രണ്ടു ദിവസം എങ്കിൽ രണ്ടു ദിവസം വന്നു അവിടെ നില്ക്കു.. മാമിയെയും ഷെമിയെയും അക്കുവിനെയും ഒപ്പം കൂട്ടിക്കോ.. എല്ലാരും കൂടെ വാ… രണ്ട് ദിവസം അവിടെ നിൽക്കാം.. അച്ഛൻ കാണില്ല ഒരാഴ്ചതേക്ക് ബാംഗ്ലൂർക്കു പോകും.. ഇനി വരാല്ലോ അല്ലെ?.. മഹ്മ് വരാം.. ഷെമിയെ കൊണ്ടു വരണം… കേട്ടോ.. മഹ്മ് ചേച്ചി പറ ഇത്തയോടു വരാൻ.. അവൾ വരും ഞാൻ പറഞ്ഞിട്ടുണ്ട്.. മാമിയും വരാന്നു പറഞ്ഞിട്ടുണ്ട്… മഹ്മ്മ് വരാം ചേച്ചി… നിനക്കെന്താ അശ്വതിയെ ഇഷ്ടമല്ലാത്തത്…
അവൾ ഒരു പാവം അല്ലെ. നിന്നെ അവൾക്ക് ഒരു പാട് ഇഷ്ടമാണ്. അനിയത്തിക്ക് വേണ്ടി ചേച്ചിയുടെ റെക്കമെന്റ് ആണോ? പോടാ…. നീയെന്താ അവളെ ഇങ്ങനെ ഒഴിവാക്കുന്നത്.? ചേച്ചി റീസൺ ഞാൻ പറഞ്ഞല്ലോ എനിക്ക് ഒരാളെ ഇഷ്ടമാണ്… എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളാണ് അത്.. ഞാൻ ഒരുപാട് ആശ കൊടുത്തുകൂടെ നിർത്തി പോയി..ഉപേക്ഷിക്കേണ്ടി വന്നാൽ ഞാൻ മരിച്ചാലും ആ ശാപം എന്നെ വിട്ടുപോകില്ല… മഹ്മ് അല്ലാതെ അശ്വതിയെ എനിക്ക് ഇഷ്ടം അല്ലാഞ്ഞിട്ട് ഒന്നുമല്ല…
അതുകൊണ്ടല്ലേ ഞാൻ അവൾക്കു കൂടുതൽ പ്രോത്സാഹനം കൊടുക്കാത്തത്.. അശ്വതി അവൾ നല്ല കുട്ടിയാണ്.. അവളുടെ കുറുമ്പുകളും എനിക്ക് ഇഷ്ടം ആണ്.. പക്‌ഷേ ഞാൻ അതിനു കൂടുതൽ വളം വച്ചു കൊടുത്താൽ .അത് ചിലപ്പോൾ അവളുടെ മനസ്സിൽ ആവിശ്യ മില്ലാത്ത മോഹങ്ങൾ ഉണ്ടാക്കും. ആ മോഹം ഒരുപക്ഷെ നടന്നില്ല എങ്കിൽ അവളുടെ മനസ്സിൽ ഞാൻ അവളെ ചതിച്ചു എന്ന ഒരു തോന്നൽ ഉണ്ടാക്കും. വെറുതെ എന്തിനാ ചേച്ചി ഞാൻ ആ ശാപം വാങ്ങി വക്കുന്നത് മഹ്മ്മ്…. ചേച്ചി അവളോട് ഇതൊന്നും പറയണ്ട തല്ക്കാലം.. ഞാൻ തന്നെ പറഞ്ഞു മനസ്സിലാക്കിക്കോളാം..
എന്തായാലും എന്റെ അച്ചുകുട്ടനെ കെട്ടുന്ന പെണ്ണ് ഭാഗ്യവതിയാണ്….നീ കെട്ടുന്ന പെണ്ണിനെ പൊന്ന്പോലെ നോക്കും… അത്രയ്ക്ക് ശുദ്ധനാണ് നീ… ചേച്ചി എന്റെ കവിളിൽ തഴുകി കൊണ്ടു പറഞ്ഞു.എന്നാ നീ കെട്ടിക്കോ എന്നെ… വഷളത്തരം പറയാൻ എന്റെ ചെക്കന് നൂറു നാവാണ്.. ദേ ഞാൻ റെഡി ആണ് കേട്ടോ… ഞാൻ പെട്ടിയും കിടക്കയും തൂക്കി വന്നു ഇവിടെ പൊറുതി തുടങ്ങും.. നീ വന്നോ…. ഞാൻ പൊറുപ്പിച്ചോളാം നിന്നെ എന്തേ…. ആണോടാ നീ പൊറിപ്പിക്കുമോ എന്നെ… അവൾ എന്നെ ഇക്കിളി ഇട്ടു… ടി…. വിട….. ടി….. ഇക്കിളി ആകുന്നു… നിനക്കു മറ്റുള്ളവരെ ഇക്കിളി ആക്കാം നോവിക്കാം എല്ലാം ചെയ്യാം.. നിന്നെ ഒന്നും ചെയ്യാൻ പാടില്ല അല്ലെ…. ചേച്ചി എന്നെ പിടിച്ചു മലർത്തി കിടത്തി എന്റെ കഴുത്തിന്റെ രണ്ടു വശത്തും ഉമ്മവച്ചു ഇക്കിളി പെടുത്തി. ഇടക്ക് അവൾ നാക്ക് നീട്ടി കഴുത്തിൽ ഒന്ന് നക്കുകയും ചെയ്തു….
ടി വിട്…മഹ്മ്മ്.. മഹ്മ്മ് ഇനി കുറുമ്പ് കാണിക്കുമോ എന്നോട്.. ഒരു പ്രത്യേക മണം ചേച്ചിയെ…. വിയർപ്പിന്റെ… അല്ല ഒരു വാടിയ മുല്ല പൂവിന്റെ മണമാണ് അവൾക് എപ്പോഴും. കുളിച്ചില്ലേടി ചേച്ചി നീ… ഇല്ല എന്തേ നീ കുളിപ്പിക്കുമോ? ചുമ്മാതല്ല നാറുന്നതു… പോടാ… അവൾ നയിറ്റി കഴുത്തു കുറച്ചു മുന്നോട്ട് പിടിച്ചു സ്വന്തംആയി ഒന്ന് മണത്തു നോക്കി…
പോടാ… മണം ഒന്നും ഇല്ല… താര ചേച്ചി തനി വായാടി ആണ്… കൂട്ടത്തിൽ കുറച്ചു സ്നേഹമുള്ളതും ചേച്ചിക്കാണ്. എന്തായാലും രണ്ടു പെണ്മക്കൾക്കും അവരുടെ അമ്മയുടെ സ്വഭാവം ആണ് കിട്ടിയിരിക്കുന്നത്…