അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Posted by

“‘എന്ത് പ്രായമെടാ …എല്ലാം ആസ്വദിക്കാനുള്ളതാ . ഇപ്പ ആസ്വദിച്ചില്ലേൽ പിന്നെയെപ്പൊഴാ . കുഴിലേക്കെടുത്തിട്ടോ ..നീ നിന്റെ കാര്യം നോക്ക് .നല്ല തിളക്കുന്ന പ്രായത്തിലൊരു ലൈൻ പോലുമില്ല . എന്റെ ചെറുക്കാനൊക്കെ നാലും അഞ്ചും തേപ്പ് കിട്ടിയിട്ട് കരഞ്ഞോണ്ട് നടക്കുവാ .ആദ്യത്തെ തേപ്പ് കിട്ടിയപ്പോ ഞാനാനോട് ചോദിച്ചു വല്ലോം നടന്നാരുന്നോന്ന് “‘

”’എന്ത് നടന്നൊന്ന് …?”’ റോണി ഇടക്ക് കയറി .

“” പരിപാടി വല്ലതും നടന്നൊന്ന് … “”” ദേവൻ തള്ള വിരലും ചൂണ്ടുവിരലും കൂട്ടിമുട്ടിച്ചു വലയം ഉണ്ടാക്കി ബീഫ് പുരണ്ട ഒരു വിരൽ കായറ്റിയിറക്കികൊണ്ട് പറഞ്ഞു .

“”ദേവേട്ടൻ ആള് കൊള്ളാല്ലോ “‘ റോണിക്ക് രസം മൂത്തു . രണ്ടാമത്തെ പെഗ്ഗും തീർന്നപ്പോൾ അവനു ദേവനോടുള്ള അകൽച്ചയും കുറഞ്ഞു

“”’ ചെറുക്കൻ രണ്ടു മൂന്ന് ദിവസമായി മുറിക്കകത്തിരുന്നു മോങ്ങലായിരുന്നു. ഞാൻ വിളിച്ചിറക്കി ഒരെണ്ണം പൊട്ടിച്ചിട്ടാ ചോദിച്ചേ . അതോണ്ട് ഒരു ഗുണമുണ്ടായി “‘

“‘എന്താ ദേവേട്ടാ ?””

“” അവന് മൂന്നാല് തേപ്പു കൂടി കിട്ടി ..അത്ര തന്നെ “”

“‘ങേ ..അപ്പൊ പരിപാടി വല്ലോം നടന്നോ “‘

“‘എവിടുന്ന് ? മോങ്ങല് നിർത്തി ..അത്രേ ഗുണമുള്ളൂ ..നിന്നെ കൊണ്ടൊന്നും ഒരു പെണ്ണിനെ ജാക്കി വെക്കാൻ പോലും പറ്റില്ല , അതിനുള്ള ഗട്സില്ലന്ന് ഞാൻ പറഞ്ഞു .”‘

“‘ഏഹ് .. നിങ്ങളച്ചനും മോനുമോ ? ഇങ്ങനെയൊക്കെ പറയുമോ?”’

“” ആ ..ഞങ്ങള് വീട്ടിലങ്ങനെയാ . ഒള്ളത് പറയും . നല്ല പോലെ കളിയാക്കുവേം ചെയ്യും . രണ്ട് മക്കടെ അമ്മയായിട്ടും എന്റെകൂടെ പത്തുമുപ്പത് വർഷമായിട്ടും ഭാമക്കിപ്പോഴും ചമ്മലാ . ആരുടെയേലും മുന്നീ വെച്ച് എന്തേലും പറഞ്ഞു കളിയാക്കിയാൽ എന്നെ ഓടിക്കും . ഹഹഹ “”

ദേവനത് പറഞ്ഞപ്പോൾ തന്റെ വീട്ടിലെ സ്ട്രിക്റ്റോർത്തു

റോണിയുടെ മുഖം ഇരുണ്ടു .

“‘ കളയടാ .. ഇന്ന് നമ്മള് പരിചയപ്പെട്ട ദിവസമല്ലേ ..ഒന്ന് ഉഷാറായിട്ടിരി …”” റോണിയുടെ മുഖം മ്ലാനമായത് കണ്ട ദേവൻ അവനെ നോക്കി പറഞ്ഞു

“”നമുക്കിറങ്ങിയാലോ .. ട്രെയിന് നോക്കാം അല്ലെ “‘ അടുത്തതും വലിച്ചിട്ട് ദേവൻ മേശമേലിരുന്ന റോണിയുടെ കയ്യിലടിച്ചിട്ട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *