞ്ജുസ് എന്റെ വർത്താനം കേട്ട് ചിരിയോടെ പറഞ്ഞു..
ഞൻ അത് ശ്രദ്ധിക്കാതെ ഒരു ടി-ഷർട്ട് എടുത്തിട്ടു പുറത്തേയ്ക്കിറങ്ങി…അകത്തുള്ള പോലെ അല്ല. പുറത്തു നല്ല തണുപ്പാണ് .ആ കുളിരടിച്ചതും ഞാൻ വിറക്കാൻ തുടങ്ങി . ഒരുവിധം ഞാൻ മാനേജരുടെ അടുക്കലെത്തി ഫുഡിന്റെ കാര്യം തിരക്കി ..
അരമണിക്കൂറിനകം അയാൾ ശരിയാക്കാം എന്ന് പറഞ്ഞു എന്റെ നമ്പറും വാങ്ങി . റെഡി ആയാൽ വിളിക്കാമെന്ന് പറഞ്ഞു .ഞാൻ സമ്മതിച്ചുകൊണ്ട് തിരികെ റൂമിലേക്ക് തന്നെ നടന്നു…ലെക് സൈഡിലെ ദീപാലങ്കാരവും വെളിച്ചവും അവിടെ നിന്നു നോക്കിയാൽ കാണാനുണ്ട് ..ഞാനതു നോക്കികൊണ്ട് കോട്ടേജിലേക്ക് കടന്നു ..
വീണ്ടും റൂമിലേക്ക് ചെല്ലുമ്പോൾ മഞ്ജുസ് മൊബൈലും നോക്കി കട്ടിൽ ചാരി ഇരിപ്പാണ്..കാലുകൾ നീളത്തിൽ നിവർത്തി വെച്ചു ക്രാസിയിൽ ചാരികൊണ്ടുള്ള ഇരുത്തം. ആ ബ്രായുടെ പിടുത്തമില്ലാത്ത മാമ്പഴങ്ങൾ സ്വല്പം വീർത്തു മുട്ടി നല്കുന്നുണ്ട് ! ഞാനതിലേക്ക് നോട്ടം പഠിച്ചു അവളെ നോക്കിയതും അഞ്ചുസ് എന്നെ മുഖം ഉയർത്തി നോക്കി ..
എന്റെ നോട്ടം എങ്ങോട്ടാണെന്ന് മനസിലായ അവൾ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു വീണ്ടും മൊബൈലിലേക്ക് നോക്കി ..
“നീ എന്തോന്നാ ഈ നോക്കുന്നെ ?”
ഞാൻ അവളെ നോക്കി ചോദിച്ചു..
“നിന്റെ അണ്ടി …നീ നിന്റെ കാര്യം നോക്കെടാ ചെക്കാ ”
മഞ്ജു ഞാൻ ചോദിച്ചത് ഇഷ്ടമാകാത്ത പോലെ പറഞ്ഞു..
“അയ്യോടി ..അതാണേ പറഞ്ഞ പോരെ .ഞാൻ കാണിക്കില്ലെ ”
ഞാൻ ബെർമുഡയുടെ മുൻവശം ഉഴിഞ്ഞു അവളെ നോക്കി ..
“പോടാ…”
അവൾ എന്നെ നോക്കി തലവെട്ടിച്ചു .
“എന്താ പെട്ടെന്ന് ചൂട് പോലെ ?”
ഞാനവളെ അത്ഭുതത്തോടെ നോക്കി
“ഒന്നും ഇല്ല എന്റെ കവി..ഞാനൊരു തമാശ പറഞ്ഞതാ ..ഹോ…”