“കുളിച്ചിട്ടു വേഗം വാ”
“പ്ലീസ് വെയിറ്റ്”
ഞാന്‍ അടുത്ത പെഗ് ഒഴിച്ചിട്ട് അക്ഷമയോടെ കാത്തു. ഓരോ സെക്കന്റിനും ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നു. ഒമ്പതേകാലായപ്പോള്‍ അവളുടെ മെസേജ് വന്നു. ഞാന്‍ ചാടി ഫോണെടുത്ത് നോക്കി.
“കഴിഞ്ഞു” ഇതായിരുന്നു മെസേജ്.
“എന്താ വേഷം”
“ചുരിദാര്‍”
“സന്ദീപ്?”
“കള്ളുകുടിക്കുവാ” ഒപ്പം ഒരു സ്മൈലിയും.
“എനിക്ക് കാണണം നിന്നെ”
“എനിക്കും”
“വരട്ടെ”
“യ്യോ ഇപ്പഴോ?”
എന്റെ മനസ്സ് പിടച്ചു. അപ്പോള്‍ അവള്‍ എന്നെ പ്രതീക്ഷിക്കുന്നു!
“വീട് എവിടാന്ന് പറ”
“അടുത്താണ്. സ്റ്റേഷന്റെ”
എന്റെ മനസ്സ് ചാടിത്തുള്ളി.
“ഇതാണെന്റെ ഹോട്ടല്‍” ഞാന്‍ ഹോട്ടലിന്റെ പേരയച്ചു.
“അവിടുന്ന് പത്ത് മിനിറ്റ് നടന്നാല്‍ വീടായി”
“എപ്പോ വരണം?”
“ഞാന്‍ മെസേജ് തരാം”
ഞങ്ങള്‍ ചുംബന സ്മൈലികള്‍ കൈമാറി. എന്റെ മനസ്സ് കുരങ്ങനെപ്പോലെ തുള്ളിച്ചാടുകയായിരുന്നു. ഞാന്‍ രണ്ടു പെഗ്ഗുകള്‍ കൂടി അടിച്ചിട്ട് താഴെ ഒരു ഹോട്ടലില്‍ കയറി റൊട്ടിയും ചിക്കനും കഴിച്ചു. ഹോട്ടല്‍ മുറിയില്‍ തിരികെ എത്തിയപ്പോള്‍ സമയം പത്തര. സുമന്റെ മെസേജ് വന്നിരുന്നില്ല. ഞാന്‍ അക്ഷമയോടെ മുറിയില്‍ നടന്നു. നടക്കുന്നതൊന്നും എനിക്ക് ഒന്നും വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഇതൊക്കെ സത്യമോ അതോ മിഥ്യയൊ? ഇപ്പോള്‍ ട്രെയിനില്‍ വല്ലതും കഴിച്ചിട്ട് കിടന്നുറങ്ങേണ്ട ഞാനാണ് ഇവിടെ, ഈ സ്റ്റേഷനില്‍ ആദ്യമായി ഇറങ്ങിയിരിക്കുന്നത്.
കട്ടിലില്‍ എനിക്ക് കിടക്കാന്‍ സാധിച്ചില്ല. മനസ്സും ശരീരവും അതിയായി തുടിക്കുകയാണ്. ഓരോ സെക്കന്റിലും കണ്ണ് മോബൈലിലേക്ക് നീളും; സുമന്റെ മെസേജ് തേടി.