അവൾ കൈ എന്റെ നേരെ നീട്ടി കൊണ്ടു കെഞ്ചി.. ഈ പെണ്ണ്… അശ്വതി നിനക്കെന്താ പറഞ്ഞാൽ തലയിൽ കയറില്ലഎന്നുണ്ടോ? മഹ്മ് പോ… അവൾ പിണങ്ങി മുഖം തിരിച്ചിരുന്നു.ദേ പെണ്ണേ നോക്കടി പിണങ്ങിയോ? മഹ്മ്മ് പോ ഇയാൾക്കു ഒരു ഉമ്മചോദിച്ചപ്പോൾ തരാൻ വലിയ പാടല്ലേ..മഹ്മ് എന്തേ നിനക്കു ഇപ്പൊ വേണോ… മഹ്മ്മ് വേണം താ…മഹ്മ് ഇനി ചോദിക്കല്ല് കേട്ടല്ലോ… ഇല്ല ചോദിക്കില്ല… കൈ കാണിക്ക്. അവൾ കൈ എന്റെ നേരെ നീട്ടി… ഉമ്മ…. (ഒന്നും ഇല്ലെങ്കിലും എന്റെ മോനു വയ്യാന്നു പറഞ്ഞപ്പോൾ കൂടെ വന്നവൾ അല്ലെ ഞാൻ മനസ്സിൽ പറഞ്ഞു. )
എന്താ പോരെ ഞാൻ അവളുടെ കൈയ്യിൽ ഉമ്മകൊടുത്തു കൊണ്ടു ചോദിച്ചു. ടി പെണ്ണേ നീ മനസ്സിൽ വിചാരിക്കുന്ന രീതിയിൽ ഉള്ള ഉമ്മ അല്ല കേട്ടോ ഇത്. ഓഹ് പോടാ അത് ഞാൻ തീരുമാനിക്കും..ഏതു രീതിയിൽ ഉള്ളതാണെന്ന്. പെട്ടെന്ന് അവൾ ഒന്ന് കൂവി… ഹൂ…അയ്യേ എന്താ വാവേ കാണിക്കുന്നേ??അവൾ ദയനീയമായി എന്നെനോക്കി..ഹൂ അക്കു വിട്. എന്താടി നിന്നെ ഉറുമ്പ് കടിച്ചോ?? ദേ ഇവൻ എന്നെ കടിക്കുന്നു അച്ചു ചേട്ടാ… എവിടെ? ദേ ഇവിടെ… ഹഹഹഹ കാര്യമായി പോയി…
അവളുടെ ചുരിദാറിൽ മുല വരുന്ന സൈഡ് മുഴുവൻ അക്കു കടിച്ചു നനച്ചു വച്ചിരിക്കുന്നു… നിന്നെ ഇങ്ങനെ ഇരുത്തിയാൽ ശരി ആകില്ല.. നീ എന്നെ വീണ്ടും കടിക്കും.. അവൾ അവനെ പിടിച്ചു തിരിച്ചുഇരുത്തി മടിയിൽ. എന്നിട്ട് നിപ്പിളും കുപ്പിയും എടുത്ത് അവന്റെ വായിൽ വച്ചുകൊടുത്തു…. മഹ്മ് എന്തേ ചിരിക്കൂന്നേ?? ഒന്നും ഇല്ലേ…. മഹ്മ്മ് പോടാ…. എനിക്കറിയാം അച്ചു ചേട്ടൻ എന്തിനാ ചിരിക്കുന്നതെന്നു…
ദേ നേരെ നോക്കി വണ്ടി ഓടിക്കൂ.. എന്നാലും ആ ഡോക്ടർ പറഞ്ഞതോർത്തീട്ടു എനിക്ക് ചിരിക്കാതിരിക്കാൻ വയ്യടി… ഓഹ് കണക്കായിപ്പോയി.. അങ്ങിനെ ഞങ്ങൾ വീട്ടിൽ എത്തി.. ദേ അച്ചുചേട്ടാ മോനെ ഒന്ന് പിടിച്ചേ.. ഞാൻ ഇറങ്ങട്ടെ. ഞാൻ അവനെ എടുക്കാനായി അവളുടെ അടുത്തേക്ക് കുനിഞ്ഞു ചെന്നതും അവൾ എന്റെ കഴുത്തിനു പിടിച്ചു താഴ്ത്തി ചുണ്ടിൽ ഉമ്മവച്ചു.. കുറച്ചു കടിച്ചു നോവിച്ചു അവൾ.. മഹ്മ് ഇനി അച്ചു ചേട്ടൻ പൊക്കോ.. ദേ ഇപ്പൊ എനിക്ക് സന്തോഷം ആയികേട്ടോ…
ഒരു ചെറുനാണത്തോടെ അവൾ മൊഴിഞ്ഞു. അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിനു കറുപ്പ് നിറം കൂടിയോ എന്നൊരു സംശയം. എനിക്ക് എന്ത് പറയണം എന്നോ എന്ത് ചെയ്യണം എന്നോ അറിയാത്ത അവസ്ഥയിൽ ഞാൻ തരിച്ചു നിന്നു പോയി. അവൾ എന്റെ വയറിനു പിടിച്ചു തളളി…പോ ഞാൻ ഇറങ്ങട്ടെ… എനിക്കറിയാം മോനെ എടുക്കാൻ. ഇയാളുടെ സഹായം വേണ്ട… എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും…
കേട്ടോ…അവൾ എന്റെ കവിളിൽ തഴുകികൊണ്ടു പറഞ്ഞു..ഈ പെണ്ണ് ഇത് എങ്ങോട്ടുള്ള പോക്കാണ്.. ഇവൾ എന്റെ കോഴ്സ് പൂർത്തികരിക്കാൻ സമ്മതിക്കില്ലേ… അതിനു മുന്നേ ഇത്തയെയും കൊണ്ടു ഒളിച്ചോടേണ്ടി വരുമോ ദൈവമേ… മഹ്മ് ഇത് സുഖകരം ആയി പര്യവസാനിക്കും എന്നു തോന്നുന്നില്ല… ഒന്നാതെ ഇന്നലെ ആന്റിയുമായുള്ള കാര്യങ്ങൾ ആലോചിച്ചു ആകെ മൂഡ് ഔട്ട് ആയിട്ടിരിക്കുകയാണ് ഞാൻ..