കേരളാ എക്സ്പ്രസ്സ് [Master]

Posted by

“എനിക്ക് പോണം” അവളുടെ അരികില്‍ ചെരിഞ്ഞു കിടന്നുകൊണ്ട് ഞാന്‍ പറഞ്ഞു.

ആ മുഖം പൊടുന്നനെ വാടി. അവള്‍ നോട്ടം എന്റെ മുഖത്തുനിന്നും അകലേക്ക് മാറ്റി. ആ കണ്ണുകളില്‍ നനവ് പടരുന്നത് ഞാന്‍ കണ്ടു.

“സുമന്‍? എന്ത് പറ്റി മോളെ?” അവളുടെ മുഖം പിടിച്ചുതിരിച്ച് ഞാന്‍ ചോദിച്ചു. ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി.

“പറ; എന്തിനാ കരഞ്ഞത്?”

“ഒന്നുമില്ല”

“പറയടി” ഞാനവളുടെ തുടയ്ക്ക് പ്രഹരിച്ചു. പിന്നെ അതില്‍ മെല്ലെ ഞെക്കാന്‍ തുടങ്ങി.

സുമന്‍ എന്റെ കണ്ണുകളിലേക്ക് കാതരയായി നോക്കി. പിന്നെയവള്‍ ആവേശത്തോടെ എന്നെ കെട്ടിപ്പിടിച്ച് തെരുതെരെ ചുംബിച്ചു. ഒപ്പം അവളിങ്ങനെ മന്ത്രിക്കുന്നുമുണ്ടായിരുന്നു.

“പ്യാര്‍ കരോ മുഝ്സെ..ഐ നീഡ്‌ യു..ഐ ലവ് യു….” എന്റെ ചെവി അവളുടെ വായിലായിരുന്നു. ഒപ്പം എന്റെ മുഖം അവളുടെ കണ്ണീരില്‍ നനഞ്ഞുകുതിരുന്നുമുണ്ടായിരുന്നു.

അവള്‍ അടങ്ങിയപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി.

“സുമന്‍..എനിക്ക് പോണം. പക്ഷെ നിന്നെ വിട്ടിട്ടുപോകാന്‍ എനിക്ക് മനസില്ല”

അവളെന്നെ പുണര്‍ന്നു. ഞങ്ങള്‍ പരസ്പരം ചുംബിച്ചു. വികാരം ഒരു കൊടുങ്കാറ്റായി മാറി ഞങ്ങളെ രതിസുഖത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക് നയിച്ചു. എല്ലാ അര്‍ത്ഥത്തിലും അവളും ഞാനും ഒന്നായി മാറി, തളര്‍ച്ചയോടെ കിടന്നപ്പോള്‍ സുമന്റെ ഏങ്ങലടി വീണ്ടും ഞാന്‍ കേട്ടു.

സമയം രണ്ടര കഴിഞ്ഞിരുന്നു. അവള്‍ എഴുന്നേറ്റ് കുളിമുറിയിലേക്ക് പോയി വീണ്ടും ശരീരം കഴുകി. അവളിറങ്ങിയപ്പോള്‍ ഞാനും കയറി ദേഹം കഴുകി. പുറത്ത് വന്നപ്പോള്‍ എന്റെ വസ്ത്രങ്ങള്‍ അടുക്കി വച്ച്, മറ്റൊരു ചുരിദാര്‍ ധരിച്ച് അവള്‍ കട്ടിലില്‍ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ എഴുന്നേറ്റ് അവള്‍ വസ്ത്രങ്ങള്‍ നല്‍കി. ഞാനവ ധരിച്ചിട്ട് അവളുടെ മുഖത്തേക്ക് നോക്കി. തീര്‍ത്തും മ്ലാനമായിരുന്നു അത്.

“പോട്ടെ” ഞാന്‍ ചോദിച്ചു. മറുപടിയായി സുമന്‍ എന്റെ നെഞ്ചിലേക്ക് വീണ് ഏങ്ങലടിച്ചു കരഞ്ഞു. അവളെ ചേര്‍ത്തുപിടിച്ച് ഞാനങ്ങനെ കുറേനേരം നിന്നു. അവസാനം അകന്നുമാറി അവള്‍ തലയാട്ടി. കുഞ്ഞുങ്ങളെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ടായിരുന്നു അതെന്ന് മാത്രം.

“എന്തിനാ മോളെ നീ കരയുന്നത്?” തകര്‍ന്ന മനസ്സോടെ ഞാന്‍ ചോദിച്ചു. അവളെ ആ രൂപത്തില്‍ കണ്ടിട്ട് പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല.

“ഞാന്‍..ഞാന്‍ സ്നേഹിച്ചുപോയി..ആദ്യമായി..ആദ്യമായി…” അവള്‍ വിതുമ്പലിനിടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *