കിച്ചു ഉമ്മറ വാതിൽ തുറന്നതും സിസിലി ഒന്ന് ഞെട്ടി തിരിഞ്ഞു. പക്ഷെ കിച്ചുവാണെന്നു മനസിലായതോടെ അവൾ പണി പഴയപടി തന്നെ തിരിഞ്ഞിരുന്നുകൊണ്ട് തുടർന്നു .
അവളുടെവെളുത്തുരുണ്ട കാൽമുട്ടും കണങ്കാലും കഴുത്തും എല്ലാം കിച്ചുവിനെ വല്ലാതെ വീർപ്പുമുട്ടിക്കുന്ന കാഴ്ചയായി. അവനെ വശീകരിക്കാൻ എന്നോണം തന്നെ സിസിലി സാരീ മാറിൽ നിന്നും സ്വല്പം നീക്കിയിടുക കൂടി ചെയ്തു.
കിച്ചു സിസിലിയുടെ അംഗലാവണ്യം ആസ്വദിച്ച് നോക്കികൊണ്ട് തന്നെ റൂമിലോട്ടു കടന്നു ബാഗ് എടുത്തുവെച്ചു . ആ സമയം കൊണ്ട് സിസിലി എന്തിനും തയ്യാറെന്നു പോലെ ഉമ്മറ വാതിൽ കുറ്റിയിട്ടു കഴിഞ്ഞിരുന്നു.
റൂമിൽ നിന്നു തിരിച്ചിറങ്ങി പുറത്തെത്തിയ കിച്ചു കാണുന്നത് വാതിൽ കുറ്റി ഇട്ടു തിരിയുന്ന സിസിലിയെ ആണ്..
“ഏയ്..എന്തിനാ സിസിലി വാതിലടച്ചത്..”
കിച്ചു മുതലാളിയുടെ സ്വരത്തോടെ തിരക്കി.
അതിനു മറുപടി ആയി സിസിലി ഒന്ന് പുഞ്ചിരിക്കുക മാതരം ചെയ്തു. പിന്നെ ഒന്നും മിണ്ടാതെ കുണുങ്ങി നടന്നു കൊണ്ട് ഹാളിലെ വാഷ്ബേസിനടുത്തു ചെന്ന് കയ്യും മുഖവും കഴുകി . പൈപ്പിൽ നിന്നു വെള്ളമെടുത്തു മുഖം കഴുകുമ്പോൾ സിസിലി ഹാളിൽ നിക്കുന്ന കിച്ചുവിനെ ശ്രദ്ധിക്കുന്നുണ്ട്.
അവൻ പെട്ടെന്ന് വാതിൽ തുറക്കാനായി മുന്നോട്ടാഞ്ഞപ്പോൾ സിസിലി തടഞ്ഞു . അവന്റെ കയ്യിൽ കയറി പിടുത്തമിട്ടുകൊണ്ട് സിസിലി ഒരു വഷളൻ ചിരി പാസ്സാക്കി ..
കിച്ചു ഞെട്ടലോടെ അവരെ തിരിഞ്ഞു നോക്കി..
“ഹാഹ്…കിച്ചു മോൻ എന്തിനാ പേടിക്കുന്നെ…സിസിലിയേച്ചിയില്ലേ കൂടെ “
അവൾ മധുരമായി പറഞ്ഞുകൊണ്ട് കിച്ചുവിന്റെ കൈത്തലത്തിൽ തഴുകി.
കിച്ചുവിന് പരിഭ്രമവും വെപ്രാളവും ഒക്കെ വന്നു തുടങ്ങി.അവൻ ചെറുതായി വിയർക്കാൻ തുടങ്ങി..നെഞ്ചിടിപ്പോക്കെ കൂടി കൂടി വന്നു..
അത് കണ്ടെന്നോണം സിസിലി അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു…
“കുട്ടൻ എന്തിനാ അന്ന് അവിടെ വന്നു നോക്കിയേ ?’”
വലതു കൈ കിച്ചുവിന്റെ തോളിലേക്ക് എടുത്തു വെച്ചുകൊണ്ട് സിസിലി ചോദിച്ചു.
അതോടെ കിച്ചു ഒന്ന് ഞെട്ടി. ആ സംഭവം ആദ്യമായാണ് സിസിലി അന്വേഷിക്കുന്നത്.
“എവിടെ..എന്ത് നോക്കിയെന്ന ?”
കിച്ചു ധൈര്യം സംഭരിച്ചുകൊണ്ട് ചോദിച്ചു.
“ഓ..ഒന്നുമറിയാത്ത പോലെ…”
സിസിലി ചിരിയോടെ കിച്ചുവിന്റെ മുഖത്ത് തഴുകി..