സേട്ടു തലയാട്ടി…അകത്തേക്ക് പോയി നവാസിനെ നോക്കി…..നവാസ് സേട്ടുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് കരഞ്ഞു……. എല്ലാം നഷ്ടപ്പെടുന്ന ഒരു മനുഷ്യനെ പോലെ അവൻ നിന്ന് തേങ്ങി…ആ മഹത്‌വചനം അവന്റെ കാതുകളിൽ മുഴങ്ങി”വെട്ടിച്ചും തട്ടിച്ചും ഉണ്ടാക്കുന്നത് ഇതുപോലെ നശിപ്പിക്കാൻ മക്കളുടെ രൂപത്തിൽ പല അവതാരങ്ങളും ജന്മമെടുക്കും”
*************************************************************************************
കുട്ടനാട്ടിൽ നിന്നും തിരികെ വരുമ്പോൾ ഷബീർ ചോദിച്ചു….നിങ്ങടെ കൂട്ടുകാരന്റെ ഭാര്യയാണ് ഇല്ലേ?….
“അതെ….
“നിങ്ങള് അപാര പഹയൻ തന്നാ…..എന്നെ കണ്ടപ്പഴുത്തേക്കും അവരൊന്നും ചമ്മി…..
“എങ്ങനെ ചമ്മാതിരിക്കും…ആ മാതിരി പ്രകടനമാ നീ കാണിച്ചതെന്ന് അന്ന് അവർ പറഞ്ഞു…..എന്തുവാടെ ഇത്രയ്ക്കു മുട്ടി നിന്നേതോ?
“എന്താ പീസിക്കാ….കണ്ടപ്പോൾ കാച്ചണം എന്ന് തോന്നി അതുകൊണ്ടു അങ്ങ് മേഞ്ഞതാ……
“ഊം….മതി…മതി….ഞാൻ ദുഫായിക്ക് വരുന്നുണ്ട്….എന്നിട്ടു നമുക്കൊരുമിച്ചു ഒന്ന് ആറുമാദിക്കണം….ഷബീർ ദുബായി വിടും മുമ്പ്….
“മോസ്റ്റ് വെൽകം ….വന്നോളൂ വന്നോളൂ…..ഇക്കാ സ്മെല്ലടിക്കുന്നുണ്ടോ?…..
“പിന്നെ അടിച്ചേച്ചിരിക്കുന്ന എന്നോടാ നീ സ്മെല്ലടിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നത്…..നിനക്ക് ബി പി യാണല്ലേ….
“ബി.പി യോ?
“അതെ ഭാര്യയെ പേടി….എന്നിട്ടാണോ ഇങ്ങനെ കള്ളകുത്ത് നടത്താൻ നടക്കണത്…..
“പേടിയില്ല ഇക്കാ…ബലാ പിടിച്ചവൾ തൊള്ള തുറക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല….അതാണ്…..
ഞങ്ങൾ പൊട്ടിച്ചിരിച്ചു…നീ ഒന്ന് വിളിച്ചു നോക്കിക്കേ….സുനീർ ഇറങ്ങിയോ എന്ന്…..
ഷബീർ ഫോൺ ചെയ്തിട്ട് പറഞ്ഞു…”ഇറങ്ങിയിട്ടില്ല ഇക്കാ….നമ്മളെ വെയിറ്റ് ചെയ്തു നിൽക്കുകയാണെന്ന്…..
“അവനെന്തിനാ നമ്മളെ വെയിറ്റ് ചെയ്യുന്നത്…..ഇനി എയർപോർട്ടിൽ കൊണ്ട് വിടാനാണോടാ …….
“ആർക്കറിയാം…..
“അവിടെ ഫാറൂഖിക്ക ഇല്ലേ….അയാൾക്ക് കൊണ്ട് വിട്ടുകൂടെ…..ഞാൻ ചോദിച്ചു…..
“ഇക്കയ്ക് വിയർപ്പിന്റെ അസുഖമല്ലേ……അതുകൊണ്ട് ആണല്ലോ ഇങ്ങനെ ഒക്കെ ആയതും…..
“എടാ ഒന്നാമത് നമ്മൾ അടിച്ചിട്ടുണ്ട്…ഇല്ല സാമാനവും വച്ച് വല്ല പോലീസുകാരും പോകുന്ന വഴിക്ക് ഊതിച്ചാൽ നമ്മള് പെട്ടത് തന്നെ…..എങ്ങനെ എയർപോർട് യാത്ര ഊരിയെടുക്കാൻ പറ്റും…..
“ആ സുനീർ അളിയൻ നമ്മളെ വിടത്തില്ല ബാരി ഇക്ക…..