കേരളാ എക്സ്പ്രസ്സ് [Master]

Posted by

എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല. എന്നെ പിരിയാന്‍ അവള്‍ക്ക് വയ്യ. അതാണ്‌ ഈ കരച്ചില്‍. ആദ്യമായി അവള്‍ ഒരാളെ സ്നേഹിച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍ അവളുടെ വിവാഹം????

“സുമന്‍, നീ നിന്റെ ഭര്‍ത്താവിനെ സ്നേഹിക്കുന്നില്ലേ?” അവളുടെ മിഴികളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.

“സ്നേഹിച്ചിരുന്നെങ്കില്‍, നിങ്ങളിവിടെ എന്റെ കട്ടിലില്‍ എത്തുമായിരുന്നോ?” ഒരു മറുചോദ്യം ആയിരുന്നു എനിക്കവള്‍ തന്ന ഉത്തരം.

“പിന്നെന്തിന് നീ അയാളെ വിവഹം ചെയ്തു?”

“എന്റെ അച്ഛന്‍ എന്നെ അയാള്‍ക്ക് വിറ്റതാണ്. അയാള്‍ക്ക് ഒരു ജോലിക്കാരിയെ ആയിരുന്നു വേണ്ടത്. ധനമോഹിയായ എന്റെ അച്ഛന്‍ എന്നെ അയാള്‍ക്ക് ഭാര്യയായി നല്‍കി. ഇന്നേവരെ എന്നെ അയാള്‍ ഒന്നും ചെയ്തിട്ടില്ല. അയാള്‍ക്ക് അതിനുള്ള കഴിവില്ല. ആഹാരം ഉണ്ടാക്കി നല്‍കാന്‍ ഒരാള്‍; അതാണ്‌ ഞാന്‍”

“നിന്റെ അച്ഛന്‍?” ഞെട്ടലോടെ ഞാന്‍ ചോദിച്ചു.

“എന്നെ വിറ്റ പണവുമായി അയാള്‍ എങ്ങോ പോയി. എനിക്കിനി ഇവിടെ ജീവിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. ഈ നാട്ടിലെ ഒരു പുരുഷനെയും എനിക്ക് ഇഷ്ടവുമല്ല. എല്ലാം വൃത്തികെട്ടവരാണ്..വൃത്തികെട്ടവര്‍”

ഉച്ചയ്ക്ക് ട്രെയിനില്‍ വച്ച് ആ തടിയന്റെ കൂടെ ഇവളെ കണ്ടപ്പോള്‍ എന്താണ് ഞാന്‍ ധരിച്ചത്? അവിടെ നിന്നും ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു ആ ധാരണ? അസംതൃപ്തയായ കടിമൂത്ത ഭാര്യ! അതായിരുന്നു ബ്ലഡി മദ്രാസിയായ ഞാന്‍ അവളെപ്പറ്റി അപ്പോള്‍ ധരിച്ചത്! ഇപ്പോഴിതാ നിസ്സഹായയായ, ആരാരും ആശ്രയമില്ലാത്ത ഗതികെട്ട പെണ്ണായി അതേ അവള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്നു!

സുമന്റെയൊപ്പം ഞാന്‍ കട്ടിലില്‍ ഇരുന്നു.

“എത്ര രൂപയ്ക്കാണ് നിന്നെ ഇയാള്‍ വാങ്ങിയത്?”

“രണ്ടുലക്ഷം”

“നിന്റെ അച്ഛന്‍ എന്തിനാണ് അങ്ങനെ ചെയ്തത്?”

“പണത്തിനു വേണ്ടി. ഇല്ലെങ്കില്‍ എന്നെ കെട്ടിക്കാന്‍ പണം ചിലവാക്കണ്ടേ?” സുമന്‍ വീണ്ടും ഏങ്ങലടിച്ചു.

ഞാന്‍ ആ ദുഭഗ ജന്മത്തെ സഹതാപത്തോടെ, അല്ല, സ്നേഹത്തോടെ നോക്കി. എല്ലാം എനിക്ക് സമര്‍പ്പിച്ച പെണ്ണാണ് ഇവള്‍. ഇവള്‍ പറയുന്നതൊന്നും കള്ളമല്ല. ബിസിനസ് ചെയ്യുന്ന എനിക്ക് കള്ളം പറയുന്നവരെ തിരിച്ചറിയാന്‍ ഒരു പ്രയാസവുമില്ല.

ഞാന്‍ എഴുന്നേറ്റ് ആലോചനയോടെ നടന്നു. എനിക്ക് ഇരുപത്തിയാറു വയസുണ്ട്; ഇവള്‍ക്ക് ഇരുപതും. പക്ഷെ ആരാരുമില്ലാത്ത ഇവളെ ഞാന്‍ ഭാര്യയാക്കിയാല്‍, വീട്ടുകാരും നാട്ടുകാരും എന്ത് കരുതും? സ്ത്രീധനം വാങ്ങി എന്നെ വിവാഹം ചെയ്യിപ്പിക്കാന്‍ ഇരിക്കുകയാണ് അച്ഛന്‍. കുറച്ച് കാശ് അങ്ങനെ കിട്ടുന്നതില്‍ എനിക്കുമില്ല വിരോധം. പക്ഷെ അപ്പോള്‍ ഇവള്‍? എനിക്ക് എല്ലാം നല്‍കിയ ഇവളുടെ ജീവിതം ഇവിടെ എരിഞ്ഞുതീരില്ലേ?

Leave a Reply

Your email address will not be published. Required fields are marked *