അളിയൻ ആള് പുലിയാ 12 [ജി.കെ]

Posted by

ഞാൻ ഒന്ന് ഞെട്ടി…..”എന്ത് പ്രശ്നം സാർ…ഞാൻ കണ്ടില്ല……

“ഒരു ചെറിയ ഇഷ്യൂ ഉണ്ട്… ഒന്ന് പാലക്കാട് വരെ വരൂ….എന്നിട്ടു എന്നെ കോൺടാക്ട് ചെയ്യണം……

ഓ.കെ സാർ…ഞാൻ ഫോൺ വച്ച്…..എന്താണെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല…..എയർപോർട്ടിൽ എത്തി അവർക്കു ബോർഡിങ് പാസും കഴിഞ്ഞു ഞാൻ പുറത്തേക്കു വന്നു…എയർപോർട്ടിലെ ടീ വി ചാനലിൽ വാർത്ത നടക്കുന്നു…..ഞാൻ ആ വാർത്ത കണ്ടു ഞെട്ടി…..വിദ്യാർത്ഥികൾക്ക് നേരെ മാനഭംഗ ശ്രമം……ഫാരിമോൾ……എന്റെ ഉള്ളം ഒന്ന് പിടഞ്ഞു…….

“ഞാൻ ഫാറൂഖിക്കയെ വിളിച്ചു…..”ഇക്ക മോള് വരുന്ന വണ്ടി കോയമ്പത്തൂരിൽ ഒന്ന് സ്റ്റാക്കായി…..പിള്ളാർക്ക് വരാൻ വണ്ടിയില്ല…ഞാൻ അവരെ എടുക്കാൻ പോകും…..

ഞാൻ നേരെ പാലക്കാടിന് വിട്ടു….അവിടെ ചെന്ന് ജി.കെ യെ വിളിച്ചു…പറഞ്ഞ ലൊക്കേഷനിൽ എത്തി…കുട്ടികളെ ജി കെ യുടെ വീട്ടിൽ ആക്കി…..അപ്പോഴേക്കും ആറുമണി കഴിഞ്ഞിരുന്നു….തിരിക്കാം എന്ന് കരുതിയപ്പോഴാണ് ഒരു അനുരഞ്ജന ശ്രമം നടക്കുന്നതായി അറിഞ്ഞത്…അതും കഴിഞ്ഞേ പോകാവൂ…എന്ന് ജി കെ നിർബന്ധിച്ചപ്പോൾ അതാണ് നല്ലതെന്നു തോന്നി……

സുനൈനയും ഷബീറും ദുബായിയിൽ ഇറങ്ങി……

സുനീർ എന്നെ വിളിച്ചു….ഒരാഴ്ചലത്തേക്കു കൂടി എന്റെ ലീവ് ഒന്ന് നീട്ടാൻ…..മറ്റൊന്നുമല്ല കാരണം…നസീറയെയും റംല അമ്മായിയേയും  കൊണ്ടുവരാൻ……പക്ഷെ നൈമ അതിനു സമ്മതിക്കുമോ…..എന്തായാലും ഈ പ്രശ്നം കഴിയട്ടെ……..

(തുടരും)

താമസിച്ചതിൽ  ക്ഷമ ചോദിക്കുന്നു……അടുത്ത പ്രാവശ്യം മുതൽ പേജുകൾ കുറവായിരിക്കും…..പെട്ടെന്ന് പെട്ടെന്ന് അടുത്ത ഭാഗങ്ങൾ ഇടുന്നതിനായി……സഹകരിക്കുക….ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു……ലൈക് ഇറ്റ്…..പ്ലീസ്…..

Leave a Reply

Your email address will not be published. Required fields are marked *