അമ്പടി കള്ളീ… കാമുകനുമായി സല്ലപിക്കാൻ എന്നെ കൊണ്ട് തന്നെ ഫോൺ വാങ്ങിപ്പിക്കണം അല്ലേ.. ആനന്ദ് ഉള്ളിൽ ചിരിച്ചു കൊണ്ട് ചിന്തിച്ചു..
ഒരു പതിനായിരം റേഞ്ചിൽ ഉള്ള നല്ല ഫോൺ ഏട്ടൻ വാങ്ങി കൊണ്ട് വന്നാൽ മതി.. മറക്കരുത്..
Ok.. അത് ഞാൻ ഏറ്റു.. പിന്നെ വേറെ എന്താ പ്രോഗ്രാംസ്.. വേണോങ്കി ഞാൻ ലീവ് എടുക്കാം.. അടിപൊളി ആയി സെലിബ്രേറ്റ് ചെയ്യാം..
അയ്യോ അത് വേണ്ട.. ദേവി പെട്ടെന്ന് പറഞ്ഞു..
ഓഹോ.. അപ്പൊ എന്തോ പരിപാടി ഉണ്ട് രണ്ടും കൂടെ.. ആനന്ദ് നു മനസിലായി..
എന്തിനാ ഏട്ടൻ വെറുതെ ലീവ് എടുക്കുന്നെ.. കാര്യമായിട്ട് പരിപാടി ഒന്നുമില്ല.. അവൻ കാലത്ത് വരും ഞാനും അവനും കൂടെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി പാല്പായസം നേരും.. പിന്നെ വീട്ടിൽ വന്നിട്ട് ഞാൻ അവനു ഗിഫ്റ്റ് കൊടുക്കും.. പിന്നെ അവൻ ഓഫീസിൽ പോണം എന്നാ പറഞ്ഞത്.. ഈവെനിംഗ് വീട്ടിൽ വച്ചു കേക്ക് മുറിക്കാം എന്നും പറഞ്ഞു.. അപ്പൊ ഏട്ടൻ ആ സമയത്ത് വന്നാൽ മതി.
ആനന്ദ് ദേവി പറഞ്ഞതൊക്കെ മനസ്സിൽ പല തവണ വിശകലനം ചെയ്തു.. അതിനു ശേഷം ലിനുവും ദേവിയുമായും സംസാരിച്ചപ്പോൾ കിട്ടിയ വിവരങ്ങളും എല്ലാം കൂടി ചേർത്ത് വച്ചപ്പോൾ ഒരു കാര്യം മനസിലായി.. ആ ദിവസം ലിനുവിന്റെ വീട്ടുകാർ രാവിലെ ഒരു കല്യാണത്തിന് പോകുന്നുണ്ട്.. ഉച്ച ആവും വരാൻ.. ആ സമയത്ത് ലിനു ഓഫീസിൽ ഉണ്ടാകും. രാവിലെ താനും മാളൂട്ടിയും പോയി കഴിഞ്ഞാൽ ഉച്ച വരെ ദേവിയും ലിനുവും ഇവിടെ കാണും.. ആനന്ദിന്റെ ഹാർട്ട് ദ്രുത വേഗത്തിൽ മിടിച്ചു.. മൊബൈൽ അല്ലാതെ വേറെ എന്തെങ്കിലും ഗിഫ്റ്റ് തന്റെ പ്രിയ പത്നി അവനു കൊടുക്കുമോ.. ചില പ്ലാനുകൾ ആനന്ദിന്റെ മനസ്സിൽ രൂപം കൊണ്ടു.
ഒരൽപ്പം ബുദ്ധിമുട്ടേണ്ടി പ്ലാൻ അനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ ആനന്ദിന് കഴിഞ്ഞു . പിറന്നാൾ ദിനം മുണ്ടും ഷർട്ടും ധരിച്ചു സ്കൂട്ടർ ൽ രാവിലെ തന്നെ ലിനു എത്തി.. ആനന്ദ് പിറന്നാൾ ആശംസകൾ നേർന്നു..
ആനന്ദേട്ടൻ വൈകിയോ.. സാധാരണ ഈ ടൈമിൽ പോകുന്നതല്ലേ.. ലിനു ചോദിച്ചു..
അവന്റെ ചോദ്യത്തിൽ ഉത്കണ്ഠ ഉണ്ടെന്നു ആനന്ദിന് മനസിലായി..
നിങ്ങൾ പോയി വന്നിട്ടേ ഞാൻ പോകുന്നുള്ളൂ..
ലിനുവിന്റെ മുഖം മങ്ങി..
എനിക്കിന്ന് ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്..
ആലപ്പുഴയിൽ ആണ്.. പത്തു മിനിറ്റ് കഴിഞ്ഞാൽ ഇറങ്ങണം.. അപ്പോഴേക്കും നിങ്ങൾ വരില്ലല്ലോ ..
ഞങ്ങൾ ദേ അര മണിക്കൂറിൽ വരും.. ലിനു പറഞ്ഞു… ആനന്ദ് ഉടനെ പോകും എന്ന് കേട്ടപ്പോഴേ അവന്റെ മുഖത്ത് വെളിച്ചം വന്നു.
നിങ്ങൾ പതുക്കെ വന്നാൽ മതി.. ഞാൻ ഇപ്പൊ തന്നെ ഇറങ്ങും.