ഇനിയിപ്പോ ഇന്ന് ആവശ്യമില്ലാതെ ലീവെടുത്തതിന് കടുവാ സാർ എന്ത് പണിഷ്മെന്റാണ് തനിക്ക് തരാൻ പോകുന്നത്
എല്ലാം കൂടി തലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ വിങ്ങുന്ന മനസ്സുമായി ജാനകി അകത്തേക്ക് കയറിയതും
അമ്മയുടെ മുറിക്കകത്ത് നിന്ന് ഉറക്കെയുള്ള സംസാരം കേൾക്കുന്നു
ദൈവമേ ഇനി അടുത്തതാരേയാണാവോ
ഇങ്ങോട്ട് കെട്ടിയെടുത്തേക്കുന്നത്
അവൾ അവിടെ തന്നെ നിന്നു കൊണ്ട് അകത്തെ സംസാരം കാതോർപ്പിച്ച് കേട്ടു നിന്നു
എന്നാലും എന്റെ അമ്മിണിയമ്മേ നിങ്ങളുടെ മോന് വല്ല വീണ്ടു വിജാരവുമുണ്ടോ
കെട്ടിയോൾക്കാണെങ്കി നാട്ടിൽ ടീച്ചർ ജോലി ……
അപ്പൻ ഉണ്ടാക്കിയെടുത്ത ഏക്കറക്കണക്കിന് പറമ്പ്
എന്നിട്ടും ഗൾഫിൽ പോയി വെറുതെ കഷ്ടപ്പെടുന്നു
എനിക്ക് തോന്നുന്നത് അവിടെ വല്ല അറബിപ്പെണ്ണുങ്ങളെ നേരാവണ്ണം കളിക്കാൻ കിട്ടുന്നുണ്ടാവും രാജീവന്
അല്ലാതെ ഈ കണ്ണു കാണാത്ത തള്ളയെയും ഒന്നാം തരം കറവപ്പശുവായ ടീച്ചർ പെണ്ണിനെയും ഒറ്റക്കാക്കി അവൻ അവിടെ എന്തുണ്ടാക്കാനാ
എന്റെ പൊന്ന് തങ്കമ്മേ നീ ഇന നാക്കി നെല്ലില്ലാതെ വെറുതെ അതും ഇതും വിളിച്ച് കൂവാതെ മോൾ വരാനുള്ള സമയമായി ””’
അപ്പോഴാണ് അകത്ത് അമ്മയുമായി സംസാരിച്ച് കൊണ്ടിരിക്കുന്നത് പാൽക്കരി തങ്കമ്മയാണെന്ന് ജാനകിക്ക് മനസ്സിലായത് ?
ഞാൻ പറയാനുള്ളത് പറഞ്ഞെന്നെയുള്ളൂ
അല്ല തങ്കമ്മയെ ഇപ്പോ ഈ വഴിക്കൊന്നും കാണാറില്ല എന്ത് പറ്റി
പ്രത്യാകിച്ചെന്തിങ്കിലും കാര്യം കാണാനല്ലാതെ തങ്കമ്മ ഈ വഴിക്കൊന്നും വരാറില്ലല്ലോ ””’
അമ്മിണിയമ്മയുടെ മരുമകളായ ജാനകിപ്പശുവിനെ ഒന്ന് കാണാനും അവളോട് രണ്ട് വാക്ക് സംസാരിക്കാനുമാണ് ഇങ്ങോട്ട് വന്നെതെന്ന് മനസ്സിൽ കരുതിക്കൊണ്ട് തങ്കമ്മ ഒന്ന് ചിരിച്ചു … iii
നിങ്ങടെ അടുത്ത വീട്ടിലെ സോഫിയാമ്മയുടെ വീട്ടിൽ ഒരു പശുവിനെ കൊടുക്കാനുണ്ടെന്ന് പറഞ്ഞിരുന്നു അവളെ ഒന്ന് കാണാന്ന് വച്ച് വന്നതായിരുന്നു
അപ്പഴാ അമ്മിണിയമ്മയെ ഒന്ന് കണ്ടേച്ച് പോകാമെന്ന് കരുതിയത്
ആയ കാലത്ത് അമ്മിണിച്ചേച്ചിയുടെ കയ്യോണ്ട് ഒരു പാട് ഉണ്ടിട്ടുണ്ടല്ലോ
ഞാനും എന്റെ അമ്മയുമൊക്കെ ……
അതൊക്കെ പണ്ടത്തെ കാര്യമല്ലെ എന്റെ തങ്കമ്മേ
ഇപ്പോ കുറച്ചധികം പശുക്കളും വലിയ ഫാമുമൊക്കെയായി ഇന നാട്ടിലെ ഒരു കൊച്ചു മുതലാളിച്ചിയാ തങ്കമ്മയെന്നാ ഇവിടെ ഇടക്കിടയ്ക്ക് ‘എന്നെ കാണാൻ വരുന്നവർ പറയുന്നത് ” ”നാട്ടിലെ മുഴുവൻ പശുക്കളെയും തങ്കമ്മ വാങ്ങിക്കൂട്ടുന്നുണ്ടെന്നാ അവർ പറയാറ് ……..
അതൊക്കെ അസൂയക്കാർ വെറുതെ പറയുന്നതാ എന്റെ അമ്മിണിയമ്മേ
ഞാനും എന്റെ കെട്ടിയോൻ വേലപ്പനും ഇപ്പോഴും പശുക്കളെ കറന്ന് പാൽ വിറ്റ് തന്നെയാ ജീവിക്കുന്നത് തങ്കമ്മ മനസ്സിൽ ക്രൂരമായി ചിരിച്ച് കൊണ്ട് പറഞ്ഞു: ‘”