“സ്റ്റേഷന്‍ ആകാറായി” സുമന്റെ അധരങ്ങള്‍ മന്ത്രിച്ചു.
“ഞാന്‍..ഞാന്‍ ഇറങ്ങട്ടെ ഇവിടെ” എന്റെ ശബ്ദം വിറച്ചിരുന്നു. സുമന്‍ തലയാട്ടിയ ശേഷം ബാത്ത്റൂമിലേക്ക് കയറി. എനിക്ക് ചാടിമറിയാന്‍ തോന്നിപ്പോയി.
ഇരുളിനെ കീറിമുറിച്ച്, ഉറക്കെ ചൂളം വിളിച്ചുകൊണ്ട് ട്രെയിന്‍ പാഞ്ഞു.
“ഞങ്ങളുടെ സ്റ്റേഷന്‍ ആകാറായി” തടിയന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു.
“എനിക്കും ഇവിടൊരു ക്ലയന്റിനെ കാണാനുണ്ട്. ഇപ്പോള്‍ അയാള്‍ വിളിച്ച് കാണാന്‍ പറഞ്ഞതേയുള്ളൂ” ഞാനൊരു കള്ളം തട്ടിവിട്ടു.
“ഓഹോ; അപ്പൊ ഇവിടെ ഇറങ്ങുമോ?”
“ങാ, അയാളെ കണ്ടിട്ട് നാളെ പോകും. കാശ് തരാനുള്ള കേസാ”
“എത്രയുണ്ട്?”
“ഒരു ലക്ഷം. മൊത്തം പത്ത് തരാനുണ്ട്”
അയാളുടെ കണ്ണ് തള്ളുന്നത് ഞാന്‍ കണ്ടു.
“എവിടെ താമസിക്കും?”
“ഹോട്ടലില്‍”
സുമന്‍ അപ്പഴേക്കും വന്നതിനാല്‍ പിന്നെ അയാള്‍ ഒന്നും ചോദിച്ചില്ല.
ബീനയില്‍ ട്രെയിന്റെ ചക്രങ്ങള്‍ ഉരഞ്ഞു നില്‍ക്കുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. തടിയന്റെ പിന്നാലെ, സുമന്റെയും പിന്നാലെ ബാഗുകളുമായി ഞാന്‍ നീങ്ങി. എന്റെ കൈ അവളുടെ നഗ്നമായ അരക്കെട്ടിലായിരുന്നു. പുറത്തിറങ്ങി പ്ലാറ്റ് ഫോമിലൂടെ അവര്‍ നടന്നുനീങ്ങി. സുമന്‍ എന്നെ ഒരു തവണ മാത്രം തിരിഞ്ഞുനോക്കി. അവളുടെ വടിവൊത്ത, വെണ്ണനിറമുള്ള പിന്നഴകില്‍ കണ്ണ് നട്ട് ഞാനങ്ങനെ നിന്നു.
ചെറിയ ഒരു ഹോട്ടലിലാണ് ഞാന്‍ മുറിയെടുത്തത്. കുളിച്ച് വേഷം മാറി ഒരു പെഗ് ചെലുത്തിക്കഴിഞ്ഞപ്പോള്‍ സമയം ഒമ്പതായിരുന്നു. മൊബൈലെടുത്ത് ഞാന്‍ സുമന്റെ നമ്പര്‍ ഫീഡ് ചെയ്തു. എന്നിട്ട് വാട്ട്സപ്പില്‍ നോക്കി. അവളുടെ പുഞ്ചിരി തൂകുന്ന സുന്ദരമായ മുഖം!
“ഹായ്” ഞാനൊരു മെസേജ് അയച്ചു.
“ഹായ്” മറുപടി ഉടന്‍തന്നെ കിട്ടി.
“വീട്ടിലെത്തിയോ” ഞാന്‍ ടൈപ് ചെയ്തു.
“ഉവ്വ്, കുളിക്കാന്‍ പോവാ”