അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Posted by

“‘ദേവേട്ടനല്ലേ പറഞ്ഞെ ബസിന്റെ വിൻഡോ സീറ്റാണ് ഇഷ്ടോന്ന് “‘

“‘അതൊക്കെയാതെ .. ഇന്ന് നീയുണ്ടല്ലോ കൂടെ വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാൻ .തനിച്ചാവുമ്പോഴാ ബോറ് . ഓരോന്നൊക്കെ ചിന്തിച്ചിരിക്കാൻ നല്ല സുഖമല്ലേ ..നീ ഒരെണ്ണം കൂടി കഴിക്ക് “‘ ദേവൻ വെയിറ്ററോട് ഒരു ബക്കാർഡി കൂടി പറഞ്ഞിട്ട് ബില്ലെടുക്കാൻ നിർദ്ദേശിച്ചു .

“‘ ഇത്രേം കഴിച്ചു ശീലമില്ല ദേവേട്ടാ . പണിയാകുമോ ?”’

“‘ നീയോ ..നല്ല ആരോഗ്യമുണ്ടല്ലോടാ . ഒരു പണിയുമാകില്ല . അഥവാ ആയാൽ നിന്നെ എത്തേണ്ടിടത്തെത്തിച്ചേ ഞാൻ പോകൂ .അത് പോരെ ? നിന്റെയീ പ്രായത്തിൽ ഞാൻ അര ലിറ്ററൊക്കെ പടാപടാന്ന് അടിക്കുവായിരുന്നു .””

“‘ഇപ്പഴും ഒട്ടും കുറവില്ല “‘ റോണി പാതി കാലിയായ ബോട്ടിലിൽ നോക്കിയാണ് പറഞ്ഞത് .

“” പണ്ട് കാഞ്ഞിരപ്പള്ളീല് നാടനടിച്ചു ശീലമാ . അന്നൊക്കെ കിട്ടുന്ന പണിക്കൊക്കെ പോകും , വൈകിട്ടാവുമ്പോ വാറ്റും പോത്ത് ഫ്രെയും നിർബന്ധമാ . അതൊക്കെ ഒരു കാലം. പെണ്ണ് കെട്ടിയപ്പോ എല്ലാം നിന്നു “‘

“‘ചേട്ടനെങ്ങനെയാ ഇവിടെ വന്ന് പെൺ കെട്ടിയത് “‘

“‘നാട്ടിലെനിക്ക് പെണ്ണ് കിട്ടുവോ ? പറഞ്ഞില്ലേ സകല അലമ്പിനും ഉണ്ടാരുന്നു . വെടിവെപ്പ് വരെ ..ഏത് “” ദേവൻ റാണിയുടെ അടുത്തേക്ക് നീങ്ങി മെല്ലെ പറഞ്ഞു “”

“”‘ അപ്പഴാ ഒരു ചിറ്റയെ പാലക്കാട് കെട്ടിച്ചേ. അവര് വഴി വന്ന ബന്ധമാ . പിന്നെ ഭാമയെ കണ്ടപ്പോ അത് മതീന്നും വെച്ചു . അവളുടെ അച്ഛൻ മരിക്കുന്ന വരെ ഞങ്ങള് നാട്ടിലായിരുന്നു . പിന്നെ പട്ടാമ്പിലേക്ക് പോയി . അവിടെയിച്ചിരി സ്ഥലമുണ്ട് .അവിടെ കൃഷിയും ഒക്കെയായി അങ്ങ് ഒതുങ്ങി കൂടി . “”

“‘ചേട്ടനെ ഒതുക്കിയ ചേച്ചിയെ സമ്മതിക്കണമല്ലോ “”

“‘ വാ … പോകാം …കൈ കഴുകാം “”’ദേവൻ ക്യാഷ് വെച്ചിട്ട് വാഷിലേക്ക് നടന്നു , പുറകെ റോണിയും .

“‘ഓട്ടോ …”‘ ബാറിന് വെളിയിലിറങ്ങി ഓട്ടോ വിളിച്ചു റെയിൽവേ സ്റേഷനിലിറങ്ങി അവർ ടിക്കറ്റെടുത്തു ആകാത്ത കയറി

“‘അങ്ങനെയൊന്നും ഒതുങ്ങിയിട്ടില്ല “‘

“‘ഏഹ് ..എന്താ ?”

“‘അല്ലാ ..നീ പറഞ്ഞില്ലേ ചേട്ടനെ ഒതുക്കിയ ചേച്ചിയെ സമ്മതിക്കണോന്ന് “”‘

“”” അങ്ങനെ ഒതുങ്ങിയിട്ടൊന്നുമില്ല..ദേ ആ കൊച്ചിനെ നോക്കട റോണി നിനക്ക് ചേരും… നല്ല മൊലയാ..തൊടയൊക്കെ നോക്കിക്കേ എന്നാ ഷേപ്പ് ആണെന്ന്”” ദേവനും റോണിയും പ്ലാറ്റ് ഫോമിലൂടെ നടക്കുകയായിരുന്നു.

“” ഈ ദേവട്ടന്റെയൊരു കാര്യം…””

Leave a Reply

Your email address will not be published. Required fields are marked *