ടീച്ചർ ആന്റിയും ഇത്തയും 11 [MIchu]

Posted by

അയ്യോ അമ്മ… ആന്റി ഫോൺ സ്പീക്കറിൽഇട്ടു. ടി മോളെ അവൻ എണീറ്റോ? കോളേജിൽ പോകണ്ടഎങ്കിൽ അവൻ എണീക്കില്ല ഇപ്പഴും. ദേ അവനോടു പെട്ടെന്ന് ഒന്ന് വരാൻ പറ അക്കുവിന് ചെറിയ ഒരു പനിപോലെ.. ഹോസ്പിറ്റലിൽ കൊണ്ടു പോകണം. പെട്ടെന്ന് ഞാൻ ആന്റിയെ വിട്ടു ഷഡിയും മുണ്ടും എല്ലാം നേരെ ആക്കി പോകാനായി ഇറങ്ങി.ആന്റി ഫോൺ വച്ചു…

ആന്റി ഞാൻ പോയിട്ട് വരാം…ശരി വാവേ… മഹ്മ് ഉമ്മ തന്നില്ല… മഹ്മ്മ് ഉമ്മ… ഉമ്മ.ആന്റിയുടെ രണ്ടു തുടുത്ത കവിളിലും ഓരോ ചുടു ചുംബനം കൊടുത്തു ആന്റി തിരിച്ചും തന്നു .. പോട്ടെ ആന്റി . ഉമ്മകൊടുക്കാനുള്ള മാനസികഅവസ്ഥയിൽ ആയിരുന്നില്ല ഞാൻ എന്നാലും ആന്റിയെ പിണക്കാൻ തോന്നിയില്ല . അക്കുകുട്ടന് സുഖം ഇല്ലെന്ന് അറിഞ്ഞപ്പോൾ എന്റെ ചങ്കിനകത്ത് ഒരു വേദന… അവൻ ഇപ്പൊ എന്റേം കൂടെ മോനല്ലേ…

ഞാൻ വേഗം വീട്ടിലേക്കു നടന്നു.. നാശം ഫോൺ ഓഫ്‌ ആയി പോയി ഇത്ത മെസ്സേജ് അയച്ചു കാണും..വീട്ടിൽ ചെന്നു കേറിയപ്പോ തന്നെ അമ്മ വയറു നിറച്ചു തന്നു.. ഫോൺ എന്തിയെടാ നിന്റെ.. ഏതു സമയവും അതും കുത്തി ഇരിക്കും ഒരു ആവിശ്യത്തിന് വിളിച്ചാൽ കിട്ടില്ല… സോറി അമ്മ… ഞാൻ അറിഞ്ഞില്ല.ഫോൺ ഓഫ്‌ ആയിപോയി . ഇത്ത എന്തിയേ ഒരുങ്ങാൻ പറ.. അവൾക്ക് സുഖമില്ല. എന്ത് പറ്റി..

ഒന്നും പറ്റിയില്ല നീ കിന്നാരം പറയാതെ പോയി ഒരുങ്ങിവന്നേ.. അപ്പോഴേക്കും താര ചേച്ചി ബ്ലാടറിൽ ചൂട് വെള്ളവുമായി അടുക്കളയിൽ നിന്നും വരുന്നു. എനിക്ക് കാര്യം മനസിലായി.. ഇത്താക്ക് പീരിയഡ് ആയി. ഇത്തവണ ഒരു ദിവസം മുന്നേ ആണല്ലോ. കണക്കും പ്രകാരം ഇന്നാണ് അല്ലെങ്കിൽ നാളെ… രണ്ടു മൂന്നു ദിവസം ഭയങ്കര വേദന ആണ് വയറു . രാത്രി കിടക്കുമ്പോൾ ഞാൻ തടവി കൊടുക്കാറുണ്ട്. എനിക്ക് ആകെ ടെൻഷൻ ആയി… ഒന്ന് കാണാനും പറ്റിയില്ല… ഞാൻ ആന്റിയെ കണ്ടപ്പോൾ ഇത്തയെ മറന്നോ??

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി… കഴിഞ്ഞ രാത്രിയെ ഞാൻ ശപിച്ചു… ആന്റിയുമായി ഒന്നും നടന്നില്ലെങ്കിലും… എനിക്കെന്തോ ഒരു കുറ്റബോധം തോന്നി… കാരണം ഒരുപാട് എന്നിൽ നിന്നു ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോളും ആശ കൊടുത്തത് കൂടെ നിർത്തിയതാണ് ഞാൻ ഇത്തയെ. ആ ഞാൻ തന്നെ അവളെ ചതിച്ചാൽ… ആന്റിയെയും ഞാൻ കുറ്റം പറയില്ല… ആന്റി എന്നോടുള്ള വാത്സല്യം കൊണ്ടല്ലേ എല്ലാത്തിനും മൗന സമ്മതം തരുന്നത്.. പക്‌ഷേ ഞാനോ?? ഉത്തരം കിട്ടുന്നില്ല…

ദേ മുറച്ചെറുക്ക നീ എന്താ സ്വപ്നം കാണുകയാണോ?? ഹാ എന്താ ചേച്ചി ഇത് ചൂടുവെള്ളം ആർക്കാ??കാര്യം അറിയാം എങ്കിലും ഞാൻ അറിയാത്ത പോലെ ചോദിച്ചു. ദേ നീ അന്വേഷിക്കാൻ നിക്കണ്ട… പോയെ.. പോയെ… മോനെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ നോക്കു… ടാ അച്ചു നീ ഇതുവരെ ഒരുങ്ങിയില്ലേ? ദേ വന്നു അമ്മേ….

ഞാൻ റൂമിൽ പോയി പെട്ടെന്ന് ഫ്രഷ് ആയി.. മൊബൈൽ ചാർജിൽ ഇട്ടു… ബൈക്കിന്റെ കീയും എടുത്ത് താഴ്ത്തേക്കു ചെന്നു… അശ്വതി അക്കുവിനെയും എടുത്ത് ഒരുങി നിൽപ്പുണ്ട്.. ഇവൾആണോ കൂടെ വരുന്നത്… അവൾ അക്കുവിനെ തോളത്തു ഇട്ട് ആട്ടിഉറക്കാൻ നോക്കുന്നുണ്ട് അവൻ കിടന്നു കരയുന്നുണ്ട് അച്ചോടാ വാവേ ഒന്നും ഇല്ല….” ദേ ഉവ്വാവൊക്കെ ഇപ്പൊ പോകും വാവോ….വാവോ….

Leave a Reply

Your email address will not be published. Required fields are marked *