“‘നീ കഴിയുമ്പോ വിളി ..ഞാൻ കൊണ്ടുപോയി വിടാം നിന്നെ “‘
“‘ശെരി ദേവേട്ടാ “””
”””””””””””””””””””””””””””””””””
“‘ഡാ …കഴിഞ്ഞോ ..പോകാം “”
“‘ആഹ് ….ദേവേട്ടാ ….അവന്മാര് കൊണ്ടുപോയി വിടാന്നു പറഞ്ഞതായിരുന്നു .പിന്നെ അത്രേം നേരം കൂടെ ദേവേട്ടനോട് കത്തി വെക്കാലൊന്ന് കരുതി .അല്ലേൽ ബുദ്ധിമുട്ടിക്കില്ലായിരുന്നു “‘
“‘ഇതൊക്കെയൊരു ബുദ്ധിമുട്ടോ ..നീ വാ “”‘ റോണി ജീപ്പിലേക്ക് കയറി .
“”പിന്നെ ആ പെണ്ണുമായി ചാറ്റ് ചെയ്തോ ..”‘ ജീപ്പിലേക്ക് കയറിയ ഉടനെ റോണി ദേവനെ നോക്കി ചോദിച്ചു .
“‘ഹേയ് ഇല്ലടാ …അവള് ക്‌ളാസ്സിലായിരിക്കും .ഇനി നാളയാവട്ടെ . ഇന്ന് അവള് കാത്തിരിക്കുന്നു കൊതിക്കട്ടെ ഹഹഹ “”
“‘ഇതെങ്ങോട്ടാ ..ഈ വഴി പോകാമോ “‘
“‘ഇത് എന്റെ വീട്ടിലേക്കുള്ള വഴിയാ .. ഇത്ര പരിചയമായിട്ട് വീട്ടിലൊന്ന് കേറീട്ടു പോകാതെ “‘
“‘അയ്യോ ..സമയം പോകും ദേവേട്ടാ ..”‘
“‘ഹേ .. ഇല്ലടാ …”‘ ജീപ്പ് ചെമ്മൺ റോഡിലേക്ക് കയറി വിശാലമായൊരു പറമ്പിലേക്ക് തിരിഞ്ഞു . അകലെ അല്പം വലിയൊരു ഓടിട്ട വീട് .
“‘ഭാമേ …. എടീ ഭാമേ “”’
“‘ആ വരുവാ ദേവേട്ടാ …”” ഉള്ളിൽ നിന്നൊരു ശബ്ദം .
”കേറി വാടാ …ബാഗിങ്ങെടുത്തോ …”‘
“‘ഇപ്പൊ പോകേണ്ടതല്ലേ ..അവിടെയിരിക്കട്ടെ “‘ റോണി ജീപ്പിലേക്ക് നോക്കി പറഞ്ഞു .
”അതൊക്കെ നമുക്ക് തീരുമാനിക്കാം ..വാ ഇരിക്ക് …ഡി ഭാമേ ..കുടിക്കാൻ എന്തേലും താ “‘
“‘ആ ..ദേ വരുന്നു “”
“‘യ്യോ …ദേവേട്ടാ …”‘ അകത്തു നിന്ന് ഇറങ്ങി വന്ന സ്ത്രീയെ റോണി ഒന്നേ നോക്കിയുള്ളൂ ..അവൻ സ്തംഭിച്ചു പോയി .
രാവിലെ ക്ഷേത്രത്തിൽ കണ്ട ആ സെറ്റ് സാരിയുടുത്ത സ്ത്രീ ..
“‘ ശ്ശൊ ..ദേവേട്ടാ .. കഷ്ട്ടോണ്ടു കേട്ടോ ..”” ഒരു നിമിഷം നിന്നിട്ടവർ ഉള്ളിലേക്ക് ഓടി .സത്യഭാമ ഒരു വെള്ള മുണ്ടും പച്ചക്കളർ സാരീ ബ്ലൗസുമായിരുന്നു ഇട്ടിരുന്നത് . അകത്തേക്കോടിയപ്പോൾ തെന്നിക്കയറിയിളകുന്ന അവരുടെ തടിച്ച കുണ്ടിയിലേക്ക് നോക്കാതിരിക്കാൻ റോണിക്കായില്ല
“‘ദേവേട്ടാ ..ഇങ്ങോന്ന വന്നേ ..”‘
“‘ഡാ ..വായടക്കട ..ഞാനിപ്പോ വരാം “‘ ദേവൻ അവന്റെ കവിളിൽ തട്ടിയിട്ടകത്തേക്ക് പോയി . ഭാമ തന്റെ മുറിയിൽ ധൃതിക്ക് സാരിയുടുക്കുകയായിരുന്നു .
“‘എന്നാ പണിയാ കാണിച്ചേ ..അവനുണ്ടെന്ന് പറയാൻ മേലായിരുന്നോ ..””
“‘ പറയാത്തത് കൊണ്ട് അവനു നിന്നെ ശെരിക്കും കാണാൻ പറ്റി “‘
“‘ദേയൊരു കുത്തുവെച്ചു തരും കേട്ടോ ..ഹും “”” ഭാമയുടെ മുഖം ചുവന്നു .
“‘നീ വെള്ളം കൊണ്ടങ്ങു വാ “”‘