ഏയ്യ് ശ്വേത യെ അങ്ങനെ ഞാൻ കണ്ടിട്ടേയില്ല..
ഓ പിന്നെ.. നിന്റെ മുറപ്പെണ്ണ് അല്ലേ.. പോരാത്തതിന് അസ്സൽ സുന്ദരീം.. കെട്ടാൻ ഒന്നും അല്ലല്ലോ.. ഒരു രസത്തിനു ഒന്ന് മാറ്റി പിടിച്ചു നോക്ക്..
പോ ചേച്ചി.. ഞാൻ അങ്ങനെ ചിന്തിചിട്ട് കൂടെയില്ല..
ഓ.. എന്നെ കുറിച്ച് ചിന്തിക്കാം.. അവളെ കുറിച്ച് പറ്റൂല.. ഒരു പുണ്യാളൻ.. അവൾ അവന്റെ കയ്യിൽ ഒരു പിച്ച് വച്ചു കൊടുത്തു.
ആ.. എനിക്ക് വേദന എടുക്കുന്നുണ്ട്ട്ടാ..
ദേവിയും ലിനുവും തമ്മിൽ ഇത്ര close ആവുന്നത് 5 വർഷങ്ങൾക്ക് മുൻപ് ആണ്.. അത് വരെ അടുപ്പം ഉണ്ടായിരുന്നെങ്കിലും ഒരു മുതിർന്ന ചേച്ചി എന്ന ബഹുമാനം അവൻ കൊടുത്തിരുന്നു
അന്ന് മാളൂട്ടിക്ക് 3 വയസ് ഉള്ളൂ.. ലിനു കോളേജിൽ 1st ഇയർ. ആനന്ദേട്ടനും ദേവി ചേച്ചിയും എല്ലാ കാര്യത്തിനും ലിനുവിനെ ആണ് ആശ്രയിക്കുക. ദേവിയുടെ കൂടെ എവിടെ പോണമെങ്കിലും ലിനു തന്നെ വേണം. ഒരു ദിവസം ലിനു ദേവിയുടെ വീട്ടിലെ കമ്പ്യൂട്ടർ ൽ ഇരിക്കുക ആയിരുന്നു. ചുമ്മാ folders തുറന്നു തുറന്നു നോക്കി നോക്കി പോയപ്പോൾ ദേവിയും ആനന്ദും പോയ ചില ട്രിപ്പുകളുടെ ആൽബങ്ങൾ കണ്ടു. ഒരു ഫോൾഡർ തുറക്കാൻ പോയപ്പോൾ ദേവി ഓടി വന്ന് ഓപ്പൺ ചെയ്യല്ലേ എന്ന് പറഞ്ഞു അത് ക്ലോസ് ചെയ്തു.
എന്താ പ്രശ്നം? ലിനു ചോദിച്ചു..
ഒന്നുല്ല..
ഒന്നുല്ലാത്തതാണോ പ്രശ്നം? അവൻ നിഷ്കളങ്കമായി ചോദിച്ചതാണെങ്കിലും ദേവിക്ക് അത് വേറെ രീതിയിൽ ആണ് മനസിലായത്..
അയ്യേ.. ഒന്നുമില്ലാത്തത് ഒന്നുമല്ല.. എന്റെ ചില ഉറക്കം തൂങ്ങി ഫോട്ടോസ് ഉണ്ട്.. കാണുമ്പോ എനിക്ക് തന്നെ ദേഷ്യം വരും..
അതിനാണോ മനുഷ്യനെ പേടിപ്പിച്ചത്.. ഞാൻ നോക്കട്ടെ അത്ര മോശം ആണോന്ന്.. അവൻ ഫോൾഡർസ് തിരയാൻ തുടങ്ങി.. ദേവി വന്ന് അവന്റെ കയ്യിൽ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൻ കൂട്ടാക്കിയില്ല.. അവസാനം ചമ്മിയ മുഖത്തോടെ അവന്റെ അടുത്ത് അവൾ ഇരുന്നു..
ഫോൾഡർസ് തുറന്ന ലിനു കണ്ടത് പ്രതീക്ഷിക്കാത്ത കാഴ്ച ആയിരുന്നു.. ഇത്ര നാൾ ചുരിദാറിലും സാരിയിലും നൈറ്റിയിലും കണ്ട ദേവി ചേച്ചി ഗൗൺ ഉം ഫ്രോക്കും ഒക്കെ ഇട്ടുള്ള ഫോട്ടോകൾ. ഒരു ബ്ലാക്ക് കളർ സ്ലീവ് ലെസ്സ് ഗൗൺ പ്രത്യേകിച്ച് ലിനുവിന് ഇഷ്ടമായി.. മുട്ട് വരെ എത്തുന്ന ഗൗൺ.. അതിൽ ചേച്ചിയെ കാണാൻ ഭംഗിയുണ്ട്. പ്രത്യേകിച്ച് exposing ഒന്നുമില്ലെങ്കിലും മോഡേൺ വേഷത്തിൽ ഉള്ള ഫോട്ടോസ് അവൻ കണ്ടതിൽ അവൾക്കൊരു ചമ്മൽ പോലെ ഉണ്ടായിരുന്നു.
അന്നുച്ചക്ക് മാളൂട്ടി കാർട്ടൂൺ കാണുവായിരുന്നു.. അവളെ കിടത്തി ഉറക്കാൻ വേണ്ടി ദേവി കാർട്ടൂൺ കഴിയാൻ വെയിറ്റ് ചെയ്യുമ്പോൾ ആണ് ലിനു വീണ്ടും വന്നത്.. കൊച്ചിനെ വാശി പിടിപ്പിച്ചു കൊണ്ട് അവൻ റിമോട്ട് തട്ടിയെടുത്തു.. പിള്ളേർ കാർട്ടൂൺ അല്ല കാണേണ്ടത്.. വിവരം വെക്കാൻ അനിമൽ പ്ലാനറ്റ് ഒക്കെ കാണ് എന്ന് പറഞ്ഞു അവൻ അനിമൽ പ്ലാനറ്റ് വച്ചു.. മാനുകൾ ഇണ ചേരുന്ന രംഗം ആയിരുന്നു ടീവീ യിൽ.. അവൻ ചമ്മി വേഗം കാർട്ടൂൺ ചാനൽ തന്നെ തിരിയെ വച്ചു.. ദേവി പൊട്ടിച്ചിരിച്ചു. കൊച്ചിനെ നിർബന്ധിച്ചു എടുത്ത് കൊണ്ട് പോയി റൂമിൽ കിടത്തി.. തിരിച്ചു വന്ന് കാർട്ടൂൺ മാറ്റി മാനുകളുടെ ഇണ ചേരൽ തന്നെ വച്ചിട്ട് അവൾ പറഞ്ഞു കണ്ട് വിവരം വച്ചോ.. കാർട്ടൂൺ കണ്ട് വിവരം പോവണ്ട.
ആയിക്കോട്ടെ.. എന്ന് പറഞ്ഞു അവൻ അത് മുഴുവൻ ഇരുന്ന് കണ്ടു.. അടുത്ത് തന്നെ ദേവിയും.. ഇടക്ക് രണ്ടു പേരുടെയും കണ്ണുകൾ ഇടഞ്ഞപ്പോ രണ്ടു പേർക്കും ചിരി വന്നു..