ടീച്ചർ ആന്റിയും ഇത്തയും 11 [MIchu]

Posted by

ഓഹ് സോറി സർ.. ഇത് ജസ്റ്റ്‌ ഒന്ന് ഫിൽ ചെയ്താൽ മതി… നിങ്ങളുടെ രണ്ടുപേരുടെയും പേര് തന്നെ വച്ചോളു… നോ പ്രോബ്ലം.. ഇത് ഒരു ഫോര്മാലിറ്റിക്കു വേണ്ടി മാത്രമാണ്. അശ്വതി തന്നെ ഫോറം എല്ലാം വാങ്ങി പൂരിപ്പിച്ചു കൊടുത്തു..എന്റെയും അവളുടെയും പേര് വച്ചു അച്ഛൻ അമ്മ കോളത്തിൽ. ഞങ്ങൾ പോയി വെയ്റ്റിങ്ങിൽ ഇരുന്നു… അവൾ എന്റെ തോളിൽ ചാരി ഇരുന്നു മയങ്ങി…

ടി പെണ്ണേ ഇത് പബ്ലിക്പ്ലയിസ് ആണ്. നേരെ ഇരിക്കു.പ്ലീസ് അച്ചു ചേട്ടാ ഇന്നലെരാത്രി മുഴുവൻ ഞാൻ ഉറങ്ങിയില്ല… ഇവൻ ഭയങ്കര കരച്ചിൽ ആരുന്നു.. ഷെമി ചേച്ചിക്ക് വയ്യാതെയും ആയി… രാത്രി മുഴുവൻ അവനെ ഞാൻ എടുത്തോണ്ട് നടക്കുവായിരുന്നു.. പ്ലീസ് അത്കൊണ്ടല്ലേ.അപ്പൊ താര ചേച്ചി ഇല്ലാരുന്നോ? ഷെമി ചേച്ചിക്ക് ചൂട് പിടിച്ചു കൊടുക്കുകയായിരുന്നു ചേച്ചി. ഞങ്ങൾ രണ്ടും മാറി മാറി എടുത്തോണ്ട് നടക്കുകയായിരുന്നു അവനെ. എനിക്ക് വിഷമം ആയി കേട്ടപ്പോൾ.. മഹ്മ് കിടന്നോ…

അവൾ കൈ എന്റെ കയ്യുടെ ഇടയിലൂടെ ഇട്ടു എന്റെ തോളത്തു ചാരിക്കിടന്നു മയങ്ങി.അങ്ങിനെ ഞങ്ങളുടെ നമ്പർ വന്നു.. ഞാൻ അവളെ ഉണർത്തി… ടി എണീക്കു ദേ നമ്മുടെ നമ്പർ വിളിക്കുന്നു. ഞങ്ങൾ എഴുനേറ്റു ഡോക്ടറുടെ റൂമിലേക്ക്‌ കയറിമോനെയും കൊണ്ട് .ഒരു ലേഡി ഡോക്ടർ ആണ്. പരിശോധനയൊക്കെ കഴിഞ്ഞു ഡോക്ടർ കുറിപ്പ് എഴുതി. ചെറിയ ഫീവർ ഉണ്ടു പിന്നെ ചെറിയ കഫ കെട്ടും പേടിക്കാൻ ഒന്നും ഇല്ല. പാല് കുടി നിർത്തിയിട്ടുണ്ടോ മോന്റെ? അശ്വതിയെ നോക്കി ആണ് ഡോക്ടർ ചോദിച്ചത്. അവൾ ഇരുന്നു വിളറി വിയർത്തു. എനിക്ക് അവളുടെ അപ്പോഴാത്തെമുഖഭാവം കണ്ടു ചിരിയും വന്നു…

ഞാൻ പണിപെട്ടു ചിരി അമർത്തി പിടിച്ചു..രണ്ടു ദിവസത്തേക്ക് മുലപാലും പിന്നെ കട്ടി ഉള്ള ഒരു ഭക്ഷണവും കൊടുക്കണ്ട. അവൾക് എന്തോ പറയണം എന്നുണ്ട് പക്‌ഷേ പറയാനും പറ്റുന്നില്ല. എനിക്കാണെങ്കിൽ ചിരി സഹിക്കാനും വയ്യ.. ശരി നിങ്ങൾ പൊക്കൊളു . കുറഞ്ഞില്ലങ്കിൽ കൊണ്ടു വന്നാൽ മതി.. അങ്ങിനെ ഞങ്ങൾ മരുന്നൊക്കെ വേടിച്ചു ക്ലിനിക്കിൽനിന്നും പുറത്തിറങ്ങി.കാറിന്റെ അടുത്തു ചെന്നതും ഞാൻ കൺട്രോൾ വിട്ടു ചിരിച്ചു… എന്തിനാ ഇങ്ങനെ ഇളിക്കുന്നെ… ആരേലും തുണി ഇല്ലാതെ നിക്കുന്നോ അവൾ ചോദിച്ചു… ദേ ഡോക്ടർ പറഞ്ഞത് കേട്ടല്ലോ രണ്ടു ദിവസത്തേക്ക് മുല കൊടുക്കണ്ട.. നീ പോടാ കൊരങ്ങാ…

മഹ്മ്മ് കേറി ഇരിക്കു പെണ്ണേ വാ പോവാം.. കാറിൽ ഇരുന്നിട്ടും എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല… ദേ അച്ചുചേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ടേ… ഞാൻ ചിരിക്കുന്ന കണ്ടിട്ട് അക്കു എന്നെതന്നെ നോക്കി ഇരിക്കുവാണ്… എന്താടാ തക്കുടു…. അവൻ വീണ്ടും അശ്വതിയുടെ മാറിലേക്ക് ചാഞ്ഞു. ടി നിനക്കു വല്ലതും വേണോ? എനിക്ക് ഒരു ഉമ്മ വേണം തരുവോ?… ദേ ഞാൻ എടുത്തു പുറത്തേക്കു ഏറിയും കേട്ടല്ലോ… അച്ചു ചേട്ടാ ഒരെണ്ണം പ്ലീസ്… ദേ ഇപ്പൊ കയ്യിൽ തന്നാൽ മതി.. മഹ്മ്മ് താ…

Leave a Reply

Your email address will not be published. Required fields are marked *