ചേച്ചി കരഞ്ഞുകൊണ്ട് തുടര്‍ന്ന് എന്റെ മോന്‍ അഭിഷേകും നീയും തമ്മില്‍ കൂടിപോയാല്‍ എത്രവയസു വ്യെത്യാസം ഉണ്ടാവും ആ എന്നോട്
ചേച്ചിയുടെ തൊണ്ട ഇടറി
ഞാന്‍ പക്ഷെ എന്റെ സിന്ധുവിന്റെ ഒപ്പം എന്നൊരു ലോകത്തായിരുന്നു
ചേച്ചി ഞാനിപ്പോലും പറയുന്നു എനിക്ക് ചേച്ചിയെ ഇഷ്ടാണ് എന്റെ സ്വന്തമാക്കാന്‍ എനിക്ക് സ്നേഹിക്കാന്‍ എനിക്കൊപ്പം ജീവിക്കാന്‍
ചേച്ചി ആശ്ചര്യത്തോടെ എന്നെ നോക്കി
എനിക്കറിയാം ചേച്ചിയുടെ ജീവിതം നരകമായിരുന്നു എന്ന്
അതിനു
ചേച്ചിയുടെ സ്വരം മുറുകി
ആ ജീവിതം ഇപ്പൊ ഇല്ലല്ലോ അയാള്‍ ഇപ്പൊ ഇല്ലല്ലോ
അതുകൊണ്ട് നിനക്കെന്താ എനിക്ക് 19 അവനു വേണ്ടിയാണ് ഞാന്‍ ജീവിക്ക്ന്നത്
അല്ലാതെ നീയൊക്കെ കരുതുന്ന ഒരാളല്ല ഞാന്‍
ചേച്ചി ഞാന്‍ തെറ്റായി ഒന്നും കരുതിയിട്ടില്ല ഞാന്‍ ഒരു ആണാണ് ഒരു പെണ്ണിനെ സ്നേഹിക്കാനും വിവാഹം കഴിക്കാനും എനിക്ക് പ്രായമുണ്ട് എനിക്ക് 28 വയസുണ്ട്
നീയെന്ത കരുതുന്നെ നിനക്ക് കല്യാണം കഴിക്കണമെങ്കില്‍ പോയി കഴിക്കു എന്നെ കിട്ടില്ല എനിക്ക് 38 വയസുണ്ട് മോനും ഭര്‍ത്താവും ഉണ്ട്
ചേച്ചിക്ക് ഇപ്പൊ ഭര്‍ത്താവ് ഉണ്ടോ കളഞ്ഞിട്ടു പോയില്ലേ മകനുണ്ട് സമ്മതിച്ചു
പകഷെ എനിക്കൊരു ജീവിതമുണ്ടെങ്കില്‍ അത് ചെചിയോടൊപ്പം ആയിരിക്കും
ഞാന്‍ എണീറ്റ് മുന്നോട്ടു നടന്നു ചെചിയെന്നെ നോക്കിയിരിക്കുകയാണ്
ILOVEU ചേച്ചി
ഇതും പറഞ്ഞു ഞാന്‍ മുറിയിലേക്ക് പോയി വാതില്‍ ചാരി ബെഡ്ഡിലേക്ക് വീണു. ഒരു മഴപെയ്തു തോര്‍ന്ന ആശ്വാസമാണ് എനിക്ക് തോന്നിയത്. സന്തോഷത്തോടെ അല്ലെങ്കിലും നിരാശയോ കുറ്റബോധമോ എന്നെ അലട്ടിയിരുന്നില്ല അങ്ങനെ കിടന്ന്എപ്പോളോ മയങ്ങിപോയി
രാത്രി .൨ മണി ആയിക്കാണും ഒരു തേങ്ങല്‍ കേട്ടാണ് ഞാനുണര്‍ന്നത്. പകപ്പോടെ കണ്ണുമിഴിച്ചു നോക്കിയപ്പോ ചേച്ചി ബെഡില്‍ ഇരിക്കുന്നു ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്
ചേച്ചി
പ്ലീസ് ചേച്ചി എന്തിനാ ഇങ്ങനെ കരയുന്നേ
കരയാതെ പിന്നെ
ഞാന്‍ നിന്നില്‍നിന്നും ഒരിക്കലും ഇങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചതല്ല മോനെ കിരണ്‍ നീ ഇങ്ങനെ എന്നെ കാണരുത് ഞാന്‍ ഒരു ഭാര്യയാണ് അമ്മയാണ് നാടും വീടും പഴിക്കും എന്നെ