രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Posted by

ഞാൻ ബെഡിലെ തലയിണയിലേക്ക് മുഖം പൂഴ്ത്തികൊണ്ട് കമിഴ്ന്നു കിടന്നു ..പിന്നെയും കുറച് സമയം കഴിഞ്ഞാണ് എന്റെ ഭാര്യ എത്തിയത് .നേരത്തെ ഇട്ട ഡ്രസ്സ് പോലും അഴിച്ചിടാൻ മെനക്കെടാതെ മഞ്ജു ഒരു ഗ്ലാസ് പാലുമായി വാതിൽക്കലെത്തി . നേരത്തെ അവളോടൊപ്പം ഉണ്ടായിരുന്ന കസിൻസ് ഒകെ വാതില്ക്കല് വരെ അവളെ അനുഗമിച്ചു പുറകെ ഉണ്ടായിരുന്നു .

ഞാൻ വാതിൽ ചാരിയതുകൊണ്ട് അത് കാണേണ്ടി വന്നില്ല…

പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. മഞ്ജുസ് ആയിരുന്നു അത് . അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് വാതിൽ ചാരി , പിന്നെ കുറ്റിയിട്ടു തിരിഞ്ഞു .ഞാൻ അവളെ കണ്ടപ്പോൾ ബെഡിൽ എഴുനേറ്റു ചമ്രം പടിഞ്ഞിരുന്നു .

അവൾ എന്റെ അടുത്തേക്ക് വന്നു പാലിന്റെ ഗ്ലാസ് അടുത്തിരുന്ന മേശപ്പുറത്തു വെച്ചു . ഞങ്ങളുടെ ആദ്യരാത്രിയും ഹണിമൂണും ഒക്കെ ആദ്യമേ കഴിഞ്ഞിരുന്നത് കൊണ്ട് രണ്ടാൾക്കും നാണക്കേടോ ചമ്മലോ ഒന്നുമില്ല . അവൾ എന്നത്തേയും പോലെ തന്നെയാണ് പെരുമാറ്റം .

ഗ്ലാസ് മേശയിൽ വെച്ചു മഞ്ജുസ് നേരെ ബെഡിലേക്കിരുന്നു . നല്ല വിയർപ്പു മണം ഉണ്ട് അവളെ. ഒപ്പം പെർഫ്യൂമിന്റെ കുത്തൽ ഉള്ള ഗന്ധവും !

മഞ്ജുസ് എന്നെത്തന്നെ നോക്കിയിരുന്നു . ഞാനവളെയും .

“എന്താ കുറെ നേരമായല്ലോ ?”

ആരും ഒന്നും മിണ്ടാതെ അവാർഡ് പടം ഓടുന്നത് കണ്ടു ഒടുക്കം ഞാൻ സൈലെൻസ് ബ്രെക് ചെയ്തു .

“ചുമ്മാ..എന്റെ കെട്യോനെ ഒന്ന് ശരിക്കു നോക്കിയതാ….”
മഞ്ജു ചിരിയോടെ പറഞ്ഞു കയ്യിലെ ആഭരണങ്ങളൊക്കെ ഊരാൻ തുടങ്ങി .

“ഓ..പിന്നെ നീ എന്നെ മുൻപ് കണ്ടിട്ടില്ലേ ഇല്ലല്ലോ ”
ഞാൻ അവളുടെ ആ ന്യായീകരണം തള്ളിക്കളഞ്ഞുകൊണ്ട് കട്ടിലിലേക്ക് ചാരി ഇരുന്നു .

“മുൻപ് കാണുന്ന പോലെ അല്ലല്ലോ ..നീയിപ്പോ ഒഫീഷ്യലി ഭർത്താവ് ആയില്ലേ ”
മഞ്ജു ചിരിയോടെ പറഞ്ഞു .പിന്നെ കയ്യിലെ വള ഊറി മേശപ്പുറത്തേക്ക് വെച്ചു .പിന്നെ ചന്തി നിരക്കി നിരക്കി എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു .

“ആ പെണ്ണുങ്ങളോടൊക്കെ മര്യാദക് ഇരുന്നോളാൻ പറയണം കേട്ടോ..എനിക്ക് അവറ്റകളുടെ ഡയലോഗടി കേട്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ട് “

മഞ്ജു എന്റെ അടുത്തെത്തിയതും ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..അത് അവറ്റോള് തമാശക്ക് പറയണതല്ലേ ..നീ കാര്യം ആക്കണ്ട ”
മഞ്ജുസ് എന്നെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു എന്റെ തോളിലേക്ക് ചാരി കിടന്നു..

ഉഫ്..നല്ല കുത്തൽ ഉള്ള മണം ഉണ്ട്.

“ഇയാള് പോയി കുളിച്ചിട്ടു വന്നേ..എന്ത് നാറ്റം ആണ് ”
ഞാൻ മുഖം ചുളിച്ചു മഞ്ജുസിനെ നോക്കി..

“എനിക്ക് വയ്യ ഇനി കുളിക്കാൻ ..നല്ല ക്ഷീണം ഉണ്ട്..”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“അപ്പൊ കാര്യങ്ങളൊക്കെ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി..ചുമ്മാ ഒന്ന് ദേഷ്യം പിടിപ്പിക്കാനാണ് . അന്നത്തെ അവസ്ഥയിൽ കളിക്കാനുള്ള മൂഡ് ഒന്നും എനിക്കുമില്ല , മഞ്ജുസും നല്ല ടയേർഡ് ആണെന്ന് കണ്ടാൽ തന്നെ അറിയാം .എന്നാലും മഞ്ജുസിനെ ചൊറിയാൻ നല്ല രസം ആണ് ..

Leave a Reply

Your email address will not be published. Required fields are marked *