കേരളാ എക്സ്പ്രസ്സ് [Master]

Posted by

സുമനോട് ചോദിക്കാന്‍ നില്‍ക്കാതെ ഞാന്‍ ആ സീറ്റുകളില്‍ ഒന്നില്‍ ഇരുന്ന് ചോറുണ്ടു. സുമനും ബാഗില്‍ നിന്നും ഭക്ഷണപ്പൊതികള്‍ എടുത്ത് ഒരെണ്ണം തിമ്മനു നല്‍കിയിട്ട് മറ്റേത് അവളെടുത്തു. ഉണ്ടിട്ട് കൈകഴുകി ഞാനെത്തിയപ്പോള്‍ അവര്‍ രണ്ടാളും ഇരുപ്പ് നടുവിലെ സീറ്റുകളിലേക്ക് മാറ്റിയിരുന്നു. ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നിട്ട് സമയം നോക്കി; രണ്ടേകാല്‍ ആയിരിക്കുന്നു. സുമനെ ഞാന്‍ പാളിയൊന്നു നോക്കി. അവള്‍ ജനലിന്റെ അരികില്‍ പുറത്തേക്ക് നോക്കിയിരിക്കുകയാണ്. തടിയന്‍ ശാപ്പാടിനു ശേഷം ഒരു പ്ലാസ്റ്റിക് പൊതിയില്‍ നിന്നും എന്തോ എടുത്ത് കൊറിച്ച്, വയറിന്റെ ഉള്ളില്‍ നിറഞ്ഞിട്ടില്ലാത്ത ഭാഗങ്ങള്‍ നിറയ്ക്കുന്ന തിരക്കിലായിരുന്നു.

സുമന്‍ ഭയന്നിട്ടുണ്ട്‌ എന്നെനിക്ക് മനസിലായി. പക്ഷെ ആ സ്ത്രീകള്‍ പോയിട്ടും എന്തിനാണ് അവള്‍ ഭയക്കുന്നത് എന്നെനിക്ക് മനസിലായില്ല. അവളുടെ പാല്‍ മണക്കുന്ന വെണ്ണനിറമുള്ള ശരീരം അനുഭവിക്കാന്‍ എന്റെ മനസ്സ് തുടിക്കുകയാണ്. അവളെ നോക്കാതിരിക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷെ ഭര്‍ത്താവ് അത് കാണുന്നില്ല എന്ന് ഞാന്‍ ഉറപ്പാക്കുന്നുണ്ടായിരുന്നു. ട്രെയിന്‍ കുതിച്ചുകൊണ്ടിരുന്നു. കച്ചവടക്കാരും പിച്ചക്കാരും വേശ്യകളും ഒക്കെ തലങ്ങും വിലങ്ങും പോകുന്നത് ഞാന്‍ അറിയുന്നുപോലും ഇല്ലായിരുന്നു. മനസ്സ് നിറയെ സുമനാണ്. ബീനയില്‍ അവളിറങ്ങും. പിന്നെ? ഇത്ര നല്ലൊരു ചരക്കിനെ കൈയില്‍ കിട്ടിയിട്ട് ഒന്നും ചെയ്യാതെ പോയാല്‍പ്പിന്നെ ഞാനാരായി? നേരത്തെ ഉറങ്ങിയ തടിയന്‍ ഇനി ഉറങ്ങുന്ന മട്ടും ഇല്ലാഞ്ഞത് എന്റെ പ്രതീക്ഷകള്‍ അസ്തമിപ്പിച്ചു.

ഗ്വാളിയര്‍ കഴിഞ്ഞപ്പോള്‍ നാലേകാല്‍ ആയിരുന്നു. അവിടെനിന്നും ആരും കയറിയില്ല. ഞാനൊരു ചായ വാങ്ങിക്കുടിച്ചു.

തടിയന്‍ മെല്ലെ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോയപ്പോള്‍ എന്റെ മനസ്സ് തുള്ളിച്ചാടി. ഞാന്‍ ചായക്കപ്പ് കളഞ്ഞിട്ട് സുമനെ നോക്കി. അവള്‍ എന്നെ നോക്കാതെ പഴയപടി ഇരിക്കുകയായിരുന്നു. ഞാന്‍ വേഗം അവളുടെ അടുത്തെത്തി ഒപ്പമിരുന്നു.

“സുമന്‍..”

“പോ, പുള്ളി ഇപ്പം വരും” ഭീതിയോടെ അവള്‍ പറഞ്ഞു.

“സുമന്‍, ആ സ്ത്രീകള്‍ പോയില്ലേ. നീയെന്തിനാ പിന്നെ പേടിക്കുന്നത്”

“പോ, അദ്ദേഹം വരും” അവള്‍ അതുതന്നെ പറഞ്ഞു. ആരും ഞങ്ങളെ കാണാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ രണ്ടും കല്‍പ്പിച്ച് അവളുടെ മുഖം പിടിച്ചു തിരിച്ച് ആ ചുണ്ടുകള്‍ വായിലാക്കി ഉറുഞ്ചി. ഒരുനിമിഷം എന്നിലേക്ക് അലിഞ്ഞുചേര്‍ന്ന അവള്‍ വേഗം പിടഞ്ഞുമാറി.

“പോ..പോ” എന്നെയവള്‍ പിടിച്ചുതള്ളി.

ഞാന്‍ എഴുന്നേറ്റ് സീറ്റിലെത്തി ഇരുന്നു. വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു ഞാന്‍; സുമനും.

Leave a Reply

Your email address will not be published. Required fields are marked *