രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Posted by

മഞ്ജുസിന്റെ നൈറ്റിക്ക് ഒരു പ്രേത്യക മണം ഉള്ള പോലെ എനിക്ക് തോന്നി. അവളുടെ വിയർപ്പും പെർഫ്യൂമും ഒക്കെ അതിലടിഞ്ഞു കൂടി എന്തോ ഒരു വല്ലാത്ത ഗന്ധം !

ഞാൻ അവളുടെ മാറിൽ മുഖം പൂഴ്ത്തികൊണ്ട് ആ മണം ആസ്വദിച്ചു!

“ഇത് വലുതാവുന്നുണ്ടോ മഞ്ജുസേ ..അന്ന് ഊട്ടിന്ന് കണ്ടപ്പോ ഇത്രേം ഇല്ലാരുന്നല്ലോ “

ഞാൻ അവളുടെ മാമ്പഴങ്ങളുടെ മീതെ തഴുകികൊണ്ട് പറഞ്ഞു .

അവൾക്ക് അത് കേട്ടപ്പോൾ നാണം വന്നെന്നു എനിക്ക് തോന്നി . ആ മുഖത്ത് ഒരു പ്രേത്യേക ഭാവം വിരിഞ്ഞു ..

ഞാൻ പെട്ടെന്ന് ഒന്ന് പിന്നാക്കം മാറി എഴുന്നേറ്റിരുന്നു എന്റെ ടി- ഷർട്ട് ഊരി. മഞ്ജുസ് എന്നെ നെഞ്ചിടിപ്പോടെ നോക്കി …അവൾക്കും അറിയാം ഞാൻ എന്താണ് ചെയ്യാൻ പോണത്..അവളെന്തിനാണ് വന്നത് എന്നൊക്കെ..

എന്നാലും നഖം കടിച്ചു കൊണ്ട് അവളെന്നെ നോക്കി …

“മഞ്ജുസിനു പേടിയുണ്ടോ ?”

ഞാൻ സംശയത്തോടെ ചോദിച്ചു .

“മ്മ്…”

അവൾ കൊച്ചു കുട്ടിയെ പോലെ തലയാട്ടി..

“എന്ന വേണ്ട …മഞ്ജുസ് പൊക്കോ ..”

ഞാൻ കാര്യമായി തന്നെ പറഞ്ഞു .

അത് കേട്ടതും മഞ്ജുസ് എന്നെ അല്ബുധതോടെ നോക്കി . ഞാൻ ഇങ്ങനെയൊക്കെ പറയുമോ എന്ന സംശയം ആണോ എന്തോ ..

അവൾ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു .

“വേണ്ട…എന്തായാലും ഞാൻ വന്നില്ലേ ..എനിക്കും ഉണ്ട് കഴപ്പൊക്കെ “

അവൾ ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു .

അവളുടെ മുഖം നാണം കൊണ്ട് വിടരുന്നുണ്ടായിരുന്നു.

“എടി ടീച്ചറെ ..നീ ആള് കൊള്ളാല്ലോ “

ഞാൻ അവളെ കെട്ടിപിടിച്ചു ബെഡിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു..

അപ്പോഴേക്കും മഞ്ജുസ് എന്റെ മുഖത്ത് ചുംബനങ്ങൾ കൊണ്ട് മൂടാൻ തുടങ്ങിയിരുന്നു . പ്രണയ നിമിഷങ്ങൾ രതിയിലേക്ക് വഴുതി മാറാൻ തുടങ്ങിയ സിരകളെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയ മൂഹുര്ത്തങ്ങൾ !

Leave a Reply

Your email address will not be published. Required fields are marked *