രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Posted by

ആ ദിവസം ഞാനും മഞ്ജുസം കൂടി കോളേജിൽ നിന്നും സ്വല്പം മാറിയുള്ള ഒരു ബീച്ചിലേക്കാണ് പോയത് . അവിടെ തന്നെ പാർക്കും ഉണ്ട് . ഞങ്ങൾ നേരെ പാർക്കിലെ ഒരൊഴിഞ്ഞ മൂലയാണ് ആദ്യം തിരഞ്ഞത് . അധികമാരുടെയും കണ്ണിൽ പെടാത്ത ഒരു ഭാഗത്ത് ഞാനും മഞ്ജുവും പോയി ഇരുന്നു .അറിയാവുന്നവരോ , കോളേജിലെ തന്നെ വേറെ കപ്പിൾസോ അവിടെ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നതുകൊണ്ട് ചെറിയ ഉൾഭയം ഞങ്ങൾക്കുണ്ട് .

പാർക്ക് ചെയറിൽ ഇരുന്നു ഞാനും മഞ്ജുവും മുഖത്തോടു മുഖം നോക്കി . അപ്പോഴേയ്ക്കും ഞങ്ങൾ ശരിക്കും കാമുകി കാമുകന്മാരായി കഴിഞ്ഞിരുന്നു . എന്റെ പ്രായക്കുറവൊക്കെ മറന്നു മഞ്ജുസ് എന്നെ വല്ലാണ്ടെ സ്നേഹിച്ചു തുടങ്ങിയിരുന്നു .

അവൾ ഇടം കാൽ അല്പം ഉയർത്തി വലതു തുടയിലേക്ക് കയറ്റി വെച്ച് കാലിൽ കാലുപിണച്ചിരുന്നു എന്നെ നോക്കി . .ഞാൻ പെട്ടെന്ന് മഞ്ജുസിനോട് സ്വല്പം ചേർന്നിരുന്നു അവളുടെ ഇടതു കൈത്തലത്തിൽ എന്റെ വലംകൈ അമർത്തി പിടിച്ചു ..

“മ്മ് ?”

അവളെന്നെ നോക്കി പുരികം ഉയർത്തി.

“ഒന്നുമില്ല ..”

ഞാനവളുടെ കഴുത്തിനോട് മുഖം ചേർത്ത് അവളുടെ ലോഷന്റെ ഗന്ധം ആസ്വദിച്ചുകൊണ്ട് പറഞ്ഞു .

“പനി ഒക്കെ മാറിയില്ലേ നിന്റെ ?”

അവൾ എന്റെ കയ്യിൽ തഴുകികൊണ്ട് പറഞ്ഞു .

“മ്മ്….”

ഞാൻ മൂളി .

അവളെന്നെ എന്തോ ആദ്യമായി കാണുന്ന പോലെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു . രണ്ടു ദിവസം കൊണ്ട് ഇവൾക്ക് വട്ടായോ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല .

“എന്താ നോക്കണേ? “

ഞാൻ അവളുടെ ബ്ലൗസിനും ശരിക്കും ഇടയിലെ , വയറ്റിലെ ഗ്യാപ്പിൽ ആരും കാണാതെ ടച് ചെയ്തുകൊണ്ട് ചോദിച്ചപ്പോൾ മഞ്ജുസ് ഒന്ന് ഞെട്ടി . അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി പേടിപ്പിച്ചു.ഞാൻ വീണ്ടും സംസാരിച്ചു തുടങ്ങി…

“അല്ല..മഞ്ജുസ് എന്തിനാ വീണ്ടും സാരി ഉടുത്തെ..ഞാൻ ഈ സാധനം ഇടേണ്ടന്നു പറഞ്ഞതല്ലേ ”
ഞാൻ അവളുടെ വയറിലേക്ക് നോക്കികൊണ്ട് പറഞ്ഞു . അത് കേട്ടതും അവൾ പുഞ്ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *