എന്ത് പറഞ്ഞു
അവന്‍ എത്തിയിട്ട് ദിവസം കുറെയായി
നമ്മുടെ കാര്യം പറഞ്ഞോ
പറഞ്ഞു അവനു പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എങ്ങിലും വേണ്ട എന്നു പറഞ്ഞില്ല. അവന്‍ മറ്റെന്നാള്‍ പോകും
ചേച്ചി
എന്താ
ചേച്ചിയെ എനിക്ക് വേണം
നിന്റെ അമ്മയോട് സംസാരിക്കണമെന്ന അവന്‍ പറയുന്നേ
വേണ്ട അരുമാറിയേണ്ട
ഞാന്‍ അങ്ങോട്ട് വിളിക്കാം രാവിലെ
ഓക്കേ
ഫോണ്‍ കട്ട് ചെയ്തു കഴിഞ്ഞപ്പോ എനിക്ക് മനസിലായി എന്റെ ആഗ്രഹം പൂവണിയാന്‍ പോകുന്നു. എന്റെ സിന്ധു എന്റെ ഭാര്യയാകാന്‍ പോകുന്നു അവളൊരിക്കലും വിചാരിക്കാത്ത പോലെ ഒരു ജീവിതം നല്കണ
ഞാന്‍ എന്റെ ഫ്രണ്ട് ഹരിയെ വിളിച്ചു
അളിയാ നിന്റെ അറിവില്‍ ഫ്ലാറ്റ് വാലോം റെന്റ് കിട്ടോ
ഇല്ലാടാ എല്ലാം ഫാമിലിക്ക് മാത്രമേ കൊടുക്കു
ഫമിലിക്കാടാ ഞാനൊരു വിവാഹം കഴിക്കാന്‍ പോണു
ആഹാ എതാടാ പെണ്ണ് ലവ് ആണോ
അതേടാ നാട്ടിലാ ഇത് ശെരിയായ വിളിച്ചോണ്ട് പോരാനാ
എന്നാ ഒരെണ്ണം ഉണ്ട്
എവിടെ
സില്‍വര്‍ ഷൈന്‍ ഫ്ലാറ്റിലാ എന്റെ വൈഫിന്റെ ബന്ധുവിന്റെയാ നീ പോയി കാണു ഞാന്‍ വിളിച്ചു പറയാം
ഓക്കേ ഡാ
അതിരാവിലെ ആറുമണിക്ക് ഞാന്‍ ഹരിയുടെ ബന്ധുവിന്റെ അടുത്ത് എത്തി അവന്‍ വിളിച്ചു പറഞ്ഞിരുന്നു താക്കോല്‍ വാങ്ങി
ഫ്ലാറ്റ് കാണാന്‍ പോയി ബി ഫ്ലാറ്റ് വലിയ ഫ്ലാറ്റ് ആണ് ഒരുപാടു കുടുംബങ്ങള്‍ഉണ്ട് ഏഴാം നിലയില്‍ ആണ് കാണേണ്ട ഫ്ലാറ്റ് രണ്ടു ബെഡ്‌റൂം ഹാള്‍ ബാല്കോണി സിറ്റ് ഔട്ട് കിച്ചന്‍ അകെ ഫര്‍ണിഷ്ഡ ഫ്ലാറ്റ് എനിക്കിഷ്ടായി തിരികെ ചെന്ന് അഡ്വാന്‍സ് കൊടുത്തു അഗ്രിമെന്റ്റ് സൈന്‍ ചെയ്തു ചവിയുമായി വീട്ടിലേക്കു പോന്നു