“മോളെ, അമ്മ വിളി വേണ്ട… ഇനി മുതൽ മമ്മി… അമ്മ വെറും പഴഞ്ചനാ… “
“സോറി, മമ്മി… “
“യെസ്… യെസ്… അങ്ങനെ… ലുക്ക്, മോളെ, മോള് ഒരുപാട് ചേഞ്ച് ചെയ്യാനുണ്ട്…. ഹൈ സൊസൈറ്റി ആൾകാരുമായാണ് ഇനി മുതൽ സോഫി ഇടപെടേണ്ടത്… സോഫിയും ഒപ്പത്തിനൊപ്പം നിൽക്കണം… “മോൾക്ക് മനസിലാവുന്നോ? “
“ഉണ്ട്, മമ്മി… “
“ഗുഡ്, മോള് ഞങ്ങടെ ഹെയർ സ്റ്റൈൽ ശ്രദ്ധിച്ചല്ലോ? ആരെങ്കിലും മോളുടെ കൂട്ടുണ്ടോ? 2 നാൾ കഴിഞ്ഞു റിസപ്ഷൻ ആണ്… അതിന് മുമ്പ് ഒന്നുകിൽ എന്നെ പോലെ ബോയ് കട്ട്… അല്ലെങ്കിൽ ബോബ്… എന്ത് സൗകര്യമാ? “
(അത് കേട്ടതും സോഫിയയുടെ കണ്ണ് നിറഞ്ഞു…. നിതംബം കവിയുന്ന മുടി വെട്ടി ബോയ് കട്ട് ആക്കുന്ന കാര്യം ഓർത്തപ്പോൾ സോഫിയയ്ക്ക് കരച്ചിൽ വന്നു )
“എനി പ്രോബ്ലം? “കൂൾ ഡൌൺ, സോഫി, കൂൾ ഡൌൺ “
“നോതിങ്, മമ്മി “, അത് പറയുമ്പോൾ കണ്ണിൽ ഉരുണ്ട്കൂടിയ മുത്തുമണി മമ്മി തൂത്തുകളഞ്ഞു…
“പിന്നെ ഫുൾബോഡി വാക്സിംഗ്… അനാവശ്യമായി ഒരു തരി രോമം പോലും ഞങ്ങളുടെ ദേഹത്തു അനുവദിക്കില്ല “മമ്മി പറഞ്ഞു..
അത് കഴിഞ്ഞു ഒടുവിൽ ഒരു ഉത്തേജക മസാജ്… എല്ലാ മാസവും ഞങ്ങൾ ഇത് ചെയുന്നു “
“പിന്നെ ഞങ്ങൾ ആരും പാര്ലറിൽ പോകാറില്ല, അവർ ഇങ്ങോട്ട് വരും… നാളെ ബ്യൂട്ടീഷനും ഹെൽപ്പറും എത്തും… കാലത്തു ബ്രേക്ക് ഫാസ്റ്റിന് ശേഷം 9 മണിയോടെ സോഫി റെഡി ആയി നിൽക്കണം… ഒരു സ്‌ലീവ്‌ലെസ് നൈറ്റി മാത്രം മതി… അണ്ടർ ഗാര്മെന്റ്സ് ഒന്നും വേണ്ട… “മമ്മി പറഞ്ഞു പോയ ശേഷം സോഫി ഒത്തിരി കരഞ്ഞു….
അര മണിക്കൂറെങ്കിലും കഴിഞ്ഞു കാണും, ടോം എത്തി… സോഫിയുടെ മനസിൽ ലഡു പൊട്ടി… ഒപ്പം അമിട്ടും….
ടോം അല്പം മദ്യപിച്ചിട്ടുണ്ട് എന്ന് അറിഞ്ഞപ്പോഴേ സോഫിയുടെ പ്രതീക്ഷകൾ കരിയാൻ തുടങ്ങിയിരുന്നു…
മര്യാദയ്ക്ക് ഒരു ചുംബനത്തിന് പോലും മെനക്കെടാതെ അയാൾ കൊണച്ചെന്ന് വരുത്തി… കിടന്നുറങ്ങി….