“” ശ്ശൊ ..നല്ല വടയായിരുന്നു . പെട്ടന്ന് തീർന്നു പോയി . ഇനിയെപ്പോഴാണോ വറുത്തു കോരുന്നത് പോലും . അതെങ്ങനാ … ആക്രാന്തം മൂത്തല്ലേ നീ വടയിലേക്ക് നോക്കിയിരുന്നത് .”” ദേവൻ പറഞ്ഞപ്പോൾ അവർ ഒന്ന് പാളി നോക്കി . അവരുടെ മുഖത്ത് നേരിയൊരു ചിരി പരന്നു . വീണ്ടും അവർ കുനിഞ്ഞു ബാഗിൽ പരതിയപ്പോൾ സാരി വയറിൽ നിന്ന് മാറി , അവരത് നേരെ പിടിച്ചിടാൻ മെനക്കെട്ടില്ല . വീണ്ടും അവരുടെ മാംസളമായ വയറും അതിലെ കുഴിഞ്ഞ പുക്കിളും അവരുടെ മുന്നിൽ ദൃശ്യമായി .
“‘ദേ ..നോക്ക് ..നല്ല സൂപ്പറ് വടയാ ..ചട്ണി ഒന്നുമില്ലേലും തിന്നാൻ ബെസ്റ്റ് വടയാ ..നീ തേനൊഴിച്ചു തിന്നിട്ടുണ്ടോ വട ?”’
“‘തേനോ …തേനൊഴിച്ചു വടയോ ?”’ റോണി ദേവന്റെ നേരെ നോക്കി .
“‘ആഹ് .. തേനാ വടക്ക് ബെസ്റ്റ് ..തേൻ വടയിലേക്ക് അങ്ങ് ഒഴിക്കണം .എന്നിട്ടാദ്യം തേനങ്ങ് നക്കിക്കുടിക്കണം ..വട മെല്ലെ പതിയെ ..അഹ് . നീ എന്നെ നോക്കാതെ വടയിലേക്ക് നോക്ക് ..ആ വട കണ്ടിട്ട് തേനൊഴിച്ചു തിന്നുന്നതൊന്ന് സങ്കൽപ്പിച്ചേ “”
ഇടം കണ്ണിട്ട് പാളിനോക്കുന്ന ആ സ്ത്രീയുടെ ചുണ്ടിൽ നേരിയ ചിരി ഉണ്ടായിരുന്നു .
“”ഒരു കൊലുസൂടെ ഉണ്ടായിരുന്നേൽ സൂപ്പറായേനെ … ആ … ദേ താഴേക്ക് കൂടെ നോക്കിക്കോ ..ഞാനൊരു ചായ കുടിച്ചിട്ട് വരട്ടെ “‘ ബാഗിൽ നിന്നൊരു ഷോൾ എടുത്തു മുകളിൽ വെച്ചിട്ടവർ കാലിന്മേൽ കാൽ കയറ്റി വെച്ചപ്പോൾ, അവരുടെ കൊഴുത്ത കണങ്കാൽ കണ്ണ്കൊണ്ട് റോണിയെ കാണിച്ചാണ് ദേവനത് പറഞ്ഞത് .
“‘ഇതെങ്ങോട്ടാ ദേവേട്ടാ … ഇതെത്ര ചായയായി “” അവന്റെ ചോദ്യത്തിന് മറുപടി പറയാൻ ദേവനവിടെയുണ്ടായിരുന്നില്ല .
“‘എന്തിയെടാ അവര് ..ധാ ചായ കുടിക്ക് “” ദേവൻ വീണ്ടും റോണിയുടെ അടുത്ത് വന്നിരുന്നു .
“‘അവര് കെട്ടിയോൻ വന്നപ്പോ പോയി .. ഇതെന്നാ എനിക്ക് മാത്രം ചായ .ദേവേട്ടന് വേണ്ടേ ? അതോ ആ കുപ്പി തീർക്കാൻ പോയതാണോ ..ഹേ കുപ്പി ബാഗിനകത്തല്ലേ “‘
“‘ഹഹഹ ..നീയൊക്കെ കിളുന്ത് .. ഒന്നുമറിയാൻ പാടില്ലാത്ത ശിശു ..”‘
“‘ആ ..എനിക്കൊന്നുമറിയത്തില്ല ..ദേവേട്ടൻ കാര്യം പറയ് “‘
“‘ഡാ പുറകിലിരുന്ന ആ കൊച്ചില്ലേ … അവൾ അങ്ങോട്ട് പോയപ്പോഴാ ഞാൻ ആദ്യം ചായ മേടിക്കാൻ പോയെ . ചെറിയൊരു ചൂണ്ടയിട്ടിട്ട് പൊന്നു . അവള് ചായേം കടീം കഴിക്കുന്നതിനിടെ ഇടക്കൊന്ന് നോക്കുന്നത് കണ്ടാ വീണ്ടും പോയെ …അവളിങ്ങോട്ട് അത് കഴിഞ്ഞു വന്നിട്ട് പിന്നേം എന്തിനോ പോയപ്പോ എന്നെയൊന്ന് നോക്കി .അതിനാ മൂന്നാമതും പോയെ .””