അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Posted by

“‘എന്താ പേര് ? ചെന്നൈയിലേക്കല്ലേ ”” ചാർജർ കൊണ്ട് വന്നപ്പോൾ ദേവനത് വാങ്ങി പ്ലഗ്ഗിൽ കുത്തി

“” ജെറിൻ ..അതെ ചെന്നൈയിലേക്കാ ..നിങ്ങളോ ?”

“”ഞങ്ങള് പാലക്കാട് “‘

“‘അച്ഛനും മോനുമാണോ ?”’

“‘ഹേ ..ഞാൻ പെണ്ണ് കെട്ടിയിട്ടില്ല …”‘

“‘ങേ ..ഇത്രേം പ്രായമായിട്ടുമൊ ?”’

“”‘ ആ ..അതെ ജെറിൻ … മോളെ പോലൊരു സുന്ദരിയായ പെണ്ണിനെ എന്റെ ചെറുപ്പത്തിൽ കണ്ടിരുന്നേൽ ഞാൻ കെട്ടിയേനെ”‘

“‘എന്റെ ചേട്ടാ ..ഞാൻ കോളെജിൽ പഠിക്കുന്നതാ ..ഇതൊക്കെ കുറെ കണ്ടിട്ടുണ്ടേ”‘ ജെറിൻ ബാത്റൂമിലേക്ക് കയറി .

”അയ്യേ …അയ്യേ “” റോണി ദേവനെ കളിയാക്കി ചിരിച്ചു .

അല്പം കഴിഞ്ഞപ്പോൾ ബാത്റൂമിന്റെ കൊളുത്തെടുക്കുന്ന ശബ്ദം കേട്ട് , ദേവൻ ബാത്രൂം വാതിൽക്കലേക്ക് നീങ്ങി നിന്നു . രണ്ട്
മിനുട്ടിന് ശേഷം ആദ്യം ആ പെണ്ണും പുറകെ ദേവനും റോണി യുടെ അടുത്തേക്ക് വന്നു .

“‘സൗന്ദര്യമൊക്കെ ഇത്രേമുണ്ടാവും . എന്നാലും ജെറിനെ പോലെ എല്ലാം തികഞ്ഞൊരു പെണ്ണിനെ എനിക്ക് കാണിച്ചു തന്നില്ലല്ലോ ദേവാ “‘ പുറകെ വന്ന ദേവൻ പറഞ്ഞത് കെട്ടി ജെറിൻ തിരിഞ്ഞൊന്ന് നോക്കിയിട്ടവളുടെ സീറ്റിലേക്ക് മടങ്ങി .

“‘ഡാ … ഞാനിപ്പോലൊരു സൂത്രം കാണിച്ചു തരാം കേട്ടോ ..പറ്റിയാൽ നിന്റെ അമ്മായീനെ നിനക്ക് വായി നോക്കാം “” ദേവൻ റോണിയുടെ അഭിമുഖമായി ഭിത്തിയിൽ ചാരി നിന്നു’

“‘ചേട്ടാ ദേ അവർ “‘ ദേവൻ ചാരിയിരുന്നു സീറ്റിൽ നിന്ന് എതിരെയുള്ള സീറ്റിലേക്ക് റോണിക്ക് അഭിമുഖമായി മാറിയിരുന്ന ആ ആന്റിയെ അപ്പോഴാണ് റോണി കണ്ടത്

“‘അറിയാമെടാ ..ഇത്ര പെട്ടന്ന് മാറൂന്നോർത്തില്ല “‘ദേവൻ വീണ്ടും റോണിയുടെ അടുത്ത് വന്നു നിന്നു .

“‘ചേട്ടനെന്നതാ കാണിച്ചേ ..”‘

“‘ഞനൊന്നും കാണിച്ചില്ല .. അവിടെ ചാരി നിന്നതേയുള്ളൂ .. അവരുടെ ഹസ്ബൻഡല്ലേ നമുക്കെതിരെ യുളള സൈഡ് സീറ്റിലിരുന്നേ .അയാൾ ഞാൻ ചാരി നിന്നപ്പോൾ അവളെ ജാക്കി വെക്കാൻ ആണെന്നോർത്തു , അവളെ മാറ്റിയിരുത്തി . ഇനി നീ അവരുടെ വായിൽ നോക്കിക്കോ ..ഞാൻ എന്റെ പെണ്ണിനേയും നോക്കട്ടെ “‘

Leave a Reply

Your email address will not be published. Required fields are marked *